Life of pain 5 ? [DK] [Climax] 1036

Life of pain 5 ?

Author : DK | Previous Parts

 

അങ്ങനെ ഈ പർട്ടോട് കൂടി ഇൗ കഥ ഇവിടെ അവസാനിക്കുകയാണ്. നേരത്തെ സബ്മിറ്റ് ചെയ്ത കഥ ഇറർ ആയത് കൊണ്ടാണ് ഇത്ര വഴുകിയത്. നിങ്ങള് തന്ന സപ്പോട്ടിനും വിമർശനങ്ങൾക്കും വളരെ നന്ദി.മറ്റൊരു കഥയും ആയി പിന്നീട് കാണാം. സ്നേഹ പൂർവ്വം – DK

. അതേ അത് അഞ്ചു ആണ്.
കുറച്ച് നേരം ഫോണിൽ സംസാരിച്ച് കട്ടാക്കി തിരിച്ച് നടക്കുന്നു. പെട്ടെന്ന് മുന്നിൽ ഒരു കറുത്ത കാർ വന്ന് നിൽക്കുന്നു.

അതിൽ നിന്ന് കറുത്ത ബനിയനും കറുത്ത മസ്കും ഇട്ട് രണ്ടുപേർ ഇറങ്ങി അഞ്ജുവിന്റെ വായും പൊത്തി കാറിൽ കേറ്റി കൊണ്ടുപോയി.

. . . . .

ഇത് കണ്ട രാജീവും മനുവും രൂപയുടെയും ഞെട്ടി. കൊണ്ട് പോയ കാറിനെ നമ്പറോ അതിൽ ഉണ്ടായിരുന്ന ആളാ ഒന്നും ക്ലിയർ അല്ലാ.

രൂപ : രാജീവ് ഏട്ടാ … അഞ്ചു.. . അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്.

കലങ്ങിയ കണ്ണുകളുമായി രൂപ പറഞ്ഞു. മനുവിന്റെ കണ്ണും മനസ്സും ഇരുട്ട് കേറി. സമനില തെറ്റുന്ന പോലെ തോന്നി . ഓഫീസിലെ വാതിൽ തള്ളി തുറന്ന് അവൻ വേഗതയിൽ പുറത്തേക്ക് നടന്നു.രാജീവും രൂപയും ഒന്നും മനസ്സിലാവാതെ അവന്റെ പിന്നാലെ നടന്നു. അവിടെ അടുത്ത് ഉണ്ടായിരുന്ന ഒരു ടാക്സിയിൽ അവൻ ഓടി കേറി. രൂപയും രാജീവും അവന്റെ പിന്നാലെ കാറിൽ കയറി. കാർ ഫ്ലാറ്റ് ലക്ഷ്യം ആക്കി വേഗത്തിൽ കുതിച്ചു.

രാജീവ്: എടാ മനു. നീ എങ്ങോട്ടാ പോണത്. അവളെ തട്ടിക്കൊണ്ടുപോകാൻ ആർക്കാ ഇത്ര ശത്രുത.

മനു: എനിക്കറിയാം ആരാ അവളെ കൊണ്ട് പോയി എന്ന് …

മനുവിന്റെ കണ്ണുകൾ ചോരക്കളർ ആകുന്നത് അവർ കണ്ടു.

” ഈശ്വരാ… എനിക്ക് തന്ന സന്തോഷം മൊത്തം നീ തട്ടി എടുത്തിട്ടെ ഉള്ളൂ… എന്റെ ജീവൻ എടുത്തിട്ട് ആണെങ്കിലും എന്റെ അഞ്ജുവിന്റെ ഒരു ആപത്തും വരുത്തരുതേ…”

മനു മനസ്സ് ഉരുകി ദൈവത്തോട് പ്രാർത്ഥിച്ചു.

. . . . .

The Author

Demon king

This deal with be the devil

132 Comments

Add a Comment
  1. Malakhaye Premicha Jinn❤❤

    Nalla kadhayaayirunnu ithuvare comment cheyyan pattiyilla phoninte kaaryam parithaapakaram aayirunnu avasanam aadi mon achu mole propose cheythu ennaan vichaarichadh but ndaayaalum poli ending aan❤❤

    1. Demon king

      അവർ വളർന്ന് കഴിഞ്ഞ് തീരുമാനിക്കട്ടെ

  2. അച്ചായൻ കണ്ണൂർ

    പോളിയെ പൊളിച്ചു അടിപൊളി

    1. Demon king

      Makizhchiii?

  3. മനോഹരം അതിമനോഹരം

    1. Demon king

      ?

  4. Adi പൊളി

    1. Demon king

      ♥️

  5. Great feeling
    Loving end
    Nice???❤??❤??❤?❤?❤?❤❤???❤??❤???❤??❤?❤??❤??❤?❤?❤❤?❤??❤?❤?❤??????????❤??????????❤❤??❤?

    1. Demon king

      ♥️♥️♥️

  6. Dk bro…..
    അഞ്ചുവിന് സംഭവിച്ചത് ഒക്കെ വായിച്ചപ്പോ ഒരുപാട് വിഷമമായി…. പിന്നെ മനു രാഹുൽനോടും ടീംനോടും ചെയ്തത് ഒക്കെ വായിച്ചപ്പോ കുറച്ചു സമാധാനം ആയി…..
    അഞ്ചു ആ മസാലദോശ തിന്നുന്ന seen ഒക്കെ നല്ല രസം ആയിരുന്നു….
    അങ്ങനെ എല്ലാം സന്തോഷത്തോടെ അവസാനിച്ചല്ലോ…..
    പിന്നെ,
    happy married life to manu&anju……. ഇത് 10 വർഷം മുന്നേ പറയണ്ടതായിരുന്നു…but, 10 വർഷം പോയത് അറിഞ്ഞില്ല്യ, ആരും പറഞ്ഞൂല്ല്യ…. ??

    ഇങ്ങനെ ഒരു അടിപൊളി സ്റ്റോറി ഞങ്ങള്ക്ക് സമ്മാനിച്ചതിൽ ഒരുപാട് നന്ദി…..
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്…..

    ഏറെ സ്നേഹത്തോടെ……
    Brother

    1. Demon king

      Thanks brother

  7. Adipoliii , broo.., kidilan story aanu , ethupole ulla nalla storikal enniyum prathekshikunnu, pinne nee paranja pole penninte vishudhi avalude manasil aanu, alathe shareerathil alla…

    1. Demon king

      ♥️♥️♥️

  8. Polichu bro anjuvine angane pattiyathil vishamam unde enkil koodi aa vishamam okke mari ellam pazhaya pole ayille
    Athe mathi
    Pranayam niranja jeevitham
    Nalla oru partnerine kittanum oru bagyam venam
    Manuvinte nadakatha poya boxing agrahangal adhiyiloode nadathano
    Mattoru nalla kathayumayi thirichettum enne pratheekshikunnu
    APpo sulan

    1. Demon king

      ഒരു ചെറിയ കഥ നോക്കുന്നുണ്ട്. Seriyaavumo എന്ന് നോക്കട്ടെ

  9. Absolutely brilliant presentation… Continuity was ensured with speedy delivery of each part… Lots of love and respect… ❤️❤️❤️???

  10. പറയാൻ വാക്കുകളില്ല
    അത്രയ്ക്കും അതിമനോഹരം
    ഇനിയും നല്ലൊരു കഫഹയുകെയിട്ട് ഞങ്ങളുടെ മുന്നിൽ വരുക ?????????????❤️❤️❤️???❤️?❤️??❤️?

    1. Demon king

      Thanks bro

  11. Adipoli aayitundd.. alpam speed undarunengilum valuthayit thonnillla…. allrlum valichu neetavunna kure scn okkke undarunu… engilum super duper…..❤❤❤❤❤❤❤❤❤❤❤❤❤

    1. Demon king

      ആഗ്രഹം ഇല്ലാതെ അല്ല ബ്രോ… മൊബൈലിന്റെ ചില പ്രസ്‌നങളും പിന്നെ ചില പേഴ്സണൽ ഇഷ്യൂസ് ആയി മൈൻഡ് അത്ര സുഖം അല്ല. നല്ല മടുപ്പ് ഉണ്ടായിരുന്നു എഴുതുമ്പോൾ. ഇൗ കഥയിൽ ഉള്ള തെറ്റുകൾ അടുത്ത കഥയിൽ തിരുത്താം

  12. Ente Nadine kurich nalla arivanallo

    1. Demon king

      Ha ha ha

  13. വളരെ നന്നായി തന്നെ കഥ അവസാനിപ്പിച്ചു.. അടുത്ത കഥക്കായി കാത്തിരിക്കുന്നു ??

    1. Demon king

      ??

  14. Super bro…assalayi.ellam parts um pettann ethiyond aa continueation um kitty….keep writing

    1. Demon king

      Thanks bro . എന്നാലും കഥയിൽ കുറച്ച് പോരായ്മകൾ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി ഉള്ള കഥകളിൽ ഞാൻ അത് ശരിയാക്കാം

  15. Romantic idiot

    കഥ വിചാരിചതിക്കും സൂപ്പർ ആയി.????

