“ആ സജാദിൻ്റെ മുഖം നോക്കി ഒന്ന് വൃത്തിക്ക് കൊടുക്കാൻ പറ്റിയില്ല. അപ്പോഴേക്കും ആ സുമേഷേട്ടൻ കേറി വന്ന്.”
നിതിൻ്റെ പരിഭവവും കേട്ട് ഞങ്ങൾ ഗ്രൗണ്ടിൻ്റെ സൈഡിൽ ഇരുന്നു.
അനു: ജയിച്ചില്ലേ..വിട്ട് കള.
നിതിൻ: ആ മൈരൻ ഇനി ഈ ഗ്രൗണ്ടിൽ ജയിക്കില്ല. എൻ്റെ വാക്കാണ്.
ഞാൻ: ആരാടാ സജാദ്?
അനു: ഒന്നും പറയണ്ട, ആ കോളേജിലെയാ. പാർട്ടിക്കാരനാ. പിന്നെ കാശിൻ്റെ കഴപ്പും.
നിതിൻ: കഴപ്പ് ഞാൻ തീർക്കും, നോക്കിക്കോ.
അനു: നീയൊന്ന് അടങ്ങ്.
ഞാൻ: നിനക്കൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നടന്നൂടെ.
നിതിൻ: ഞാനല്ലോ, അവനല്ലേ.
അനു: അടങ്ങെൻ്റെ നിതിനെ..
നിതിൻ്റെ ഫോണിലേക്ക് ദീപ്തിയുടെ കോൾ വന്നു.
അനു: ആഹ്, വന്നല്ലോ. ഇനി അന്യൻ പോയി റെമോ വരും. അങ്ങോട്ട് മാറിയിരുന്ന് സൊള്ളിക്കോ.
നിതിൻ തിരിച്ച് ഗോഷ്ടി കാണിച്ച് ഫോണുമെടുത്ത് മാറി നടന്നു.
ഞാൻ: അന്ന് അമ്പലത്തിലെ പരിപാടി പണി ആയി അല്ലെ.
അനു: ഉം.. സാറ് കൃത്യ സമയത്ത് മാറിയല്ലോ.
ഞാൻ: ദേവു ചേച്ചി വിളിച്ചിട്ടല്ലേ ഡാ.
അനു: ദേവു. പറയണ്ട ഒന്നും. എടാ, പിന്നെ, പുതിയ കളക്ഷൻ വല്ലതും ഉണ്ടോ?
ഞാൻ: ഏതൊക്കെയോ ഉണ്ടെടാ. ഞാനിപ്പോ ഈ ഉല്ലു പോലത്തെ സോഫ്റ്റ് പോൺ ആണ് എടുക്കുന്നത്. ലീക്ഡ് വീഡിയോ മൂഡില്ല.
അനു: ഉള്ളത് മതി. (ഫോണിൽ നിന്ന് മെമ്മറി കാർഡ് ഊരി) ഇതിൽ ഉള്ള സിനിമ കളഞ്ഞേക്ക്. എന്നിട്ട് ഉള്ളതെല്ലാം നിറച്ചോ. ഞാൻ ഫ്രഷ് ആയിട്ട് വീട്ടിലേക്ക് വരാം. അപ്പോ തന്നാ മതി.
Ohhh …suspense…..bro. Bakki…pettannu edu priyayude edivettu kalikal ….powlikkstte
Waw.. സൂപ്പർ story…
തുടരൂ വിഷ്ണുനെ പിടിച്ചു രണ്ടു ചാമ്പു ചാമ്പുക. പിന്നെ ദേവൂന്റെ കളിതൊഴനായിക്കൂടേ..
തുടരൂ
സസ്പെൻസ് 🔥🔥🔥🔥
❤👌
കൊള്ളാം. അവിഹിതം ആയി തന്നെ തുടരട്ടെ..അമ്മ മകൻ കളി ഒഴിവാക്കിയാൽ നന്നായിരുന്നു..നിഷിദ്ധകഥകൾക് ഇവിടെ ഒരു പഞ്ഞം ഇല്ലാ.. വേഗം അടുത്ത പാർട് പൊന്നോട്ടെ..
ഈ കഥ ഇങ്ങനെയാണ് സംഭവിച്ചത്. ഇത് ഒരു ഡയറിക്കുറിപ്പ് പോലെ കാണുക. മസാല ചേർക്കാനും നിഷിദ്ധം എഴുതാനും അറിയില്ല. ബാക്കി എഴുതാം❤️
Superr
സൂപ്പർ നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടന്ന് തരണേ
Ethil Evan oru oban avum bakki ullavar oke vanu Avante ammayeyum pengaleyum Avante Amma kuttikudukunavareyum kalichu povum athu kandu vanam vidan avanu
pinne enthaanu chettan aagrahikkunnath