Life of pain 5 ? [DK] [Climax] 1036

Life of pain 5 ?

Author : DK | Previous Parts

 

അങ്ങനെ ഈ പർട്ടോട് കൂടി ഇൗ കഥ ഇവിടെ അവസാനിക്കുകയാണ്. നേരത്തെ സബ്മിറ്റ് ചെയ്ത കഥ ഇറർ ആയത് കൊണ്ടാണ് ഇത്ര വഴുകിയത്. നിങ്ങള് തന്ന സപ്പോട്ടിനും വിമർശനങ്ങൾക്കും വളരെ നന്ദി.മറ്റൊരു കഥയും ആയി പിന്നീട് കാണാം. സ്നേഹ പൂർവ്വം – DK

. അതേ അത് അഞ്ചു ആണ്.
കുറച്ച് നേരം ഫോണിൽ സംസാരിച്ച് കട്ടാക്കി തിരിച്ച് നടക്കുന്നു. പെട്ടെന്ന് മുന്നിൽ ഒരു കറുത്ത കാർ വന്ന് നിൽക്കുന്നു.

അതിൽ നിന്ന് കറുത്ത ബനിയനും കറുത്ത മസ്കും ഇട്ട് രണ്ടുപേർ ഇറങ്ങി അഞ്ജുവിന്റെ വായും പൊത്തി കാറിൽ കേറ്റി കൊണ്ടുപോയി.

. . . . .

ഇത് കണ്ട രാജീവും മനുവും രൂപയുടെയും ഞെട്ടി. കൊണ്ട് പോയ കാറിനെ നമ്പറോ അതിൽ ഉണ്ടായിരുന്ന ആളാ ഒന്നും ക്ലിയർ അല്ലാ.

രൂപ : രാജീവ് ഏട്ടാ … അഞ്ചു.. . അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്.

കലങ്ങിയ കണ്ണുകളുമായി രൂപ പറഞ്ഞു. മനുവിന്റെ കണ്ണും മനസ്സും ഇരുട്ട് കേറി. സമനില തെറ്റുന്ന പോലെ തോന്നി . ഓഫീസിലെ വാതിൽ തള്ളി തുറന്ന് അവൻ വേഗതയിൽ പുറത്തേക്ക് നടന്നു.രാജീവും രൂപയും ഒന്നും മനസ്സിലാവാതെ അവന്റെ പിന്നാലെ നടന്നു. അവിടെ അടുത്ത് ഉണ്ടായിരുന്ന ഒരു ടാക്സിയിൽ അവൻ ഓടി കേറി. രൂപയും രാജീവും അവന്റെ പിന്നാലെ കാറിൽ കയറി. കാർ ഫ്ലാറ്റ് ലക്ഷ്യം ആക്കി വേഗത്തിൽ കുതിച്ചു.

രാജീവ്: എടാ മനു. നീ എങ്ങോട്ടാ പോണത്. അവളെ തട്ടിക്കൊണ്ടുപോകാൻ ആർക്കാ ഇത്ര ശത്രുത.

മനു: എനിക്കറിയാം ആരാ അവളെ കൊണ്ട് പോയി എന്ന് …

മനുവിന്റെ കണ്ണുകൾ ചോരക്കളർ ആകുന്നത് അവർ കണ്ടു.

” ഈശ്വരാ… എനിക്ക് തന്ന സന്തോഷം മൊത്തം നീ തട്ടി എടുത്തിട്ടെ ഉള്ളൂ… എന്റെ ജീവൻ എടുത്തിട്ട് ആണെങ്കിലും എന്റെ അഞ്ജുവിന്റെ ഒരു ആപത്തും വരുത്തരുതേ…”

മനു മനസ്സ് ഉരുകി ദൈവത്തോട് പ്രാർത്ഥിച്ചു.

. . . . .

The Author

Demon king

This deal with be the devil

132 Comments

Add a Comment
  1. Bro ആണല്ലെ Demon king എൻ്റെ പേരും DK എന്നാണ് അത് എൻ്റെ Name Short form ആണ് ഞാൻ ഒരു കഥ ഇട്ടപ്പോൾ കുറെ പേര് ചോദിച്ചുDemon king ആണോന്ന്……. എന്നായാലും കണ്ട സ്ഥിതിക്ക് Bro ടെ Story വായിച്ചിട്ടെ പോവുന്നുള്ളു

    1. ?????

