ലൈഫ് ഓഫ് വിഷ്ണു [Robert longdon] 126

 

പിന്നെ വലിയ ലുക്ക് ഒന്നും കൊടുത്തില്ല.മൂന്നു നേരം ചോറു കിട്ടുന്നത് തന്നെ സ്വർഗം.ഇനി നോക്കി അങ്ങേരെ വെറുതെ റോളക്സ് ആക്കണ്ടാ എന്ന് കരുതി.ഒരു കാലത്ത് എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ എൻ്റെ അച്ഛൻ ആയിരുന്നു.

ഞാൻ മുമ്പ് പറഞ്ഞില്ലേ ഫൈറ്റ്,അതു കഴിഞ്ഞ് കുടുംബക്കാർ കാപ ചുമത്തിയതോടെ പുള്ളിക്ക് എന്നോടുള്ള ഇഷ്ടവും പോയി.അങ്ങനെ ലാലു അലക്സ് ആയിരുന്ന എൻ്റെ തന്ത ചാക്കോ മാഷ് ആയി.

ഇപ്പൊ ഞങൾ തമ്മിൽ വലിയ കണക്ഷൻ ഒന്നും ഇല്ല..വല്ലപ്പോഴും എന്നെ എന്തേലും പറയാൻ വേണ്ടി വായ തുറക്കും.ആദ്യമൊക്കെ ഓരോന്നു കേൾക്കുമ്പോ ഇറങ്ങിപ്പോയലോ എന്നൊക്കെ തോന്നിയിട്ടുണ്ട്.പിന്നെ തോന്നും വേണ്ട എന്ന്.അതിനു ഒരു കാരണമുണ്ട്.

 

മനസ്സ്:ഒന്നല്ല രണ്ടു കാരണം ഉണ്ട്.നിനക്കൊക്കെ ഒരായിരം കാരണം ഉണ്ടാവും അതൊക്കെ ഇവിടെ എന്തിനാടാ ഉവ്വേ പറയുന്നത്.

 

ഹ..താങ്ക്സ് ബഡി..ഒന്നല്ല രണ്ടു കാരണം ഉണ്ടൂ. മൈരൻ പറഞ്ഞത് പോലെ ആയിരമെണ്ണം ഉണ്ടാവും എന്നാലും പറയുന്നതിൽ വിരോധമോന്നും ഇല്ലല്ലോ.ഒന്ന്,ഞാൻ ഇമോഷണലി ട്രാപ്പ് ആയ ആളാണ്.

 

റൺവേ സിനിമയിലെ ഒരു ഡയലോഗ് ഇല്ലേ..”ഇതൊന്നും അത്ര പെട്ടന്ന് ഉപേക്ഷിക്കാൻ പറ്റില്ല..കൊറേ കമ്മിറ്റമെൻ്റ്സ് ഉണ്ട്,അതൊന്നും നിനക്ക് പറഞ്ഞ മനസിലാവില്ല” ..യേറെ കൊറേ ഇതൊക്കെ തന്നെയാണ് എൻ്റെ അവസ്ഥ.പിന്നെ രണ്ടാമത്തെ കാര്യം മൂന്നു നേരം ഫുഡ് കിട്ടുന്നുണ്ടല്ലോ..എന്നിരുന്നാലും സം ടൈംസ് ഇതാണ് നരകം😐.

 

അങ്ങിനെ കഴിക്കാൻ ആയി ഡൈനിങ് ടേബിളിൻ്റെ സൈഡിൽ ഇരുന്നപ്പോഴേക്കും കുട്ടു ഓടി കൊണ്ട് വന്ന് മടിയിൽ കയറി ഇരുന്നു.ഈ കുരിപ്പ് ആണ് എൻ്റെ ആകെയുള്ള ഒരു നേരമ്പോക്ക്……

The Author

3 Comments

Add a Comment
  1. ആദ്യ കഥയിൽ എങ്ങനെ മുൻപത്തെ ഭാഗം 🤔

    1. Cheriyoru kayyabhadham naattikaruthu..ithu second part aanu…number idaan vittu poyi..

  2. 🏵️ സോജു🏝️

    പേജ് കൂടിപ്പോയി മച്ചാനെ🙄 പേജ് സ്വല്പം കുറച്ചെഴുത്….😄

Leave a Reply

Your email address will not be published. Required fields are marked *