Life of pain 5 ? [DK] [Climax] 1036

മനു: കുറച്ച് താടി…

അഞ്ചു: വേണ്ട എന്നല്ലേ പറഞ്ഞെ

മനു: അത് അവരോട് അല്ലേ…

അഞ്ചു: മ്മ്‌……………….

അവളുടെ കയ്യിൽ ഉണ്ടായിരുന്ന കോളയുടെ ട്രോ എന്റെ നേരെ നീട്ടി. ഞാൻ അത് വലിച്ച് കുടിച്ചു.

അഞ്ചു: മൊത്തം കുടിക്കല്ലെ , മൊത്തം കുടിക്കല്ലെ ….. ഇത് എന്റെയാ…

എന്റെ വായിൽ നിന്ന് സ്ട്രോ വലിച്ച് അവള് അവളുടെ വായിൽ ഇട്ടു. അവള് എന്നെ നോക്കി കൊഞ്ഞനം കുത്തി. ഇത് കണ്ട് ഞങളുടെ തൊട്ട് അപ്പുറത്ത് ഇരിക്കുന്ന ചേച്ചി ഞങളെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും.

കോളയോക്കെ കുടിച്ച് കഴിഞ്ഞ് ഒരു പൂച്ചകുട്ടിയെ പോലെ അവള് എന്റെ തോളിൽ തല വച്ച് കിടന്നു.

ഞങൾ നാട്ടിലേക്ക് പോയികൊണ്ടിരിക്കുക ആണ്. അന്ന് നടന്ന കര്യങ്ങൾ ഇപ്പോളും എന്റെ മനസ്സിൽ ഉണ്ട്..

രണ്ട് ദിവസം ഹോസ്പിറ്റലിൽ തന്നെ കഴിഞ്ഞ ഞൻ അമ്മുവിനെ കൂട്ടി ഒരു ഹോട്ടലിൽ റൂം എടുത്തു. ഞങൾ അങ്ങോട്ട് താമസം മാറി. അത്യാവശ്യം സൗകര്യം ഉള്ള ഹോട്ടൽ ആണ്. ഭക്ഷണം വിളിച്ച് പറഞ്ഞാല് റൂമിലേക്ക് എത്തും. ഞാൻ മുഴുവൻ സമയവും അവൾക്കൊപ്പം തന്നെ ഇരുന്നു. ഇടക്കിടക്ക് ഓരോന്ന് ആലോചിച്ച് കരയും. അപ്പൊൾ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടി പിടിക്കും. കുറച്ച് നാൾ എങ്ങനെ ആലോചിച്ച് കരഞ്ഞു. പിന്നെ എന്റെ വിഷമം കണ്ടിട്ട് അവള് എനിക്ക് മുന്നിൽ അഭിനയിക്കാൻ തുടങ്ങി. ശരീരം കൊണ്ട് അവള് ചിരിച്ചെങ്കിലും അവളുടെ കണ്ണ് എന്നോട് സത്യം പറഞ്ഞു.

ഞാൻ കാത്തിരുന്നു അവളുടെ മനസ്സിൽ നിന്നും വരുന്ന ഒരു ചിരിക്കായി. മൂന്ന് ആഴ്ചയോളം ഞങൾ പുറം ലോകം കാണാതെ ആ മുറിയിൽ പൂട്ടിയിരുന്നു. പിന്നെ ഞങൾ യാത്ര പോകാൻ തുടങ്ങി. രാജീവും രൂപയും ആതിരയും ഒക്കെ വിളിക്കുന്നുണ്ട്. അഞ്ചു ആരോടും അധികം സംസാരിച്ചില്ല. അതിരയോട് ഞാൻ കൊറേ നേരം സംസാരിക്കും. ” ചേച്ചി എന്താ എന്നോട് അധികം സമാരിക്കത്തത്” എന്നൊക്കെ പരാതി പറയും. ഞാൻ ജോലി തിരക്കിന്റെ ഡിപ്രഷൻ ഒക്കെ ആണെന്ന് പറഞ്ഞ് അവളെ സമധനിക്കും. എന്റെ കെയറും ഇടക്കിടെ ഉള്ള യാത്രകളും അവളുടെ മനസ്സിന് ഉണർവ് നൽകി. അവളുടെ മനസ്സിൽ നിന്നും ഉള്ള ചിരി ഞാൻ കാണാൻ തുടങ്ങി. ഞങൾ താമസിക്കുന്ന റൂമിന്റെ അടുത്ത് പുതുതായി ഒരു ഫാമിലി വന്നു. നല്ല സ്നേഹം ഉളളവർ ആണ്. പഞ്ചാബിസ് ആണ്. അവരുടെ കൂടെ ഒരു കൊച്ചു സുന്ദരിയും ഉണ്ട്. നീനു എന്നാണ് പേര്. 1 വയസ്സ് ഉള്ള ഒരു സുന്ദരികോദ. അഞ്ചു മിക്ക സമയവും അവരുടെ കൂടെ ആയി. ആ കൊച്ചു കുട്ടിയുടെ സ്നേഹം കൂടെ ആയപ്പോൾ എന്റെ പഴയ അഞ്ജുവിനേ ഞാൻ കാണാൻ തുടങ്ങി. അവളുടെ കുറുംബും വായാടി തരവും പിന്നെയും പിന്നെയും തിരിച്ച് വന്നു.

ഏത് വലിയ ദുഃഖത്തിൽ നിന്നും കര കയറാൻ ഒരു പിഞ്ചു കുഞ്ഞിന്റെ ഒരു ചിരി മതി.അതിനേക്കാൾ വലിയ മരുന്ന് ഇല്ല. ആതിര വിളിക്കുമ്പോൾ അവൾക്ക് തന്റെ പഴയ കുരുബി ചേച്ചിയുടെ ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങി. അങ്ങനെ അവളും ഹാപ്പി ആയി. ആ സംഭവം കഴിഞ്ഞ് ഇപ്പൊൾ ഒന്നര മാസത്തോളം ആയി. നാട്ടിൽ രാജീവിന്റെയും രൂപയുടെയും കല്യാണം ഉറപ്പിച്ചു. ഒരു മാസം കഴിഞ്ഞിട്ടാണ്.

The Author

Demon king

This deal with be the devil

132 Comments

Add a Comment
  1. പൊന്നാര ആങ്ങളെ ഒന്നും പറയാനില്ല ഒരു രെക്ഷയുമില്ല പൊളിച്ചു സൂപ്പർ ഫീലിംഗ് ഇങ്ങയുള്ള ലവ് സ്റ്റോറീസ് വായിക്കുമ്പോഴാണ് ഒക്ടോബർ 19/2021 എന്ന ഡേറ്റും മേയ് 30,31/2022 എന്ന ദിവസങ്ങൾ എന്നും ഒരു ഓർമയായി കൊണ്ടുനടക്കുന്നെ അന്നും ഇന്നും ഇനി എപ്പോഴും ആ ദിവസങ്ങൾ ഒരു നോവായും ജീവിതത്തിലെ പ്രിയപെട്ടവയായും മരിക്കുന്നതുവരെ അത് ഇങ്ങനെ നിലനിൽക്കും അല്ല നിലനിർത്തും ❤❤❤

    ഇനിയും നല്ല പ്രണയ കഥകൾക്കായ് കാത്തിരിക്കുന്നു

  2. Bro pwoli story ?????
    Otta irupinn vazhich theerthu vazhichapol valya sandhosham aayi.
    Iniyum nalla stories ezhuthuka

    With love
    Shibin

  3. pwoli bro.super.anju kiduki.rajiv polichu.manu is ???????

  4. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

    1. Simply awsome story❤️!

  5. കഥ ഇഷ്ടമായി 2nd പാർട്ടില്ലെ 3ഭാഗം വായിച്ചിട്ട് ആണ് ഒന്നാം ഭാഗം വായിക്കാൻ തുടങ്ങിയത് ???
    ഇനി ഫുൾ വായിക്കണം
    . എന്ന്
    . ഒരു മണ്ണാർക്കാട് ക്കാരൻ♥️♥️

    1. Tnx മുത്തേ…

      ഞാൻ kkd ആണ് ട്ടൊ…

    2. Rajakrishnapa beriya

      Njan pennu kettiyath mannarkad ninnanu???

  6. ഹായ് ഡികെ,

    താങ്കൾ എഴുതിയ The Man in the Heaven എന്ന കഥ വായിച്ചതിനു ശേഷം ഞാൻ താങ്കളുടെ ഒരു ഭയങ്കര ഫാനായി മാറിയിരിക്കുകയാണ്. ഇപ്പോഴാണ് ഓരോരോ കഥകളായ് വായിച്ചു തുടങ്ങുന്നത്. ഒരു ഫിക്ഷൻ കഥ യഥാർത്ഥ ജീവിതത്തെ വെല്ലുന്ന മാതരി ഇത്രയും കൺവിൻസ് ആയിട്ട് എഴുതാൻ പറ്റും എന്നു തെളിയിക്കുന്നതാണ് താങ്കളുടെ കഥ. ഇത്രയും നല്ലൊരു കഥ തന്നെ ഒരുപാട് ഒരുപാട് നന്ദി.

    സ്നേഹപൂർവ്വം.

    സംഗീത്

    1. Tnx സംഗീത്…

      പഴയ കഥയൊക്കെ ഒന്ന് എടുത്ത് നോക്കിയപ്പോഴാണ് നിങ്ങളുടെ കമെന്റ് കണ്ടത്…

      എന്തായാലും സന്തോഷം..

  7. വായനക്കാരൻ

    കല്യാണ നിശ്ചയം എന്ന കഥ എന്താ എടുത്തു കളഞ്ഞത്

    1. അതിലെ നായകൻ പാർട്ടി നേതാവ് ആണ്

  8. Super❤️❤️❤️❤️??????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *