ലൈഫ് ഓഫ് പ്രിയ [Mahi] 285

 

വീട്ടിൽ കയറിയിട്ടാണ് വന്നതെന്ന് അമ്മയോട് പറയണ്ടെന്ന് തോന്നി.

 

“സാറ് വിളിച്ചിരുന്നു. ബുധനാഴ്ച തൊട്ട്, അല്ലെ?”

 

“ആ…ക്ലാസിന് 500 എന്നാ പറഞ്ഞത്.”

 

“മോൻ ലീവിന് വന്നതാണോ?”, ആൻ്റിയുടെ വക കുശലാന്വേഷണം.

 

“അല്ല, അവിടത്തെ അവൻ്റെ ജോലി കഴിഞ്ഞു, ഇനി ഇവിടെ തന്നെ.”, അമ്മയായിരുന്നു ഉത്തരം പറഞ്ഞത്.

 

“ആഹ്, ഇനിയിപ്പോ എന്ത് ആവശ്യത്തിനും കാണുമല്ലോ.”

 

“ഇങ്ങനെ വല്ലപ്പോഴുമാ ആളെ കയ്യിൽ കിട്ടുന്നത് തന്നെ.”

(എന്നെ നോക്കി കയ്യിലെ പാത്രം കാണിച്ചു) “പായസം വേണ്ടേ?”

 

ഞാൻ വേണമെന്ന് തലയാട്ടി. അപ്പോഴേക്കും ദേവു ചേച്ചി വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു. മോളി ആൻ്റി ബൈ പറഞ്ഞ് പോയി. ദേവു ചേച്ചിയുടെ മുഖത്ത് ഒരു നാണവും ചമ്മലും ഉണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു. എൻ്റെ മനസിൽ കുറച്ച് മുമ്പ് കണ്ട ചേച്ചിയുടെ രൂപം തന്നെ നിറഞ്ഞ് നിന്നു. ചേച്ചി അടുത്ത് എത്തിയപ്പോൾ അമ്മയുടെ സോപ്പിൻ്റെ മണം മൂക്കിലടിച്ചു. അപ്പോ മേലുകഴുകി വന്നതാണ് കക്ഷി. എന്തിനാവും? ഒരൈഡിയയുമില്ല.

 

“എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചീ, പൂജയുടെ കാര്യം ഞാൻ വാട്സ്ആപ്പിൽ ഇടാം.”

 

“ശെരി ദേവൂ, പിന്നെ വൈകിട്ട് വരുമ്പോ ആ ബുക്ക് വാങ്ങാൻ മറക്കണ്ട. ഞാൻ വരുമ്പോഴേക്കും ലേറ്റാവും.”

 

“ഓക്കെ ചേച്ചി… പോട്ടെ ഡാ”

 

ഞങ്ങൾക്ക് കൈ തന്ന് ചേച്ചി സ്കൂട്ടറിൽ കേറി പോയി. ഞങ്ങൾ വീട്ടിലേക്ക് നടന്നു.

 

“ഞാൻ ഇല്ലെന്ന് കണ്ട് ഉടനെ ഉലകം ചുറ്റാൻ ഇറങ്ങിയല്ലേ…രാവിലെ എണീറ്റ് ആ ഉദയൻ്റെ കൂടെ ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് നടത്താൻ പറഞ്ഞാൽ കേൾക്കില്ല. ഫിസിക്കൽ കൂടി നോക്കിയാൽ നിനക്ക് വേഗം പോലീസിൽ കിട്ടുമെന്നാ ഉദയൻ പറയുന്നെ.”

The Author

Mahi

www.kkstories.com

10 Comments

Add a Comment
  1. Ohhh …suspense…..bro. Bakki…pettannu edu priyayude edivettu kalikal ….powlikkstte

  2. നന്ദുസ്

    Waw.. സൂപ്പർ story…
    തുടരൂ വിഷ്ണുനെ പിടിച്ചു രണ്ടു ചാമ്പു ചാമ്പുക. പിന്നെ ദേവൂന്റെ കളിതൊഴനായിക്കൂടേ..
    തുടരൂ

  3. സസ്പെൻസ് 🔥🔥🔥🔥

  4. കൊള്ളാം. അവിഹിതം ആയി തന്നെ തുടരട്ടെ..അമ്മ മകൻ കളി ഒഴിവാക്കിയാൽ നന്നായിരുന്നു..നിഷിദ്ധകഥകൾക് ഇവിടെ ഒരു പഞ്ഞം ഇല്ലാ.. വേഗം അടുത്ത പാർട് പൊന്നോട്ടെ..

    1. ഈ കഥ ഇങ്ങനെയാണ് സംഭവിച്ചത്. ഇത് ഒരു ഡയറിക്കുറിപ്പ് പോലെ കാണുക. മസാല ചേർക്കാനും നിഷിദ്ധം എഴുതാനും അറിയില്ല. ബാക്കി എഴുതാം❤️

  5. കാങ്കേയൻ

    സൂപ്പർ നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ

  6. Ethil Evan oru oban avum bakki ullavar oke vanu Avante ammayeyum pengaleyum Avante Amma kuttikudukunavareyum kalichu povum athu kandu vanam vidan avanu

    1. pinne enthaanu chettan aagrahikkunnath

Leave a Reply

Your email address will not be published. Required fields are marked *