ലൈഫ് ഓഫ് രാഹുൽ [പുഴു] 679

 

*എടീ എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ. സേതു ഇവിടെ വെറുതെ ഇരിക്കുവാ. അവളെ നിൻ്റെ കൂടെ കൂട്ടാമോ. നീ കാശ് ഒന്നും തരണ്ട. വെറുതെ അവളുടെ ബോർ അടി മാറ്റാൻ ആയിട്ട്.*

*അയ്യട അതിനു ആര് കാശ് തരുന്നു. നീ വേണം എന്ന് പറഞാൽ പോലും തരില്ല. പുട്ടും കടലയും ഞെരിച്ചു കൊണ്ട് അവൾ തുടർന്നു. * ഇവള് വരുന്നതിനു എന്തിനാ അനുവാദം ഒക്കെ ചോദിക്കുന്നത് അവൾക്ക് ഇഷ്ടമാണെൽ എപ്പോ വേണേലും വരാലോ. രാവിലെ പോകുമ്പോ ഞാൻ വേണേൽ പിക് ചെയ്യാം തിരിച്ച് കൊണ്ടുവന്നു വിടാം നോ പ്രോബ്ലം. സേതു ഓകെ ആണേൽ എനിക്ക് എന്ത് ബുദ്ധിമുട്ട് ആടാ മോനെ . ഇതൊക്കെ എന്നോട് ചോദിക്കേണ്ട കാര്യമുണ്ടോ എന്നോട് അങ്ങ് പറഞാൽ പോരെ . ‘എടീ നിമിഷ നാളെ തൊട്ട് എൻ്റെ പെണ്ണ് നിൻ്റെ ഷോപ്പിൽ വരും ഒരു ചെയർ മാറ്റി ഇട്ടെക്ക് ‘ ഇങ്ങനെ പറഞാൽ പോരെ. നീ എൻ്റെ മുത്ത് അല്ലേടാ, നിമിഷ അവൻ്റെ തടയിൽ പിടിച്ച് കൊഞ്ചിക്കുന്ന

പോലെ കാണിച്ചു അയ്യോ സോറി നിൻ്റെ കെട്ടിയോൾ നിൽക്കുന്നത് ഞാൻ ഓർത്തില്ല. നിമിഷ നാക്ക് കടിച്ച് സേതുവിനെ ഒന്ന് നോക്കി ചിരിച്ചു.

രാഹുൽ സേതുവിനെ നോക്കി ചോദിച്ചു. * അപ്പോ എങ്ങനെയാ പോകുന്നുണ്ടോ*

*നിമിഷ ചേച്ചിക്ക് സമ്മതമാണെൽ ഞാൻ റെഡി ആണ്.എനിക്ക് നൂറു സമ്മതം.*

*എങ്കിൽ പിന്നെ ഒരു പണി ചെയ്യ് നാളെ ഞാൻ രാവിലെ വരാം എൻ്റെ ഒപ്പം പോരെ. *

അങ്ങനെ അവിടെ വെച്ച് ജീവിതത്തിലെ വലിയ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് നിമിഷ ചയകുടിയും കഴിഞ്ഞ് തിരികെ പോയി…..

 

*എന്ത് രസാലെ നിമിഷ ചേച്ചിയെ കാണാൻ. ഒത്ത വണ്ണം ഒക്കെ വെച്ച് നല്ല ഷേപ്പ് ഒക്കെ ആയി, നെയിൽ ഒക്കെ കണ്ടോ നല്ല രസമുണ്ട്.*

 

*അയിന് അവള് നടത്തുന്നത് ഇറച്ചി കട അല്ല ബ്യൂട്ടി പാർലർ ആണ്.നീയും അങ്ങോട്ട് തന്നെ അല്ലേ പോകുന്നത് ഇങ്ങനെ ഒക്കെ ആയിക്കോളും.*..

The Author

37 Comments

Add a Comment
  1. Waiting for next part

  2. Waiting for part 8

  3. പൊന്നു ?

    സൂപ്പര്‍…… അടിപൊളി തുടക്കം…..

    ????

  4. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

  5. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട്‌ ഉടൻ പ്രതീക്ഷിക്കുന്നു

  6. Bro NXT pettanu edane….late aakkalle

  7. Nice…keep going

  8. Maahn.. ഞാൻ ഒരു രാഹുൽ മൈൻഡ് ആണ്.. എന്റെ സ്വപ്നം എഴുതിയ പോലെ ഉണ്ട് കഥ.. സൂപ്പർ.. plz write next part

  9. Thalaivare neengala ??❤️❤️

  10. നന്ദുസ്

    സൂപ്പർ.. കിടു സ്റ്റോറി ആണ്.. നല്ല തുടക്കം.. But അവരെ തമ്മിൽ പിരിക്കല്ലേ.. കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തു സംശയനിവാരണം നടത്തികൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉളളൂ… ??
    രാഹുലും സേതുവും നല്ല കഥാപാത്രങ്ങൾ ആണ്.. ????

  11. കൊള്ളാം? next part പോരട്ടെ..

  12. Katta waiting ???

  13. Super waiting for next part

  14. Adi poliii super , waiting for next parttttt

  15. super… aduttha bhagam vaikatge varatte

    1. Ezhuthunnu, pettann aakkan nokkam

  16. Nalla super kambi katha bro oru requst undiee photo add akoo or actress iniee mention cheyoo pls

    1. Njan angane cheythaal vaayikkunna aalukalkk avare manassil orkkendi varum, chilappol ath avarude sankalpathil ulla aal allenkilo..

  17. Sooper, waiting for next part…

  18. കൊള്ളാം ഇഷ്ടപ്പെട്ടു. ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു.

  19. Bro…..bakki poratte….nyc stry……pne NXT part late aakkalle

    1. Ezhuthi kondirikkukayaan

  20. Seethayude parinamam refernce ano

    1. അടിപൊളി കഥയാണ്. പക്ഷെ ഇതു ഒരു കുകോൾഡ് തിമിൽ പോകുന്നതിനേക്കാൾ നല്ലതു ഒരു അവിഹിതം തിമിൽ പോകുന്നത് അല്ലേ. രാഹുലിനെ ഒന്നും അറിയിക്കാതെ സേതു അവളുടെ പ്രോബ്ലം സോൾവ് ചെയ്യുന്നത് പോലെ. അങ്ങിനെ ഒന്നു ചിന്തിച്ചു നോക്ക്.

  21. നല്ല അവതരണം

Leave a Reply

Your email address will not be published. Required fields are marked *