ആാാാ……
ഒരു അലർച്ചയോടെ അവന് പോയി.
അവന് വേഗം എഴുന്നേറ്റ് കോണ്ടം ഊരി നിലത്തിട്ടു. എന്നിട്ട് അവന്റെ കോട്ടും ഷർട്ടും പാന്റും ഇട്ട് പുറത്തേക്കിറങ്ങി. അവൾ അപ്പോഴും കിടക്കുകയായിരുന്നു.
കുറച്ചു സമയത്തിന് ശേഷം അവൾ ബാത്‌റൂമിൽ പോയി കുളിച്ചു റെഡിയായി.
ഓഫീസിൽ പോകുമ്പോൾ അവളുടെ മനസ്സിൽ കഴിഞ്ഞ കുറെ നാളുകളായി അവളുടെ ജീവിതത്തിൽ നടക്കുന്ന നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളായിരുന്നു.ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാതെ കാര്യങ്ങൾ. ഇതിന് മുൻപ് താൻ എത്ര സന്തോഷവധിയായിരുന്നു എന്നവൾ ചിന്തിച്ചു.
ഡപ്പ്…. ഡപ്പ്…..
മേശയിൽ തട്ടുന്ന ശബ്ദം കേട്ടാണവൾ ഉണർന്നത്.
നോക്കിയപ്പോൾ മാധുരി ചേച്ചി.
“എന്താ മഹിമേ ഇങ്ങനെയൊരു ഉറക്കം ”
ചേച്ചി ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിവായി.
പാവം ചേച്ചിക് അറിയില്ലല്ലോ ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ലാന്ന്.
ഓഫീസിലെ എല്ലാവരെക്കാളും എക്സ്പീരിയൻസ് ഉള്ളത് ചേച്ചിക്കായിരുന്നു.
ഇത്രയും വലിയൊരു കൺസ്ട്രക്ഷൻ കമ്പനിയിൽ എക്സ്പീരിയൻസ് ആയിരുന്നു മുൻഗണന. ഈ ടൗണിലുള്ള ചെറിയ കടകൾ മുതൽ വലിയ വീടുകളും എല്ലാം ഈ കമ്പനി ഡിസൈൻ ചെയ്ത് കൊടുത്ത് ചെയ്തതാണ്. നാട്ടിൽ മാത്രമല്ല പുറത്തും ഇവർക്കു നല്ല പേരായിരുന്നു.
മാധുരി ചേച്ചിയെക്കുറിച്ചു പറയുകയാണെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ധൈര്യശാലിയായ വിവരവും വിദ്യാഭ്യാസവുമുള്ള ഒരു സ്ത്രീയായിരുന്നു ചേച്ചി. തന്നെ തല്ലിയ ഭർത്താവിനെ തിരിച്ചു തല്ലി കഴിവ് തെളിയിച്ചവൾ. വീട് വീട്ടിറങ്ങുമ്പോൾ ചേച്ചി 5 മാസം ഗർഭിണിയായിരുന്നു. നല്ല വിദ്യാഭാസമുള്ളത് കൊണ്ട് ചേച്ചിക് വേഗം തന്നെ ജോലിയും കിട്ടി. എന്ന് ചേച്ചിക് 28 വയസായിരുന്നു. എന്റെ ഇപ്പോൾ ഉള്ള പ്രായം. ഇപ്പോൾ ചേച്ചിക് 40 വയസുണ്ട്. ചേച്ചി ഇവിടെ ജോലിക്ക് കയറി 5 വർഷം കഴിഞ്ഞു.

മൂന്ന് പാർട്ടിൽ എങ്കിലും എഴുതേണ്ടത് ഒറ്റ പാർട്ടിൽ എഴുതി 😊
ഒന്നും connect ആകുന്നില്ല character Revealing ശരിയായില്ല ആരാണ് മഹിമ യുടെ കുടെ ഉള്ളത് ആദ്യം പറഞ്ഞത് ഓഫീസിൽ ഉള്ള സാർ പിന്നെ വേറെ പേര് ആയി മൊത്തം കൺഫ്യൂഷൻ എന്തായാലും മഹിമയ്ക്ക് ഉള്ള പണി ആണ് മധുരിമ കൊടുത്തത് എന്ന് അറിയാം
ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ല. കഥ അല്പം കൂടി വിശദം ആക്കിയാൽ നന്നായിടരുന്നു
കഥ കൊള്ളാം പക്ഷെ ഒരു പിടി കിട്ടിയില്ല അത് കൊണ്ട് അസ്വദിയ്‌കാൻ ആവുന്നില്ല..