    1. Demon king

      ♥️

  16. Adipolito.orupad orupad ishtayi. Inium ithu polthe kathakal ezhuthum ennu prateekshikunu.
    Orupad Sneham❤️❤️❤️

    1. Demon king

      Thank you bro

  17. രാജാവിന്റെ മകൻ

    ഒന്നും പറയാൻ ഇല്ല ♥️?ഇനിയും മച്ചാന്റെ അടുത്ത സ്റ്റോറിക്ക് കാത്തിരിക്കുന്നു ?♥️?

    1. Demon king

      Thanks bro

  18. well ended bro come back with another story waiting for that

    1. Demon king

      Ok bro

  19. Manassil kulirmazha peyyuka ennu kettitund…. Ithu vayichu kazhinjapm athu manassilayiiiii…..

    1. Demon king

      Love you muthee

  20. Dear DK, അടിപൊളി. നല്ല സൂപ്പർ ക്ലൈമാക്സ്‌. ഭംഗിയായി അവസാനിച്ചു. കഴിഞ്ഞ ഭാഗം വായിച്ചുണ്ടായ വിഷമം മാറി. ഡൽഹിയിൽ മനു എന്ന ചെകുത്താന്റെ പ്രകടനം ഗംഭീരം. Thanks a lot for this beautiful story and waiting for the next one.
    Thanks and regards.

    1. Demon king

      എന്റെ എല്ലാ കഥയിലും നിങ്ങളുടെ സപ്പോർട്ട് ഞാൻ കാണുന്നുണ്ട്. വളരെ നന്ദി ബ്രോ…

      A special thanks for you

  21. വേട്ടക്കാരൻ

    സൂപ്പർ ബ്രോ.ഒരുനല്ല കഥ തന്നതിന് ഒരായിരം
    നന്ദി.എത്രയും പെട്ടെന്ന് അടുത്ത കഥയുമായി
    വാ…

    1. Demon king

      ഒരു singel പാർട്ട് കഥ എഴുതുന്നുണ്ട്. നന്നാവും എന്ന് തോനുന്നു.

  22. Parayaan vaakkukal illa muthe??????????waiting for ur nxt stry

  23. Eee kadhaye kurichu abhiprayam parayan ennike vakkukal kittanilla. Verum 5 part kondu manasu keezhadakki?.

    Heart touching um feel good um ayya adipoli kadha. Eee kadha ennum manasil indavum ennu urappu. Eee part kannu nirayipichu.

    Enthayallum inniyum ithupolathe kadhakal ayyi varanam.

    With love ❤️
    Anonymous

    1. Demon king

      Thank you bro

  24. Machaane oru rekshem illa muthe ore police????????

  25. Super ???????????????????????????????????

    1. Demon king

      Thanks bri

  26. Dk, katha nannayirunnu enikk ishtapettu

    1. Demon king

      ♥️

  27. അപ്പൂട്ടൻ

    കലക്കി.. വളരെ നന്ദിയുണ്ട് ബ്രോ ഇങ്ങനെ ഒരു നോവൽ ഞങ്ങൾക്കായി സമർപ്പിച്ച അതിൽ. സന്തോഷം വളരെ സന്തോഷം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അങ്ങയുടെ അടുത്ത കഥയ്ക്കായി വെയിറ്റ് ചെയ്യുന്നു. സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. Demon king

      Adutha kadhakk ulla aalojana thudangi kazhinju. Angott kathunnilla

  28. കൊള്ളാം ബ്രോ അടിപൊളി… ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ ഉണ്ട്…

    ഒരു ഫീൽ good മൂവി എന്ന് ഒക്കെ പറയില്ലേ അത് തന്നെ…. ✌️✌️?

    1. Demon king

      ♥️

  29. Demon king

    ഇത് error aaya part aanu. Innu submit cheythath idaan പറഞ്ഞതാ…

    1. അപ്പോൾ ഇത് വായിക്കേണ്ട, വേറെ വരും എന്നാണോ പറയുന്നത്?

      ബൈദുബൈ ഈ പാർട് നു കുഴപ്പം വല്ലതും ഉണ്ടോ?

      1. Demon king

        Vaayicho. Athill spelling mistake illa. Athraye vyathyasam ullu

    2. Bro mmakk ee story oru shortfilm aakkiyaalo….?

  30. Dedicated to my dear friend കാലൻ ❤️

Leave a Reply

Your email address will not be published. Required fields are marked *