ലൈഫ് ഓഫ് രാഹുൽ 3 [പുഴു] 636

“ഇച്ചായാ ഈ ഫോട്ടോ ഒന്ന് പെട്ടന്ന് സെൻ്റ് ചെയ്യ്, നല്ല ഫോട്ടോ ആണല്ലേ എല്ലാം……അതും പറഞ്ഞ് അവരെ നോക്കിയ നിമിഷ അറിയാതെ ചിരിച്ചു പോയി…

“അതേ ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞില്ലേ, ഈ കൈ എന്താ ഇവിടെ വല്ല പശയും വെച്ച് ഒട്ടിച്ചേക്കുകയാണോ.. ”

 

*ഓ പിന്നെ ഒന്ന് കൈ വെച്ചു എന്ന് പറഞ്ഞ് ഇപ്പൊ എന്താ പ്രശ്നം.അവിടം ഉരുകി ഒന്നും പോകില്ലല്ലോ അല്ലേ സേതു…*അവൻ അവളെ ഒന്നുകൂടി പിടിച്ച് അമർത്തി.സേതു അവനെ ഒന്ന് ചെറുതായി തള്ളി മാറ്റാൻ നോക്കി എങ്കിലും അവൾ ആ ശ്രമം ഉപേക്ഷിച്ചു. ഒന്ന് തോളത്ത് കൈ ഇട്ടു എന്ന് വെച്ച് ഇപ്പൊ എന്താ…..

“ആഹാ ഇപ്പൊ അങ്ങനെ ആയി . നിങൾ എന്നാ എന്താന്ന് വെച്ചാ ആയിക്കൊ.എനിക്ക് അകത്ത് കുറച്ച് പണി ഉണ്ട് , ഈ പിക് ഇപ്പൊ തന്നെ അയക്കണെ.”

നിമിഷ ഫോൺ തിരികെ കൊടുത്ത് മേശയിൽ നിന്നും എന്തൊക്കെയോ പേപ്പർ എടുത്ത് അകത്തേക്ക് പോയി.സേതുവും അലക്സും പഴയപോലെ ഇരുന്ന് ഫോട്ടോസ് എല്ലാം നോക്കി

*ഫോട്ടോസ് എല്ലാം നന്നായി അല്ലേ?*

“അത് പിന്നെ ആരാ കൂടെ നിക്കുന്നത്.അതിൻ്റെയ..”

തമാശ രീതിയിൽ സ്വയം പൊങ്ങികൊണ്ട് സേതു പറഞ്ഞു.

*അത് ശേരിയ ഞാൻ ഇല്ലായിരുന്നെങ്കിൽ നിങൾ രണ്ട് ഊള പെണ്ണുങ്ങൾ മാത്രം ആയിരുന്നെങ്കിൽ ശോകം ആയേനെ*

 

“ഓ… ഓ…. പിന്നെ പിന്നെ…ഇനി ഇപ്പൊ അങ്ങനെ പറഞാൽ മതിയല്ലോ.”

 

അലക്സ് അവളുടെ മുൻപിൽ വെച്ച് തന്നെ ഓരോ ഫോട്ടോയും സൂം ചെയ്ത് നോക്കി.അവളുടെ ചുണ്ടുകളുടെ ഒരു ക്ലോസപ്പ് വെച്ച് അവൻ പറഞ്ഞു

 

*എന്താ ചുണ്ട്..ടൂ ഹോട്ട്..തൻ്റെ ഭർത്താവിൻ്റെ യോഗം.*

സേതു അവൻ്റെ കൈയിൽ പതിയെ തല്ലികൊണ്ട് “ശ്ശേ ഏതുനേരവും ഇങ്ങനത്തെ ചിന്തയെ ഉള്ളോ.”

 

*ഏതു നേരവും ഇല്ല. പിന്നെ നിന്നെ ഇങ്ങനെ കാണുമ്പോ പറഞ്ഞു പോകുന്നതാ.ഇതൊക്കെ പറഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെയാ.. അപ്‌സരസ് അല്ലേ നീ.*

“മതി മതി പൊക്കിയത്.. ”

സേതു ഒരു ചെറിയ ചിരി ചിരിച്ച് നേരെ കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു..

The Author

45 Comments

Add a Comment
  1. പൊന്നു🔥

    വൗ….. സൂപ്പർ……. നല്ല കിടിലം സ്റ്റോറി.

    😍😍😍😍

  2. ചില തിരക്കുകൾ കാരണം എനിക്ക് മറുപടി ഒന്നും തരാൻ പറ്റിയില്ല… പാർട്ട് 4 സബ്മിറ്റ് ചെയ്തിട്ടുണ്ട്, ഇന്നലെ ഇട്ടതാണ്,…..

  3. Bhakki undagumo chettayi

  4. Waiting for the part 4

  5. Next parat evide broo kore nalayi kathirikunu ??

Leave a Reply

Your email address will not be published. Required fields are marked *