ഫോൺ കട്ട് ചെയ്ത് കുറച്ചു നേരം എന്തോ ആലോചിരുന്നു അവൾ വേഗം ഡ്രസ്സ് എടുത്തിട്ട്. എന്നിട്ട് പുറത്തേക്കിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി.
ഇതെല്ലാം മഹിമ എന്താ സംഭവിക്കുന്നതെന്ന് അറിയാതെ ബനിയനും പാന്റും ഇട്ട് അയാൾ പോകുന്നതും നോക്കി നിന്നു.
ഈ സമയം മറ്റൊരിടത്ത്……
ഒരു വിജനമായ പ്രദേശം….
ഒരേക്കറോളം നീളുന്ന മണതരികൾ മാത്രമുള്ള ഒരു ഇരുണ്ട പ്രദേശം. അതിന്റെ അറ്റത്തു നിന്ന് നോക്കിയാൽ താഴെ ആ നഗരം മുഴുവനായി കാണാം. ദൂരെ വണ്ടികളുടെ മിന്നി മറയുന്ന വെട്ടം. ഉയർന്നു നിൽക്കുന്ന ഫ്ലാറ്റുകൾ.
രാത്രിയിൽ ആരും വരാൻ ഭയക്കുന്ന സ്ഥലത്ത് ഒരു കാർ വിജനമായി നിർത്തിയിട്ടിരിക്കുന്നു. അവിടെ കാറിന് വെളിയിൽ കുറച്ചു മാറി ഒരാൾ ദൂരേക്ക് നോക്കി നിൽക്കുന്നു.
അപ്പോൾ കാറിനകത്തു വിയർത്തു കുളിച്ചു മാധുരി. അവളുടെ ഡ്രസ്സ് എടുത്തിടുന്നു. കൂടെ ഒരു 48 വയസ് തോന്നിപ്പിക്കുന്ന ഒരാൾ പാന്റിന്റെ ബെൽറ്റ് ഇടുന്നു. അവൾ ഡ്രസ്സ് ഇട്ട് കഴിഞ്ഞതും അയാൾ അയാളുടെ ഷർട്ടിന്റെ ബട്ടൺ ഇട്ടു.
“ഇതാ നിങ്ങൾ ചോദിച്ച ഫയൽ”
അവൾ കയ്യിലുണ്ടായിരുന്ന ഫയൽ അയാളുടെ നേരെ നീട്ടി.
അയാൾ അത് തുറന്ന് പരിശോധിച്ചു.
“എന്താ അവളുടെ പേര്”
അയാൾ ചോദിച്ചു.
“മഹിമ”
മാധുരി മറുപടി പറഞ്ഞു.
അത് കേട്ടതും അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.
മാധുരിയും കൂടെ ചിരിച്ചു.
അവന് അവളുടെ ചുണ്ടിൽ കിസ്സ് ചെയ്തുക്കൊണ്ട് വണ്ടിയുടെ ഹോൺ അടിച്ചു.
അത് കേട്ടതും അകലെ നിന്ന ആൾ ഓടി വണ്ടിയിലേക്ക് കയറി. സ്റ്റാർട്ട് ചെയ്ത് പോയി.

മൂന്ന് പാർട്ടിൽ എങ്കിലും എഴുതേണ്ടത് ഒറ്റ പാർട്ടിൽ എഴുതി 😊
ഒന്നും connect ആകുന്നില്ല character Revealing ശരിയായില്ല ആരാണ് മഹിമ യുടെ കുടെ ഉള്ളത് ആദ്യം പറഞ്ഞത് ഓഫീസിൽ ഉള്ള സാർ പിന്നെ വേറെ പേര് ആയി മൊത്തം കൺഫ്യൂഷൻ എന്തായാലും മഹിമയ്ക്ക് ഉള്ള പണി ആണ് മധുരിമ കൊടുത്തത് എന്ന് അറിയാം
ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ല. കഥ അല്പം കൂടി വിശദം ആക്കിയാൽ നന്നായിടരുന്നു
കഥ കൊള്ളാം പക്ഷെ ഒരു പിടി കിട്ടിയില്ല അത് കൊണ്ട് അസ്വദിയ്‌കാൻ ആവുന്നില്ല..