ലൈഫ് ഓഫ് വിഷ്ണു [Robert longdon] 125

ലൈഫ് ഓഫ് വിഷ്ണു

Life Of Vishnu | Author :Robert longdon


ഇതെൻ്റെ ആദ്യ കഥയാണ്..ഒരുപാട് തെറ്റുകൾ ഉണ്ടാവും…നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.നിങ്ങളുടെ കമൻ്റുകളാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്..സോ സപ്പോർട്ട് ചെയുക..

എല്ലാവർക്കും എൻ്റെ ഓണശംസകൾ 🌸🌺🌸

ഇതിന് മുൻപത്തെ ഭാഗം വായിക്കാത്തവർ അതൊന്നും വായിക്കാൻ ശ്രമിക്കണേ..അപ്പോ കഥയിലേക്ക് കടക്കാം

 

ഞാൻ വിഷ്ണു ശങ്കർ,നന്ദനത്തിൽ ശങ്കര നാരായണൻ്റെയും സുജാതയുടെയും മൂത്ത സന്താനം .തൊഴിൽ രാഹിതൻ.അച്ഛന് ബിസിനസും കയ്യിൽ കാശും ഉള്ളത്തുകാരണം ഇങ്ങനെ ഊറ്റി ജീവിക്കുന്നു

 

പണിയെടുത്ത് ജീവിക്കണം എന്നൊക്കെ ഉണ്ടായിരുന്നു.എന്തോ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല… കോളജിൽ പഠിക്കുന്ന സമയത്ത് പ്രണയം ഒക്കെ ഉണ്ടായിരുന്നു.എന്തിനേറെ ഒരു ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു.ഇപ്പൊ ഒന്നും ഇല്ല..സ്നേഹിച്ച പെണ്ണും ഇല്ല..കൂടെ ഉണ്ടായിരുന്നവരും ഇല്ല.

 

അത്യാവശ്യം കാണാൻ ഭംഗിയുള്ള കൂട്ടത്തിൽ ആയിരുന്നു ഞാൻ.ജിമ്മിലൊക്കെ പോയി അത്യാവശ്യം മസ്കുലർ ആയി ബോഡി ഒക്കെ ഉണ്ടാക്കി.കോളേജ് ,അതിൻ്റെ എല്ലാ വൈബും ഞങൾ ആസ്വദിച്ചു.ഞങൾ എന്ന് പറയുമ്പോൾ ഞാൻ, കാശി,അമൽ,നീരജ്.ഞങൾ നാലാളും ഒരു ബെൽറ്..എന്തിനും ഇതിനും ഒപ്പം.അതിപ്പോ തല്ലുണ്ടാക്കാൻ ആണെങ്കിലും തല്ല് കൊള്ളാൻ ആണെങ്കിലും.എൻ്റെ അറിവിൽ ഒന്ന് രണ്ട് വട്ടമേ ഇങ്ങോട്ട് കിട്ടിയിട്ടുള്ളൂ..

ഭാക്കി എല്ലാത്തിനും ഇടിച്ചു നെഞ്ച് കലക്കിയിട്ടുണ്ട്.കാശി ഒഴികെ ഞങൾ മൂന്നാളും വോളിബാൾ പ്ലേയർസ് ആണ്.സ്‌പോർട്സിലൂടെ പോലീസ് ആവണം എന്നാണ് നീരജിൻ്റെ ആഗ്രഹം..ഞാനും അമലും പിന്നെ എന്തിനോ വേണ്ടി കളിക്കുന്നു.അതിൽ അമൽ നല്ല കളിക്കാരൻ ആണ്..

The Author

3 Comments

Add a Comment
  1. ആദ്യ കഥയിൽ എങ്ങനെ മുൻപത്തെ ഭാഗം 🤔

    1. Cheriyoru kayyabhadham naattikaruthu..ithu second part aanu…number idaan vittu poyi..

  2. 🏵️ സോജു🏝️

    പേജ് കൂടിപ്പോയി മച്ചാനെ🙄 പേജ് സ്വല്പം കുറച്ചെഴുത്….😄

Leave a Reply

Your email address will not be published. Required fields are marked *