Life of pain 5 ? [DK] [Climax] 1036

വിമാനം കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി. ബാഗും സാധനം ആയി ഞാനും അഞ്ചുവും എയർപോർട്ടിന് വെളിയിലേക്ക് നടന്നു. പുറത്ത് ഞങളെ കാത്ത് രാജീവ് നിൽപ്പുണ്ട്. ഞങളെ കണ്ടതും ദൂരെ നിന്നും കൈകാണിച്ചു.

അഞ്ചു അവനെ ഓടി പോയി കെട്ടിപിടിച്ചു.

“‘” ഏട്ടാ…..””

അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു. രാജീവ് അവളെ ചേർത്ത് അവളുടെ മുടിയിൽ തലോടി. ആ ഒരു കാഴ്ചയിൽ തന്നെ മനസ്സിലാക്കാമായിരുന്നു അഞ്ചു അവളുടെ മനസ്സിൽ രാജീവിന് എത്ര സ്ഥാനം കൊടുത്തിരുന്നു എന്ന്. അവളുടെ പിന്നാലെ ഞാനും അവനെ കെട്ടി പിടിച്ചു.

രാജീവ്: അളിയാ… എന്നാ പിന്നെ അങ്ങോട്ട് ….

മനു: വാടാ പോകാം…

അഞ്ചു: രൂപ ചേച്ചി വന്നില്ലേ ഏട്ടാ…

മനു: അവളെ നമുക്ക് അവിടെ പോയി കാണാം. രണ്ട് ദിവസം കഴിഞ്ഞാൽ അങ്ങോട്ടേക്ക് തന്നെ അല്ലേ പെണ്ണേ പോകുന്നത്.

അത്രയും പറഞ്ഞ് അവർ പുറത്തേക്ക് നടന്ന്. രാജീവിന്റെ കാറിന്റെ ഡിക്കിയിൽ ബാഗ് ഒക്കെ വച്ചു. ഇവിടുന്ന് 3 മണിക്കൂർ യാത്ര ഉണ്ട്.

മനു: അളിയാ… ഞാൻ ഉറങ്ങുവാ… നീ എത്തിയാൽ വിളിക്ക്. ഫ്ളൈറ്റിൽ നേരെ ഉറങ്ങാൻ പറ്റിയില്ല.

അഞ്ചു: എന്ത്… ഉറങ്ങിയില്ല എന്നോ. മനു ഏട്ടന്റെ കൂർക്കം വലി കാരണം എനിക്കാ ഉറങ്ങാൻ പറ്റതിരുന്നത്.

ഞാൻ ഒന്ന് ചിരിച്ച് കാണിച്ച് കണ്ണടച്ച് കിടന്നു. അഞ്ചുവും രാജീവും എന്തോക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ അതിനൊന്നും ചെവി കൊടുക്കാൻ നിന്നില്ല. പതിയേ ഉറക്കത്തിലേക്ക് പോയി.

.
.
.

.

.

.

.

.
“”‘” മനു ഏട്ടാ…. മനു ഏട്ടാ… ഇത് എന്ത് ഉറക്കം ആണ്. എഴുന്നേൽക്ക്‌. നമ്മൾ വീട് എത്തി. “””

അഞ്ചു എന്നെ കുലുക്കി വിളിക്കുന്നുണ്ട്. ഞാൻ പതിയെ കണ്ണ് തുറന്നു. ഞൻ കാറിന്റെ ഡോർ തുറന്ന് പുറത്ത് വന്നു. രണ്ട് കയ്യും പൊക്കി കൊട്ടുവായ ഇട്ടു കണ്ണ് ഒന്ന് തിരുമ്മി മുന്നോട്ട് നോക്കി.

The Author

Demon king

This deal with be the devil

132 Comments

Add a Comment
  1. പൊന്നാര ആങ്ങളെ ഒന്നും പറയാനില്ല ഒരു രെക്ഷയുമില്ല പൊളിച്ചു സൂപ്പർ ഫീലിംഗ് ഇങ്ങയുള്ള ലവ് സ്റ്റോറീസ് വായിക്കുമ്പോഴാണ് ഒക്ടോബർ 19/2021 എന്ന ഡേറ്റും മേയ് 30,31/2022 എന്ന ദിവസങ്ങൾ എന്നും ഒരു ഓർമയായി കൊണ്ടുനടക്കുന്നെ അന്നും ഇന്നും ഇനി എപ്പോഴും ആ ദിവസങ്ങൾ ഒരു നോവായും ജീവിതത്തിലെ പ്രിയപെട്ടവയായും മരിക്കുന്നതുവരെ അത് ഇങ്ങനെ നിലനിൽക്കും അല്ല നിലനിർത്തും ❤❤❤

    ഇനിയും നല്ല പ്രണയ കഥകൾക്കായ് കാത്തിരിക്കുന്നു

  2. Bro pwoli story ?????
    Otta irupinn vazhich theerthu vazhichapol valya sandhosham aayi.
    Iniyum nalla stories ezhuthuka

    With love
    Shibin

  3. pwoli bro.super.anju kiduki.rajiv polichu.manu is ???????

  4. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

    1. Simply awsome story❤️!

  5. കഥ ഇഷ്ടമായി 2nd പാർട്ടില്ലെ 3ഭാഗം വായിച്ചിട്ട് ആണ് ഒന്നാം ഭാഗം വായിക്കാൻ തുടങ്ങിയത് ???
    ഇനി ഫുൾ വായിക്കണം
    . എന്ന്
    . ഒരു മണ്ണാർക്കാട് ക്കാരൻ♥️♥️

    1. Tnx മുത്തേ…

      ഞാൻ kkd ആണ് ട്ടൊ…

    2. Rajakrishnapa beriya

      Njan pennu kettiyath mannarkad ninnanu???

  6. ഹായ് ഡികെ,

    താങ്കൾ എഴുതിയ The Man in the Heaven എന്ന കഥ വായിച്ചതിനു ശേഷം ഞാൻ താങ്കളുടെ ഒരു ഭയങ്കര ഫാനായി മാറിയിരിക്കുകയാണ്. ഇപ്പോഴാണ് ഓരോരോ കഥകളായ് വായിച്ചു തുടങ്ങുന്നത്. ഒരു ഫിക്ഷൻ കഥ യഥാർത്ഥ ജീവിതത്തെ വെല്ലുന്ന മാതരി ഇത്രയും കൺവിൻസ് ആയിട്ട് എഴുതാൻ പറ്റും എന്നു തെളിയിക്കുന്നതാണ് താങ്കളുടെ കഥ. ഇത്രയും നല്ലൊരു കഥ തന്നെ ഒരുപാട് ഒരുപാട് നന്ദി.

    സ്നേഹപൂർവ്വം.

    സംഗീത്

    1. Tnx സംഗീത്…

      പഴയ കഥയൊക്കെ ഒന്ന് എടുത്ത് നോക്കിയപ്പോഴാണ് നിങ്ങളുടെ കമെന്റ് കണ്ടത്…

      എന്തായാലും സന്തോഷം..

  7. വായനക്കാരൻ

    കല്യാണ നിശ്ചയം എന്ന കഥ എന്താ എടുത്തു കളഞ്ഞത്

    1. അതിലെ നായകൻ പാർട്ടി നേതാവ് ആണ്

  8. Super❤️❤️❤️❤️??????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *