*ആ ചേച്ചീ കഴിഞ്ഞോ. എന്തായിരുന്നു മീറ്റിംഗ്, നമ്മള് അറിയാൻ പാടില്ല എന്നൊക്കെ ഉണ്ടോ?.*
*ഏയ് അങ്ങനെ ഒന്നുമില്ല ഇതൊന്ന് വിപുലീകരിക്കാൻ ഉള്ള പ്ലാൻ ചെയ്തതാണ്.. *
സമയം ഇഴഞ്ഞു നീങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ആണ് സേതു നിമിഷയുടെ കഴുത്തിൽ ചുവന്നു കിടക്കുന്നത് കണ്ടത്…
*ചേച്ചി ഇത് എന്താ കഴുത്തിൽ ചുവന്നു കിടപ്പുണ്ടല്ലോ?”
“എവിടെ ആ അറിയില്ല വല്ല പ്രാണിയും കടിച്ചതായിരിക്കും.നീ ഒന്ന് നോക്കിക്കേ.”
അതും പറഞ്ഞ് നിമിഷ അവളുടെ നേരെ കഴുത്ത് കാണിച്ച് കൊടുത്തു. അപ്പോഴാണ് രാഹുൽ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും സേതുവിൻ്റെ ഫോണിൽ ഒരു കോൾ വന്നത് . അത് കണ്ടതും നിമിഷ ചാടി കേറി ഫോൺ എടുത്ത് സംസാരിച്ചു
*ഹലോ എന്താ ചേട്ടാ… *
“എടീ നീ എപ്പോഴാ ഇറങ്ങുന്നത്, നിമിഷ കൊണ്ടൊന്നു വിടില്ലെ?”
*നിമിഷ കൊണ്ടൊന്നു വിടില്ലല്ലോ. നീ എന്നാ ചെയ്യും*
“ആ ഇത് നീയായിരുന്നോ , ആ ബെസ്റ്റ്. അവൾ എന്ത്യേ നീ ഡ്രോപ്പ് ചെയ്യില്ലെ ഞാൻ വരണോ എന്നറിയാൻ ആണ്…”
* ഹൊ എന്തൊരു ആക്രാന്തം ആടാ അവളെ കാണാണ്ട് ഇരിക്ക പൊറുതി ഇല്ലേ?. ഞാൻ കൊണ്ടൊന്നു വിട്ടോളം..എൻ്റെ പൊന്നോ..*
നിമിഷ ഫോൺ കട്ട് ചെയ്തിട്ട് സെതുവിനോട് പറഞ്ഞു.
*ചെക്കന് നിന്നെ കാണാണ്ട് ഇരിക്കാൻ പറ്റുന്നില്ല എന്ന് തൊന്നുന്നല്ലോ.. അപ്പോ ഇന്ന് ഒരു കളി നടക്കും അല്ലേടി….ഹ ഹ ഹ ..*
“ഒന്ന് പോയെ ചേച്ചി എപ്പോഴും ഇത് തന്നെ ആണോ.”
അത് പറയുമ്പോഴും സേതുവിൻ്റെ മുഖത്ത് നിറഞ്ഞ വിഷമം നിമിഷ ശ്രേദ്ധിച്ചു…
*എന്താടോ മുഖത്ത് ഒരു വിഷമം. കുറച്ച് ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുന്നു ഈ കാര്യം പറയുമ്പോൾ നിനക്ക് ഒരു വിഷമം. ഇതിനെ കുറിച്ച് സംസാരിക്കാൻ നിനക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ , അങ്ങനെ ആണേൽ ഞാൻ ഇനി സംസാരിക്കില്ല. ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ അതൊക്കെ. അതല്ല വേറെ എന്തെങ്കിലും പ്രശ്നം ഒക്കെ ഉണ്ടെങ്കിൽ അത് നിനക്ക് സംസാരിക്കാൻ താൽപര്യം ഉണ്ടെങ്കിൽ എന്നോട് പറയാം… *
Waiting for next part
Waiting for part 8
സൂപ്പര്…… അടിപൊളി തുടക്കം…..
????
?????
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു
❤?
Bro NXT pettanu edane….late aakkalle
Nice…keep going
Maahn.. ഞാൻ ഒരു രാഹുൽ മൈൻഡ് ആണ്.. എന്റെ സ്വപ്നം എഴുതിയ പോലെ ഉണ്ട് കഥ.. സൂപ്പർ.. plz write next part
Thalaivare neengala ??❤️❤️
സൂപ്പർ.. കിടു സ്റ്റോറി ആണ്.. നല്ല തുടക്കം.. But അവരെ തമ്മിൽ പിരിക്കല്ലേ.. കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തു സംശയനിവാരണം നടത്തികൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉളളൂ… ??
രാഹുലും സേതുവും നല്ല കഥാപാത്രങ്ങൾ ആണ്.. ????
❤️
കൊള്ളാം? next part പോരട്ടെ..
❤️
Katta waiting ???
❤️
Super waiting for next part
❤️
Next poratte
❤️
Adi poliii super , waiting for next parttttt
❤️
super… aduttha bhagam vaikatge varatte
Ezhuthunnu, pettann aakkan nokkam
Nalla super kambi katha bro oru requst undiee photo add akoo or actress iniee mention cheyoo pls
Njan angane cheythaal vaayikkunna aalukalkk avare manassil orkkendi varum, chilappol ath avarude sankalpathil ulla aal allenkilo..
Sooper, waiting for next part…
❤️
കൊള്ളാം ഇഷ്ടപ്പെട്ടു. ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു.
❤️
Bro…..bakki poratte….nyc stry……pne NXT part late aakkalle
Ezhuthi kondirikkukayaan
Seethayude parinamam refernce ano
Nooo
അടിപൊളി കഥയാണ്. പക്ഷെ ഇതു ഒരു കുകോൾഡ് തിമിൽ പോകുന്നതിനേക്കാൾ നല്ലതു ഒരു അവിഹിതം തിമിൽ പോകുന്നത് അല്ലേ. രാഹുലിനെ ഒന്നും അറിയിക്കാതെ സേതു അവളുടെ പ്രോബ്ലം സോൾവ് ചെയ്യുന്നത് പോലെ. അങ്ങിനെ ഒന്നു ചിന്തിച്ചു നോക്ക്.
നല്ല അവതരണം
❤️