*പിന്നെ ഇതൊക്കെ ഇപ്പൊ തന്നെ തീർക്കേണ്ടത് ആണല്ലോ…ഹും…*
അത്രയും പറഞ്ഞ് നിമിഷ അവിടെ നിന്ന് എണീറ്റ് പോയി… സേതുവിനാണെങ്കിൽ ചെറിയ ഒരു വിഷമം തോന്നി.. നിമിഷ വഴക്കിട്ട് പോയതാണോ എന്ന് പോലും ഓർത്തു…നേരം കുറെ കൂടി ഇഴഞ്ഞ് നീങ്ങി, വൈകിട്ട് ഷോപ്പ് പൂട്ടി രണ്ടുപേരും കാറിൽ കയറി വീട്ടിലേക്ക് യാത്രയായി… രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും തന്നെ മിണ്ടിയില്ല…സേതുവിന് മിണ്ടണം എന്നുണ്ടെങ്കിലും എന്തോ സാധിക്കുന്നില്ല.. നിമിഷയുടെ മുഖത്ത് നോക്കാൻ തന്നെ മടി..സേതുവിൻ്റെ വീടിൻ്റെ മുൻപിൽ എത്തി കാർ നിന്നു..രണ്ട് പേരും പരസ്പരം നോക്കാതെ ഒന്നും മിണ്ടാതെ ഒരു പത്തു സെക്കൻ്റ് ഇരുന്നു.. അവസാനം സേതു ഡോറ് തുറന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ നിമിഷ അവളുടെ കൈയിൽ പിടിച്ചു…
*നിനക്ക് എന്നോട് ദേശ്യമാണോ…?.. ഞാൻ .. പിന്നെ അന്നേരം അങ്ങനെ ഒക്കെ പറ്റിപ്പോയി… ഇച്ചായനും കൂടെ ഉണ്ടായിരുന്നല്ലോ..പുള്ളി കൂടി അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കും പറ്റിയില്ല..നിൻ്റെ ഒരു അനുവാദം പോലും ചോദിക്കാൻ പറ്റിയില്ല…*
“നിമിഷ ..അങ്ങനെ ഒന്നും വിച്ചാരിക്കണ്ട.. എനിക്ക് നിന്നോട് ദേശ്യമൊന്നുമില്ല… അന്നേരത്തെ അവസ്ഥ എനിക്ക് മനസ്സിലാകും…”
നിമിഷ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് കൈ കൊണ്ട് അവളുടെ കവിളിൽ തലോടി..അവളുടെ കരസ്പർശം പതിഞ്ഞതും സേതുവിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഒരു വിറയൽ അനുഭവപ്പെട്ടു…
*നീ സൂപ്പർ ആണ്..ഇച്ചായന് നിന്നെ ഒരുപാട് ഇഷ്ടമായി, ആര് കണ്ടാലും ഒന്ന് മോഹിക്കും, എന്തിന് പറയണം സത്യം പറഞ്ഞാല് അന്നേരം എൻ്റെ പിടിയും വിട്ട് പോയിരുന്നു…അതാ പിന്നെ അന്നേരം അങ്ങനെ ഒക്കെ….*

Part 10 ini undakumo?
Please write next part
Evide next part?
Part 10 udane ubdakumo…. Onne pettanne akke mashe..,