ലൈഫ് ഓഫ് രാഹുൽ 4 [പുഴു] 613

“മാഡം. മേ ഐ കം ഇൻ.?”

തല ഉയർത്തി നോക്കിയ സേതു ആളെ കണ്ട് ഒന്ന് ഞെട്ടി…അതെ അലക്സ്..

*പറ്റില്ല ഇവിടെ അങ്ങനെ എല്ലാവർക്കും പ്രവേശനം ഇല്ല……. എവിടെ ആയിരുന്നു ഇത്രേം ദിവസം… ..?*

“അതോ കുറച്ച് തിരക്ക് ഉണ്ടായിരുന്നു.ബിസിനെസ്സ് പരമായി കുറച്ച് തിരക്കുകൾ…”

അലക്സ് അവളുടെ അടുത്തേക്ക് നടന്നു വന്നു. അവളുടെ അടുത്ത് കിടന്ന ചെയറിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു…

“ഇത് കൊള്ളാം കേട്ടൊ… നല്ല രസം ഉണ്ട്”

*എന്ത് രസമുണ്ടെന്ന്??*സേതു തല ഉയർത്തി ചോദിച്ചു…

*തന്നെ ഇങ്ങനെ കാണാൻ.. ഇതുപോലെ സ്ലീവ് ലെസ്സ് ഒക്കെ ഇട്ട്.ഇതൊക്കെ ഉണ്ടായിരുന്നിട്ടും താൻ ചുമ്മാ പഴഞ്ചൻ ആയിട്ട് നടന്നത് മോശമായി പോയി…*

 

“ഉവ്വ എന്നിട്ട് വേണം എല്ലാവരും ഇതുപോലെ കൊത്തി പറിക്കാൻ.”

*വേറെ ആരാ എൻ്റെ പെണ്ണിനെ കൊത്തി പറിക്കാൻ വന്നത്.. അവൻ്റെ ചുണ്ട് ഞാൻ അരിയും*

“അയ്യട… എൻ്റെ പെണ്ണോ??? ….അങ്ങ് സ്വയം പറഞാൽ മതിയോ?.”

*എങ്കിൽ ഞാൻ പറയുന്നില്ല..നീ തന്നെ പറ…*

“നോക്കി ഇരുന്നോ ഇപ്പൊ പറയും…”

അലക്സ് അവളുടെ ഇടതു കൈയിൽ പിടിച്ച് പതിയെ തലോടി…

*സേതു …. കഴിഞ്ഞ ഒരു വീക് ഞാൻ തന്നെ ശെരിക്കും മിസ്സ് ചെയ്തു… അന്ന് അങ്ങനെ ഒക്കെ നടന്നു പോയി.സത്യം പറഞാൽ അന്ന് എൻ്റെ കൺട്രോൾ പോയി..തനിക്ക് എന്തൊരു വശ്യ സൗന്ദര്യo ആടോ….*

“ഓ പുകഴ്തണ്ട… നിമിഷ ചേച്ചിയുടെ അത്രേം ഒന്നും നമ്മൾ വരില്ല…”

 

*അയ്യേ അയ്യയ്യേ… നീ ഇങ്ങനെ ഒക്കെ പറയോ സേതു… അയ്യേ….*

“എന്താ….. എന്താ ഇത്ര കളിയാക്കാൻ…”

സേതു മുഖം കൂർപ്പിച്ച് അവനെ നോക്കി…

*ഏയ് ഒന്നുമില്ല…ഇന്ന് വൈകിട്ട് ഞാൻ കൊണ്ടോയി വിടട്ടെ നിന്നെ.?*

സേതു അത് കേൾക്കാൻ കൊതിച്ചിരുന്നു എങ്കിലും അവൾ ജാഡ ഇട്ടു….

“വേണ്ടാ… നിമിഷ ചേച്ചി ഉണ്ട്..ഞാൻ ചേച്ചിയുടെ ഒപ്പം പോക്കോളാം …ആരും ബുദ്ധിമുട്ടണ്ട….”

*സേതു പ്ലീസ്… എനിക്ക് ഇന്നും കാണണം…പ്ലീസ്…*

സേതു ഒന്ന് ഞെട്ടി….

“എന്ത്?… സർ എന്താ പറയുന്നത്.”

*എടോ ആദ്യം ഈ സർ വിളി നിർത്ത്..എൻ്റെ സേതു പറ്റുന്നില്ല എനിക്ക്..നാട്ടിൽ വേറെ പെണ്ണ് ഇല്ലാഞ്ഞിട്ടല്ല പക്ഷേ താൻ എന്തോ വശീകരണ ശക്തി ഉപയോഗിച്ചത് പോലെ ഞാൻ അങ്ങോട്ട് ആകൃഷ്ടൻ ആകുന്നു…പ്ലീസ് സേതു.. പറ്റില്ല എന്ന് പറയല്ലേ…എൻ്റെ ഒപ്പം വരില്ലേ ?*

The Author

[പുഴു]

www.kkstories.com

45 Comments

Add a Comment
  1. Uffy.naseemane adikkada.
    Ugg

  2. പൊന്നു🔥

    വൗ….. കിടു.

    😍😍😍😍

  3. രാജു ഭായി - കിങ് ഓഫ് ROCKETs

    ബാക്കി ഇല്ലേ…. ???

  4. പാലാരിവട്ടം ശശി

    ബാക്കി കാണില്ലേ

  5. ഗീതാ മേനോൻ

    സേതുവിന് കടി ഉണ്ടെങ്കിൽ സേതു മാറ്റണം ഇതെന്ത് പുണ്യാളത്തി ചമയൽ !
    നിമിഷയുടെ ചെരുപ്പിന് വെക്കാനില്ല സേതു, നിമിഷയുടെ പ്രഫോമൻസാണ് പ്രഫോമൻസ്
    സേതു വെറും അവിയൽ പരിവം!
    ഷോപ്പ് മുതലാളി ഊക്ക് പ്രസിഡണ്ട് ?‍?
    കണ്ടവൻറെ ഭാര്യക്ക് കേറുന്നവനൊന്നും വലിയ വില കൊടുക്കരുത്
    ചുമ്മാ അടിപൊളി കളി കളിച്ചിട്ട് പോടേ…

  6. എഴുതികൊണ്ടിരിക്കുകയാണ് നേരത്തെ തന്നെ ഇടാൻ ശ്രമിക്കാം… വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു….ചില തിരക്കുകൾ കാരണം കൃത്യമായി എഴുതാൻ സാധിക്കുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *