*അങ്ങനെ ഒന്നും പറയല്ലേ… അത് അവൻ്റെ പ്രശ്നം അല്ല.. അത് അവൻ്റെ ഹോർമോൺ ചേഞ്ച് ആകുന്നത്തിൻ്റെ ആണ്… ചിലർക്ക് ഇങ്ങനെ ഒക്കെ തോന്നും, അത് എന്താണ് എന്ന് വെച്ചാൽ ചില ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ ഹോർമോൺ കൂടുതലായി ഉണ്ടാകും, സോ അവർ കുറച്ച് സബ്മിസീവ് ആയിരിക്കും, രാഹുലും അതുപോലെ തന്നെ… പണ്ടും ഇങ്ങനെ ആളുകൾ ഉണ്ടായിരുന്നു, പക്ഷെ ആരും അങ്ങനെ എക്സ്പ്ലോർ ചെയ്തില്ല എന്ന് മാത്രം.. ഇപ്പൊ അങ്ങനെ അല്ല,സാഹചര്യം മാറി, മഴവിൽ എന്നൊക്കെ പറഞ്ഞ് കളിയാക്കുമെങ്കിലും അതിലൊക്കെ കുറച്ച് സത്യമുണ്ട്…സോ നമ്മൾ രാഹുലിനെ സപ്പോർട്ട് ചെയ്യുക. അവന് ഇഷ്ടമുള്ള പോലെ അവൻ ജീവിക്കട്ടെ, അവനും എൻജോയ് ചെയ്യാട്ടെന്ന്…*
“പക്ഷെ ഇതൊക്കെ ഒറ്റയടിക്ക് എന്നോട് പറഞ്ഞാല് എനിക്ക് അങ്ങോട്ട് അക്സെപ്റ് ചെയ്യാൻ പറ്റണ്ടെ…”
*പതിയെ മതി.. അവനെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഇതൊക്കെ സ്മൂത്ത് ആയിട്ട് പൊക്കോളും.. അവന് നിന്നെ ഭയങ്കര ഇഷ്ടമാണ്, അതുപോലെ നിന്നെ പേടിയും, നീ ഇതൊക്കെ എങ്ങനെ എടുക്കും അവനെ ഒറ്റപ്പെടുത്തുമോ ഇട്ടേച്ച് പോകുമോ അങ്ങനെ ഉള്ള ചിന്തകള് കാരണം ആണ് അവൻ നിന്നോട് അതികം അങ്ങോട്ട് വിട്ട് പറയാത്തത്…ഞാൻ പറയുക ആണേൽ നീ ആയിട്ട് ഓരോ കാര്യങ്ങള് ചോദിച്ച് മനസ്സിലാക്കാൻ ശ്രേമിക്ക്..അവനെ നിൻ്റെ ഹസ്ബൻഡ് ആയിട്ട് അല്ലാതെ ഒരു ഫ്രണ്ട് ആയിട്ടും അതിലുപരി നീ അവനെ കെയർ ചെയ്യുന്ന അവൻ്റെ മിസ്‌ട്രസ് ആകാൻ നോക്ക്.. അവനെ നിൻ്റെ പെണ്ണ് ആയിട്ട് കാണാൻ നോക്ക്…*
നിമിഷ തൻ്റെ കാർ ഷോപ്പിൻ്റെ മുൻപിലേക്ക് കയറ്റി എന്നിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് രാഹുലിനെ കോൾ ചെയ്തു, സേതു കേൾക്കെ ഫോൺ കാർ സ്പീക്കറിൽ ഇട്ടിട്ട് അവളോട് മിണ്ടരുതെന്ന് പറഞ്ഞു…

ithinte bakki njn ezhthatte??
please write next part
author oru final update tharum ini Wait cheyano atho ezuthu nirthiyoo
nirthiyittilla bro. kurach thirakkukalkkidayil aan . ennekond kazhiyum pole ith ezhuthi Njan theerkkunnathaayirikkum
Bro any updates kore kalam ayy kathu irikunnu.atleast nirthi enegilum paray
Part 10 ini undakumo?
Please write next part
Evide next part?
Part 10 udane ubdakumo…. Onne pettanne akke mashe..,