  2. അഗ്നിദേവ്

    DK ഇഷ്ട്ടമായിട്ടോ ഈ കഥ. അടുത്ത കഥയുമായി വേഗം വാ മോനെ. കട്ട വെയ്റ്റിംഗ്.❤️❤️❤️

  3. You wasted a drop of my tears bro?❣

  4. Sorry അളിയാ കമൻറ് ഇടാൻ ഒന്നും പറ്റിയില്ല എല്ലാത്തിനും ഒറ്റയിരിപ്പിന് ഇന്ന് 5 പാട്ട് വായിച്ചു തീർന്ന ക്ലോസ് ചെയ്തപ്പോൾ ആണ് ആലോചിച്ചത് കഥയുടെ രചയിതാവിനെ അഭിനന്ദിച്ച് ഇല്ലല്ലോ എന്ന് കഥ ഒരു രക്ഷയില്ല അടിപൊളി തുടർന്നും ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു
    With
    Love

  5. Demon king

    My new story ആ ഒരു വിളിക്കായി coming soon…

  6. Next story ennu varum

    1. Demon king

      Ezhuthikondirikkuka aanu. കണ്ണിനു ചെറിയ പ്രശ്നം ഉണ്ട് . അതാ വഴുകുന്നത്. 80% കമ്പ്ലീറ്റ് ആയി. Singel part story aanu

      1. കട്ട വെയ്റ്റിംഗ്?♥️

  7. Machaane ee stry mmakk oru shortfilm aakkiyaalo.?

    1. Demon king

      Athinullath okke undo bro ith

      1. Und machaane und ni um nn mooliyaal mathi

  8. No words…….

  9. Demon king

    My next story ആ ഒരു “വിളിക്കായി…” 50% കമ്പ്ലീറ്റഡ്‌…

  10. ഇന്ദുചൂഡൻ

    സൂപ്പർ സ്റ്റോറി മച്ചാനെ???

    1. Demon king

      ♥️

  11. Jhn orumich erunn otta eruppilla vayiche. Nalla kidu story ayrunnu. Onnum parayanilla, machan minnichu

    1. Demon king

      വളരെ നന്ദി മച്ചാനെ…♥️

  12. Bro.. Poliii
    Onnum parayan illa
    ❤️❤️❤️❤️

    1. Demon king

      Thanks muthee

  13. First part vayichu nirthiyatharnnu full part varan
    ?????????????
    Soooopper broi

    1. Demon king

      ??

  14. DK bro… കഥ കൊള്ളാം…. അക്ഷരതെറ്റുകൾ മാത്രമാണ് പറയാനുള്ള കുറ്റം… ഇത്രയും പേര് നല്ലത് പറയുമ്പോൾ ഒരു കുറ്റമെങ്കിലും പറയണ്ടേ…. മനു കൊള്ളാം… അഞ്ജുവും കൊള്ളാം… അവരുടെ പ്രണയവും കൊള്ളാം…. നിങ്ങളിൽ നല്ലൊരു എഴുത്തുകാരൻ ഒളിഞ്ഞിരിപ്പുണ്ട്….താങ്കൾ മനസുവച്ചാൽ ഇനിയും നല്ല നല്ല കഥകൾ എഴുതാം…. വിശദമായ റിവ്യൂ അതിലേക് ഞാൻ കടക്കുന്നില്ല… അതു കുറെ പേര് പറയുന്നുണ്ടല്ലോ….

    1. Demon king

      തെറ്റുകൾ അടുത്ത കഥയിൽ ശരിയാക്കാം.thanks bro

  15. എന്റെ പൊന്നു ചേട്ടായി…
    മുഴുവൻ partഉം വന്നിട്ട് വായിക്കാം എന്ന് വിചാരിച് ഇരിക്കുവാർന്നു….?
    ഇതു നല്ലൊരു ഫീൽ ആണ് തന്നെ…

    വേഗം അടുത്ത കഥയുമായി എത്തും എന്ന പ്രതീക്ഷയോടെ☺️☺️

    1. Demon king

      ???

  16. വിഷ്ണു?

    Dk?
    ഇന്നലെ രാത്രി വായിച്ച് തീർന്നു..കമൻറ് ഇടാൻ നേരത്ത് ഉറക്കം വന്നത്കൊണ്ട് ഇന്നത്തേക്ക് ആക്കി..
    എന്താ പറയുക ഇൗ ഒരു കഥ ആദ്യ ഭാഗം തൊട്ട് വായിക്കുമ്പോൾ മനസ്സിലാവും. ഓരോ സീനും അതും പരമാവതി ചുരുക്കി ആണ് എഴുതിയിട്ടുള്ളത്..എന്നാലും അതിന്റെ ഭംഗിക്ക് ഒരു കുറവും തന്നെ സംഭവിച്ചിട്ടില്ല…അത് നിങ്ങളുടെ കഴിവ് തന്നെയാണ് ബ്രോ…പിന്നെ ഓരോ വരിയിലും ആ കഥാപാത്രങ്ങളുടെ മാനസികാവസ്ഥ ഏറ്റവും നല്ല രീതിയിൽ നമുക്ക് മനസ്സിലാക്കി തരാൻ പറ്റിയിട്ടുണ്ട്..അതിന് ഒരുപാട് ഉദാഹരണം ഉണ്ട്..ഇൗ paartil തന്നെ വീട്ടിൽ വന്നു കേറുന്ന ആ സീൻ
    അവന്റെ പഴയ ഓർമകൾ വായിച്ച എല്ലാവരും ഒന്ന് കണ്ണ് തുടക്കാതെ പോകാൻ വഴി ഇല്ല.. മനുവിന് ഫീൽ ചെയ്ത ഓരോ ചെറിയ,വലിയ കാര്യങ്ങൽ ഇൗ കഥ വായിക്കുന്ന ഓരോരുത്തർക്കും ഫീൽ ചെയ്തിരിക്കും അത് ഉറപ്പ്..
    പിന്നെ പതിവ് പോലെ കോമഡി സീൻ ഓക്കേ വലേ നന്നായിരുന്നു
    “അളിയാ..സംശയം വലതും ഒണ്ടോ..? എന്‍റെൽ ബുക്ക് ഉണ്ട്”???
    ഇതൊക്കെ വായിച്ച് ചിരിച്ചു ഒരു വഴി ആയി ബ്രോ…
    പിന്നെ അവർ തമ്മിൽ ഉള്ള സീൻ അതും പരമാവതി ചുരുക്കി ആണെങ്കിൽ കൂടി അതും ഒരു കുറവും ഇല്ലായിരുന്നു?.
    വായിച്ച് തീർന്നപ്പോൾ ഒരു എംകെ ടച്ച് പോലെ തോന്നി കാരണം അദ്ദേഹം ആണ് എന്റെ tav…?..അത് ബ്രോടെ ശൈലി ഓക്കേ ഏറെക്കുറെ same ആയത് കൊണ്ട് ആവും?
    ഇത് ഒരു മനോഹരമായ കഥ ആയിരുന്നു…അത് വളരേ മനോഹരം ആയിട്ട് തന്നെ വളരെ സന്തോഷത്തോടെ തന്നെ അവസാനിപ്പിച്ചു..ആദ്യം കുറച്ച് ഒരു സങ്കടം വന്ന് എങ്കിലും അവസാനം അഞ്ചു അത് മറന്ന പോലെ നമ്മളും അത് മറന്നു കളഞ്ഞു..?
    Come back with another beautiful story..all the best???

    1. Demon king

      Thanks muthe. Njanum MK fan aanu

  17. അടിപൊളി ഏതിനും നന്നായി എന്നിക്ക് പറയാൻ അറിയില്ല വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്
    HELLBOY

    1. Demon king

      ?

      1. Adutha stry kk ulla theme kittiyo muthe

        1. Demon king

          നോക്കുന്നുണ്ട്.

  18. Ishtayi?, injiyum vaa oru assal kadhayumayi

    1. Demon king

      വന്നിരിക്കും

  19. മുത്തൂട്ടി ??

    അടിപൊളി ????

    എന്നും സ്നേഹംമാത്രം ???

    Thanks For DK For This Story ❤️❤️

    1. Demon king

      ?♥️

  20. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ?

    1. Demon king

      Love u bro

  21. Ellla partum …..Vanna Ann thanne vayichu……..adipoli….onnum parayanilla……iniyum orupad eyuthanam……..?????

    1. Demon king

      Ok bro

  22. വടക്കൻ

    ആദ്യത്തെ അദ്ധ്യായം.മുതൽ ഇതുവരെ ഒറ്റയടിക്ക് വായിച്ച് തീർത്തു. ഒറ്റ വാക്കിൽ പറഞാൽ കിടിലം. അത്രയേ പറയാൻ ഉള്ളും…

    1. Demon king

      ?

    2. Chettay poliyaanu vere level ithanu kadha ithavanam kadha

  23. Orupaad ishttayiii ??

    1. Demon king

      Tnx ramsu

  24. ❤️ MASTERPIECE, AN ABSOLUTE MASTERPIECE ❤️

    Enna njan parayande bro..enkkk ariyilla ??

    Ee kadha njan saada oru love story sitil vannapo eduthu vayicha pole anu thodangiye, adyatham thanne avante maaluvum, achanum, ammayum avane vittu poyapoo njan annu paranja pole enikk sankadam thonniyilla, kaaranam onn njan aa apakadam manuthirunnu, randu, njan sensitive ayathukond karachil control cheyyan maximum padichond irikkuva, moonu avaru thammil olla sneham adikam describe cheythattillath kond.

    Athu kazhinjolla avante jeevitham, athu bro describe cheytha reethi indallo, athinu oru seperate congratulations tharanam, athra perfect ayirunnu.

    Anju avante jeevithathilekk kadunnu vannu kazhinj, avarude valare korach olla interactionum romancum polum bro ethra perfect ayi express cheythu ennu parayan enikk vakkukal illa..valare valare korache indayollu avarud romance description but athu kollenda aduthu thanne enikk kondu, njn aa portion okke oru vattam vayichu kazhinj pinem vayichu..aaval avante nenjil kidanotte ennokke chodikkana scene ?❤️❤️

    Pinnee eee partil Rahul avale cheythath enikk njan vicharicha athrem enne thakarthilla, kaaranam ithilum enne thakartha Janmaniyogam ennoru kadhayil gopikakk pattiyath, athrem pattiyillallo ennoru samadanam ayirunnu.

    Pinne parayan vittu poya karyam, manuvinte thani swaroopam describe cheythu bro oru part end cheytha reethi…hoo athu cinemayil implement cheyyunathinu appuram ayirunnu, athrakk perfect ayirunnu ??❤️

    Enne eee kadhayil eettuvam karayichath enthannenn ariyuvo? Manu avante veettil thirich ethi, avan avante kudumbathe patti orkkunnath, Maalu ayi odikkalikkunnath, Achan Amma, NJAN KARANJU POYI BRO, VALLATHE KARANJU POYI…SATHYATHIL MEMORIES BEAUTIFUL ANENKI KOODI, ATHANU NAMMALE ETTAVUM VISHAMIPIKKUNNATH…???

    AVAN AA VEEDINU AKATHU KEERI AA PHOTO KAANUNNA SCENE OKKE, KANNU NIRANJU OZHUKI BRO..???

    Vere etho oru kadhayil vayicha pole, oru penninte parishudhi avalude kaalinte edayilo, shareerathilo alla, Manassil anu..

    EEE KADHAYKK BRO DISPLAY CHEYTHA ETTAVUM VALYA TALENT ENTHANENN ARIYUVO?

    ATHU, BRO ORO SCENSUM OTTUM OVER AKATHE VALARE KORACH LINESIL ANU EZHUTHANE, OTTUM KOODUTHALUM ALLA KORAVUM ALLA, BUT AA LINES THARUNNA FEELS ONDALLO ATHU DESCRIBE CHEYYAN PATTILLA..VERY WELL BALANCED ??❤️

    Chilar orupad valichu neeti ezhuthum chila romance allel specific scenes, chilar valare korachum, but bro ezhuthiyath anu perfect execution.. athu engane sadichenn enikk ariyilla..athrak manoharam ayirunnu..

    Pinne oro Comedy scenesum “Purushu enne anugrahikkanam ??” , “Aliya Samshayam vallom indo, entel book ond ??”, “Chechiye theechittu namakk kettiyalo ??”

    Ithokke cherth orukki, oru absolutely perfection ayirunnu ee story, enikk sathyam paranja ee words onnum pora ee storye describe cheyyan.

    ONNUM ILLATHAVANU DAIVAM THARUM ARENKILUM OKKE..

    ILLENKI NAMMAL ATHMARTHAMAYI SNEHICHA ARELUM NAMMADE AAPATHU KALATHU INDAKUM NAMMADE KOODE, athinte prime example anu ‘Rajeev’.

    THE PERFECT FRIEND ❤️❤️❤️

    (Still I’m amazed about the way in which you expressed everything in very short lines or paragraphs while many writers take 10-20 pages to do the same, extraordinary bro ?❤️)

    WISHING YOU ALL THE BEST & WAITING FOR YOU TO COME BACK WITH ANOTHER BANGER, ONCE AGAIN THANK YOU FOR THIS SUPERB LOVE STORY, IT HIT RIGHT IN MY FEELS. I CRIED, I ENJOYED & AND MOST IMPORTANTLY IT BOUGHT OUT ALL MY EMOTIONS FROM MY HEART, THANK YOU SO MUCH ❤️❤️❤️❤️❤️)

    With love,
    Rahul

    1. Pinne vittu poya scene,

      Manu avante makkalkk Aadiyennum, Maalu ennum perittath.????

      Aaa peru pettennu kettapoo enikk kathiyilla but, athukazhinj avn parayille ente jeevithathil enikk ettavum kooduthal santhosam thanne randu peru enn..hoo appo ozhuki ente kaneer ????

      Avan avante vettile aa photo kandu karayunnathum, pinne ipoo njan paranja ee scenum hoo, karanju oru vazhiyayi.??

      Ee kadhayile ooro small elementsinum indayirunnu athintethaya feels, athu engane express cheyyanam enn enikk ariyilla..athrakk perfection ayirunnu, athum vere less words use cheythanu bro athu njangalkk paranju thannath, LESS QUANTITY MORE QUALITY, ennu simple ayitt parayam ?❤️❤️?

      Ithu bro swapnam kandathinnu kore okke bro addd cheyth ezhuthiyath anenn alle paranje, nannayi aa swapnam kande, illel broyude ee kazhiv arum ariyathe poyene.. ❤️❤️???

      With love,
      Rahul

      1. Demon king

        രാഹുൽ അളിയാ… Tnx മുത്തേ….

  25. Super eniyum ezhuthanam….???

    1. Demon king

      അടുത്ത കഥയും ആയി ഞാൻ വരും

  26. കൊള്ളാം ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ ഉണ്ട് ??

    A film by

    DK

    ✌️✌️???

    1. Demon king

      ???

    1. Demon king

      ?

  27. Ente machane kadha poli?❤️
    Ella partum njn innan vayichadh otta iruppin vayichu?
    Sherikkm idh oru kadha alla oru jeevitham thanne ezhuthivechathupole athrakkm feel chythu ee story❤️
    Ee second partil indaya accident sherikkm vayichappo karanjupoyi bro pnne manuvinte oro tragedyjal athrakkm manassil thaatti
    Manuvinte life vayichappo athrkkm vishamam aayi bro avnte nissahayavasthayum ellm
    Lifil ottapettu povunna avastha athra beegharam aan
    Pnne fourth partil avnte aa thirichu varav undallo sherikkm prnja romanjam vannu❤️
    Pnne ithile characters kke ellm manoharam?
    Manuvum rajeevum thammililla friendship
    Anju nd manu romance
    Pnne sister and brother relationship ellm athrakk hridhayathil thatti angne aanllo ezhuthiyirikkunnadh?
    Manu,anju,rajeev,roopa ee characters athrkk ishtapettu❤️
    Pnne aa villanmarkk manu kodutha pani onnm parayanilla bro mass?
    Machane ee kadhakk oru mark iduvanel njn nooril noor thanne kodkkum karanam ella levelilum ee kadha mikachunilkkunnu❤️
    Machante adtha kadhakk vendi wait chyyunnu❤️
    Snehathoode…❤️

    1. Demon king

      വളരെ നന്ദി ബ്രോ

  28. Super story ❤

    1. Demon king

      ♥️

  29. വിരഹ കാമുകൻ????

    ഈ കഥ തീർന്നു പോയല്ലോ എന്നൊരു വിഷമം

    1. Demon king

      ?

Leave a Reply

Your email address will not be published. Required fields are marked *