Life of pain 5 ? [DK] [Climax] 1036

ഞാൻ വാക്ക് കൊടുത്ത പോലെ ഞങൾ പോകുന്ന വണ്ടിയിൽ ആതിരയും അമ്മയും കേറി.വണ്ടി എന്റെ വീട് ലക്ഷ്യം ആക്കി നീങ്ങി. Reseption ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ആ നാട്ടിലെ എല്ലാവരെയും പരിചയപ്പെട്ട് വരുന്നേ ഉള്ളൂ. അച്ഛനെ അറിയാവുന്നവർ ആണ് കൂടുതലും.

തിരക്ക് എല്ലാം ഒഴിഞ്ഞു. അല്ലെങ്കിലും എന്ത് തിരക്ക് അല്ലേ… രൂപയും ആതിരയും മുറി ഒക്കെ അലങ്കരിച്ചു. പിന്നെ രാജീവിന്റെ വക ചുമരിൽ ചിത്ര പണി. അവർ ഡെക്കറേറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാൻ അവിടേക്ക് കേറി ചെന്നു.

മനു: ഡാ അളിയാ…. ഒളി ക്യാമറ ഒന്നും വച്ചിട്ടില്ലല്ലോ…

രാജീവ്: അയ്യോ… അതിനു ഉപയോഗിക്കുന്ന ക്യാമറ ഞാൻ റൂമിൽ വച്ച് മറന്നു അളിയാ…

മനു: ഓ… നീ ആ കുളിക്കടവിൽ സ്ഥിരം വയ്ക്കുന്ന ആ കാമറ അല്ലേ… നിന്നെ ഇനിയും ആരും പിടിച്ചില്ല അല്ലേ.

രൂപ: ഓഹോ… അപ്പോ നിങ്ങൾക്ക് അങ്ങനത്തെ പരിപാടി ഒക്കെ ഉണ്ടല്ലേ….

രൂപ ശബ്ദം കടുപ്പിച്ച് പറഞ്ഞു.

രാജീവ്: എടാ സാമധ്രോഹി…. നിന്റെ ഫസ്റ്റ് നൈറ്റും എന്റെ ലാസ്റ്റ് നൈറ്റും നിനക്ക് കാണണം അല്ലേ…

അത് കേട്ട് ആതിര വാ പൊത്തി ചിരിക്കാൻ തുടങ്ങി.

രാജീവ്: ഡാ മനു… ഇവളെ നമുക്ക് ആ ശശി ഏട്ടന്റെ മോൻ രഞ്ജിത്തിന് കെട്ടിച്ച് കൊടുത്താലോ….കുറച്ച് പല്ല് പൊന്തി എന്നെ ഉള്ളൂ. പിന്നെ രണ്ടു കേട്ടും കഴിഞ്ഞു.

ആതിര: പോടാ കൊരങ്ങാ….

രാജീവ്: ഡാ… ഇവൾ വിളിച്ചത് കേട്ടോ…

മനു: വടി നീ അല്ലേ കൊടുത്തത്..അടി നീ ഒറ്റക്ക് വാങ്ങിയാൽ മതി.

രാജീവ്: എന്നാ പിന്നെ ഞങൾ പോയി നാളെ വരാം…

മനു: എന്നാല് നിങ്ങള് വിട്ടോ….

രാജീവ്: അപ്പോ അളിയാ… ഒരു all the best.

Manu : thanks അളിയാ….

അവർ മൂന്ന് പേരും അവിടുന്ന് സ്ഥലം കാലിയാക്കി. എല്ലാ സിനിമയിലും കാണുന്ന പോലെ മുല്ലപൂവ് പറിച്ചും എറിഞ്ഞും ഞാൻ സമയം തിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു സെറ്റ് സാരിയും ഉടുത്ത് വാതിൽ തുറന്നു എന്റെ അഞ്ചു എന്റെ അരികിൽ വന്നു. അവളുടെ വെളുത്ത സുന്ദരമായ മുഖത്ത് സിന്ദൂരവും കയ്യിൽ ഒരു ഗ്ലാസ് ഒക്കെ ആയി അവള് എന്റെ അടുത്തായി നിന്നു. ഞാൻ അവളുടെ കയ്യിൽ പിടിച്ച് കട്ടിലിലേക്ക് ഇരുത്തി. എന്നെ ആദ്യമായി കാണുന്ന പോലെ നാണം കുടുങ്ങി ആണ് ഇരിപ്പ്.

The Author

Demon king

This deal with be the devil

132 Comments

Add a Comment
  1. പൊന്നാര ആങ്ങളെ ഒന്നും പറയാനില്ല ഒരു രെക്ഷയുമില്ല പൊളിച്ചു സൂപ്പർ ഫീലിംഗ് ഇങ്ങയുള്ള ലവ് സ്റ്റോറീസ് വായിക്കുമ്പോഴാണ് ഒക്ടോബർ 19/2021 എന്ന ഡേറ്റും മേയ് 30,31/2022 എന്ന ദിവസങ്ങൾ എന്നും ഒരു ഓർമയായി കൊണ്ടുനടക്കുന്നെ അന്നും ഇന്നും ഇനി എപ്പോഴും ആ ദിവസങ്ങൾ ഒരു നോവായും ജീവിതത്തിലെ പ്രിയപെട്ടവയായും മരിക്കുന്നതുവരെ അത് ഇങ്ങനെ നിലനിൽക്കും അല്ല നിലനിർത്തും ❤❤❤

    ഇനിയും നല്ല പ്രണയ കഥകൾക്കായ് കാത്തിരിക്കുന്നു

  2. Bro pwoli story ?????
    Otta irupinn vazhich theerthu vazhichapol valya sandhosham aayi.
    Iniyum nalla stories ezhuthuka

    With love
    Shibin

  3. pwoli bro.super.anju kiduki.rajiv polichu.manu is ???????

  4. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

    1. Simply awsome story❤️!

  5. കഥ ഇഷ്ടമായി 2nd പാർട്ടില്ലെ 3ഭാഗം വായിച്ചിട്ട് ആണ് ഒന്നാം ഭാഗം വായിക്കാൻ തുടങ്ങിയത് ???
    ഇനി ഫുൾ വായിക്കണം
    . എന്ന്
    . ഒരു മണ്ണാർക്കാട് ക്കാരൻ♥️♥️

    1. Tnx മുത്തേ…

      ഞാൻ kkd ആണ് ട്ടൊ…

    2. Rajakrishnapa beriya

      Njan pennu kettiyath mannarkad ninnanu???

  6. ഹായ് ഡികെ,

    താങ്കൾ എഴുതിയ The Man in the Heaven എന്ന കഥ വായിച്ചതിനു ശേഷം ഞാൻ താങ്കളുടെ ഒരു ഭയങ്കര ഫാനായി മാറിയിരിക്കുകയാണ്. ഇപ്പോഴാണ് ഓരോരോ കഥകളായ് വായിച്ചു തുടങ്ങുന്നത്. ഒരു ഫിക്ഷൻ കഥ യഥാർത്ഥ ജീവിതത്തെ വെല്ലുന്ന മാതരി ഇത്രയും കൺവിൻസ് ആയിട്ട് എഴുതാൻ പറ്റും എന്നു തെളിയിക്കുന്നതാണ് താങ്കളുടെ കഥ. ഇത്രയും നല്ലൊരു കഥ തന്നെ ഒരുപാട് ഒരുപാട് നന്ദി.

    സ്നേഹപൂർവ്വം.

    സംഗീത്

    1. Tnx സംഗീത്…

      പഴയ കഥയൊക്കെ ഒന്ന് എടുത്ത് നോക്കിയപ്പോഴാണ് നിങ്ങളുടെ കമെന്റ് കണ്ടത്…

      എന്തായാലും സന്തോഷം..

  7. വായനക്കാരൻ

    കല്യാണ നിശ്ചയം എന്ന കഥ എന്താ എടുത്തു കളഞ്ഞത്

    1. അതിലെ നായകൻ പാർട്ടി നേതാവ് ആണ്

  8. Super❤️❤️❤️❤️??????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *