Life of pain 5 ? [DK] [Climax] 1036

അവന്റെ കൂടെ തന്നെ ആണ്. അഞ്ജുവിന് ഇപ്പോളും എന്നെ നോക്കി ഇരുന്നാൽ മതി എന്ന ഒറ്റ ആഗ്രഹമെ ഉള്ളൂ. അതുകൊണ്ട് അവള് ജോലിക്കൊന്നും പോക്കില്ല. പക്ഷേ തുണിക്കടയുടെ നടത്തിപ്പ് 60% പുള്ളി ഏറ്റെടുത്തു എന്ന് വേണമെങ്കിൽ പറയാം.

ഇന്ന് പതിവിലും നേരത്തെ ഞാൻ കോച്ചിംഗ് നിർത്തി ഇറങ്ങി. ഇന്നാണ് എന്റെയും അഞ്ജുവിന്റെയും പത്താം വിവാഹ വാർഷികം. വീട്ടിൽ ഒരു ചെറിയ കേക്ക് മുറി പരിപാടി ഒക്കെ ഉണ്ട്.

കാറിൽ കയറി വീട് ലക്ഷ്യം ആക്കി പായിച്ചു. വീടിന്റെ മുന്നിൽ കുറച്ച് വണ്ടി നിർത്തിയിട്ടുണ്ട്. അപ്പോ ഞാൻ ആണ് ലൈറ്റ് ആയത്.

” അച്ഛാ…..”‘

എന്ന രണ്ട് വിളികൾ. എന്റെ മക്കൾ. ആദിയും മാളുവും.
ആദി ആണ് മൂത്തത്. എന്റെ ജീവിതത്തിലൂടെ കടന്ന് പോയ രണ്ട് പ്രധാന വ്യക്തികളുടെ ഓർമ്മക്കായി അവർ ഞാൻ ആ പേരിട്ടു. അവരെ സ്നേഹിച്ചതിൻെറ ഇരട്ടി സ്നേഹം ഞാൻ അവർക്ക് വാരി കോരി കൊടുത്തു. ആദിക്ക്‌ ഇപ്പൊൾ 9 വയസ്സും മാളുവിന്റെ ഇപ്പൊ 5 വയസും.

ഞാൻ രണ്ടുപേരെയും എടുത്ത് അകത്തേക്ക് നടന്നു.

” മാമാ…. എന്നെയും എടുക്ക്…..”‘”

അർച്ചന. ഞങളുടെ അച്ചു മോൾ… രാജീവിന്റെ ഒരേ ഒരു കാന്താരി പെണ്ണ്.

“” മാമന്റെ കുട്ടി ഇവിടെ വാടാ ചക്കരെ….”‘”

അവളെ എടുത്ത് ഞാൻ കൊഞ്ചിച്ചു.

“‘” അളിയാ… ഞാൻ ഒരു നാലെണ്ണം കൂടി നോക്കുന്നുണ്ട്. നീ തങ്ങുമോ ഡാ….”‘”

രാജീവിന്റെ കൗണ്ടർ അവിടെ എത്തി.

രൂപ: ദേ… മനുഷ്യ. എന്ദോക്കെയാ പറയണത് എന്ന് വല്ല ബോധവും ഉണ്ടോ

മനു: നീ എത്ര വേണമെങ്കിലും ഇറക്ക്‌. ഇതൊക്കെ ഇൗ മനുവിന് എന്ത്.

രാജീവ്: ആഗ്രഹം. ഇല്ലാഞ്ഞിട്ടല്ല അളിയാ…. ലോക്ക് ആണ് .

രൂപ രാജീവിന്റെ കാലിൽ ഒരു തോഴി വച്ച് കൊടുത്തു.

രാജീവ്: ആ………..

മനു: എന്താ ഡാ…..

രാജീവ്: ഒന്നും ഇല്ലട . ഒരു യക്ഷിയുടെ ചെരിപ്പ് കാലിൽ കൊണ്ടതാ….

“‘” ഇതിന്റെ ചോര ഒന്ന് കുടിച്ച് തീർത്തോടെ ചേച്ചി.”‘”

അതാ വരുന്നു എന്റെ കാന്താരി പെങ്ങൾ.ഇപ്പൊ കക്ഷി 8 മാസം പ്രഗ്നെന്റ് ആണ്. 7 ആം മാസം അവള് ഇവിടെ വന്ന് നിന്നു. അളിയൻ സന്തോഷ് ഇന്ന് രാത്രി വരും.

രൂപ: പാവം അല്ലേ എന്ന് വിജരിച്ചിട്ട്‌ വിട്ടതാ മോളെ. ഇന്ന് വീട്ടിൽ ചെല്ലട്ടെ ഞാൻ കുടിച്ച് വറ്റിച്ചോളാം….

രാജീവ്: അളിയാ…. ഇവിടെ വല്ല ഒഴിഞ്ഞ മുറിയും ഉണ്ടോ

മനു: എന്തിനാ….

The Author

Demon king

This deal with be the devil

132 Comments

Add a Comment
  1. പൊന്നാര ആങ്ങളെ ഒന്നും പറയാനില്ല ഒരു രെക്ഷയുമില്ല പൊളിച്ചു സൂപ്പർ ഫീലിംഗ് ഇങ്ങയുള്ള ലവ് സ്റ്റോറീസ് വായിക്കുമ്പോഴാണ് ഒക്ടോബർ 19/2021 എന്ന ഡേറ്റും മേയ് 30,31/2022 എന്ന ദിവസങ്ങൾ എന്നും ഒരു ഓർമയായി കൊണ്ടുനടക്കുന്നെ അന്നും ഇന്നും ഇനി എപ്പോഴും ആ ദിവസങ്ങൾ ഒരു നോവായും ജീവിതത്തിലെ പ്രിയപെട്ടവയായും മരിക്കുന്നതുവരെ അത് ഇങ്ങനെ നിലനിൽക്കും അല്ല നിലനിർത്തും ❤❤❤

    ഇനിയും നല്ല പ്രണയ കഥകൾക്കായ് കാത്തിരിക്കുന്നു

  2. Bro pwoli story ?????
    Otta irupinn vazhich theerthu vazhichapol valya sandhosham aayi.
    Iniyum nalla stories ezhuthuka

    With love
    Shibin

  3. pwoli bro.super.anju kiduki.rajiv polichu.manu is ???????

  4. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

    1. Simply awsome story❤️!

  5. കഥ ഇഷ്ടമായി 2nd പാർട്ടില്ലെ 3ഭാഗം വായിച്ചിട്ട് ആണ് ഒന്നാം ഭാഗം വായിക്കാൻ തുടങ്ങിയത് ???
    ഇനി ഫുൾ വായിക്കണം
    . എന്ന്
    . ഒരു മണ്ണാർക്കാട് ക്കാരൻ♥️♥️

    1. Tnx മുത്തേ…

      ഞാൻ kkd ആണ് ട്ടൊ…

    2. Rajakrishnapa beriya

      Njan pennu kettiyath mannarkad ninnanu???

  6. ഹായ് ഡികെ,

    താങ്കൾ എഴുതിയ The Man in the Heaven എന്ന കഥ വായിച്ചതിനു ശേഷം ഞാൻ താങ്കളുടെ ഒരു ഭയങ്കര ഫാനായി മാറിയിരിക്കുകയാണ്. ഇപ്പോഴാണ് ഓരോരോ കഥകളായ് വായിച്ചു തുടങ്ങുന്നത്. ഒരു ഫിക്ഷൻ കഥ യഥാർത്ഥ ജീവിതത്തെ വെല്ലുന്ന മാതരി ഇത്രയും കൺവിൻസ് ആയിട്ട് എഴുതാൻ പറ്റും എന്നു തെളിയിക്കുന്നതാണ് താങ്കളുടെ കഥ. ഇത്രയും നല്ലൊരു കഥ തന്നെ ഒരുപാട് ഒരുപാട് നന്ദി.

    സ്നേഹപൂർവ്വം.

    സംഗീത്

    1. Tnx സംഗീത്…

      പഴയ കഥയൊക്കെ ഒന്ന് എടുത്ത് നോക്കിയപ്പോഴാണ് നിങ്ങളുടെ കമെന്റ് കണ്ടത്…

      എന്തായാലും സന്തോഷം..

  7. വായനക്കാരൻ

    കല്യാണ നിശ്ചയം എന്ന കഥ എന്താ എടുത്തു കളഞ്ഞത്

    1. അതിലെ നായകൻ പാർട്ടി നേതാവ് ആണ്

  8. Super❤️❤️❤️❤️??????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *