ലൈഫ് ഓഫ് രാഹുൽ 4 [പുഴു] 613

സേതു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരുന്നു

*എൻ്റെ സേതു ഇങ്ങനെ നോക്കല്ലെ.നിൻ്റെ ഈ തടിച്ച് മലർന്ന ചുണ്ട് കാണുമ്പോൾ തരിച്ച് കേറുവാ.വാ നമുക്ക് ഇപ്പോൾത്തന്നെ പോകാം… പ്ലീസ് വാ….*

സേതുവിന് അലക്സ് പറയുന്നത് കേട്ടിട്ട് വിശ്വസിക്കാൻ പറ്റിയില്ല…അത്രേം വലിയ ഒരാള് തൻ്റെ മുൻപിൽ ഇങ്ങനെ ഇരുന്ന് അപേക്ഷിക്കുന്നത് കണ്ടിട്ട് അവൾക്ക് ആശ്ചര്യം തോന്നി….

അപ്പോഴേക്കും നിമിഷ അങ്ങോട്ട് കയറി വന്നു….

*എന്താണ് രണ്ടുപേരും കൂടി ഒരു ആലോചന..?*

“അതോ സേതുവിനെ ഡ്രോപ്പ് ചെയ്യാൻ പറയുവായിരുന്ന്..”

*അതിന് ഇന്ന് വൈകിട്ട് എനിക്ക് വേറെ പണി ഒന്നും ഇല്ലല്ലോ ഞാൻ ചെയ്തോളാം…*

“അ…അതല്ല അവൾക്ക് എന്തോ നല്ല തലവേദന പോലെ … വീട്ടിൽ പോയാൽ കൊള്ളാം എന്ന് പറഞ്ഞു….”

അലക്സ് പറയുന്നത് കേട്ട സേതു ഒന്ന് ഞെട്ടി… തനിക്ക് എവിടെ തലവേദന..ദുഷ്ടൻ….

*ആണോ നിനക്ക് തലവേദന ആണോ,,, അതോ വേറെ വല്ല ശരീര വേദന ആണോ?…*

“അറിയില്ല ചേച്ചീ… എന്തോ നല്ല ക്ഷീണം…”

*ആണോ എങ്കിൽ ചെല്ലാൻ നോക്ക് … സമയം കളയണ്ട.. ചെന്നിട്ട് വിശ്രമിക്കാൻ ഉള്ളതല്ലേ…*

നിമിഷ ഒന്ന് ഇരുത്തി പറഞ്ഞു…സേതു തൻ്റെ മുഖത്തെ ചമ്മൽ മറച്ചുകൊണ്ട് ബാഗ് എടുത്ത് ഇറങ്ങി…അലക്സ് നിമിഷയെ നോക്കി ഒന്ന് ഇളിച് കാണിച്ചിട്ട് അവനും അവളുടെ പുറകെ ഇറങ്ങി…

*സേതു താൻ ക്ഷീണം ആണെന്ന് പറഞ്ഞത് നന്നായി അല്ലെങ്കില് നിമിഷ കൈയോടെ പൊക്കിയേനെ…*

“ദ്ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ…. ഞാൻ അങ്ങോട്ട് ഇല്ലാണ്ട് ആയി പോയി ..ചേച്ചി അർത്ഥം വെച്ച് പറയുന്ന പോലെ തോന്നി എനിക്ക്….”

*ഹ ക്ഷമിക്കടോ… പ്ലീസ്… താൻ വണ്ടിയിൽ കേറ്… എന്നിട്ട് സംസാരിക്കാം…

അലക്സ് ഡോർ തുറന്ന് കാറിൽ കയറി. പുറകെ സേതുവും…

അതെ സമയം ഇവർ ഇറങ്ങിയ പുറകെ നിമിഷ രാഹുലിനെ വിളിച്ചു…

*ഡാ നീ ഇപ്പൊ എവിടെയാ…?

“എന്താടോ ..? ഞാൻ ഒരു 30 മിനിറ്റ് ഇറങ്ങും…എന്താ..”

*ആ ബെസ്റ്റ്… നിൻ്റെ പെണ്ണിനെയും കൊണ്ട് അലക്സ് വീട്ടിലേക്ക് പോയിട്ടുണ്ട്… ഏതായാലും എനിക്ക് വിളിക്കാൻ തോന്നിയത് നന്നായി.. ഒരു പണി ചെയ്യ് നീ നേരെ ഇങ്ങോട്ട് വാ…*

The Author

[പുഴു]

www.kkstories.com

45 Comments

Add a Comment
  1. Uffy.naseemane adikkada.
    Ugg

  2. പൊന്നു🔥

    വൗ….. കിടു.

    😍😍😍😍

  3. രാജു ഭായി - കിങ് ഓഫ് ROCKETs

    ബാക്കി ഇല്ലേ…. ???

  4. പാലാരിവട്ടം ശശി

    ബാക്കി കാണില്ലേ

  5. ഗീതാ മേനോൻ

    സേതുവിന് കടി ഉണ്ടെങ്കിൽ സേതു മാറ്റണം ഇതെന്ത് പുണ്യാളത്തി ചമയൽ !
    നിമിഷയുടെ ചെരുപ്പിന് വെക്കാനില്ല സേതു, നിമിഷയുടെ പ്രഫോമൻസാണ് പ്രഫോമൻസ്
    സേതു വെറും അവിയൽ പരിവം!
    ഷോപ്പ് മുതലാളി ഊക്ക് പ്രസിഡണ്ട് ?‍?
    കണ്ടവൻറെ ഭാര്യക്ക് കേറുന്നവനൊന്നും വലിയ വില കൊടുക്കരുത്
    ചുമ്മാ അടിപൊളി കളി കളിച്ചിട്ട് പോടേ…

  6. എഴുതികൊണ്ടിരിക്കുകയാണ് നേരത്തെ തന്നെ ഇടാൻ ശ്രമിക്കാം… വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു….ചില തിരക്കുകൾ കാരണം കൃത്യമായി എഴുതാൻ സാധിക്കുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *