“മാധുരി ചെല്ല്. എനിക്ക് ഇവളോട് കുറച്ചു സംസാരിക്കാനുണ്ട് ”
അവൾ മഹിമയെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി.
ഈ സമയം അകത്തു…….
മനോഹർ വാതിൽ അടച്ചു കുറ്റിയിട്ടു.
തിരിഞ്ഞ് നോക്കിയപ്പോൾ അവനെ നോക്കിക്കൊണ്ട് നിൽക്കുന്ന മഹിമ. അവൻ അവളെ നോക്കിക്കൊണ്ട് തന്നെ അവന്റെ പാന്റിന്റെ സിബ് അഴിച്ചു.
കുറച്ചു സമയത്തിന് ശേഷം വാതിൽ തുറന്ന് പുറത്ത് വന്ന മഹിമയെ നോക്കി മാധുരി കാത്തിരിക്കുന്നുണ്ടായിരുന്നു.
അവൾ പതുക്കെ മഹിമയുടെ അടുത്ത് ചെന്ന് അവളെ ചേർത്ത് പിടിച്ചു.
മാറ്റാരെക്കാളും മഹിമയുടെ മനസ് അറിയാവുന്നത് മാധുരിക്കായിരുന്നു.
വൈകുന്നേരം ഓഫിസ് കഴിഞ്ഞ് മഹിമയും മാധുരിയും പോയത് അവിടെ അറിയപ്പെടുന്ന ഒരു പബ്ബിലേക്കായിരുന്നു. നഗരത്തിന്റെ തിരക്കിൽ നിന്നും ഓഫീസ് ജോലിയുടെ ഭാരത്തിൽ നിന്നും അൽപ്പം ആശ്വാസത്തിന് വേണ്ടി അവർ മാസത്തിൽ ഒരു തവണ അവിടെ പോകുമായിരുന്നു.
“ഗുഡ് ഈവെനിംഗ് ഗേൾസ് ”
നോക്കിയപ്പോൾ വിനീത ചേച്ചി ഒരു ഗ്ലാസിൽ മദ്യവും പിടിച്ചു കൈ പൊക്കി കാണിക്കുന്നു.
മാധുരിയും മഹിമയും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് വിനീതയുടെ അടുത്തേക്ക് ചെന്നു.
മഹിമ :”എന്താ ചേച്ചി ഇന്ന് കുറച്ചു ഓവർ ആണല്ലോ ”
വിനീത :”ഞാനോ പോടീ അവിടുന്ന്. ഞാൻ ഓക്കെയാണ് ”
അതും പറഞ്ഞു അവൾ സോഫയിൽ നിന്ന് എഴുനേറ്റ് നടന്നു.
രണ്ട് സ്റ്റെപ് നടന്നപ്പോഴേക്കും അവൾ വീഴാൻ തുടങ്ങിയപ്പോൾ മാധുരി കേറി പിടിച്ചു.
മാധുരി :”നീ ഇവിടെ ഇരിക്ക് ”
മാധുരി അവളെ കൈ പിടിച്ചു സോഫയിൽ കൊണ്ടിരുത്തി.
മാധുരി :”ഇതൊക്കെയാണ് ജീവിതം. ഭർത്താവ് ഗൾഫിൽ കിടന്ന് കഷ്ട്ടപെടുമ്പോൾ ഭാര്യ ഇവിടെ കള്ളും കുടിച് നടക്കുന്നു “

മൂന്ന് പാർട്ടിൽ എങ്കിലും എഴുതേണ്ടത് ഒറ്റ പാർട്ടിൽ എഴുതി 😊
ഒന്നും connect ആകുന്നില്ല character Revealing ശരിയായില്ല ആരാണ് മഹിമ യുടെ കുടെ ഉള്ളത് ആദ്യം പറഞ്ഞത് ഓഫീസിൽ ഉള്ള സാർ പിന്നെ വേറെ പേര് ആയി മൊത്തം കൺഫ്യൂഷൻ എന്തായാലും മഹിമയ്ക്ക് ഉള്ള പണി ആണ് മധുരിമ കൊടുത്തത് എന്ന് അറിയാം
ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ല. കഥ അല്പം കൂടി വിശദം ആക്കിയാൽ നന്നായിടരുന്നു
കഥ കൊള്ളാം പക്ഷെ ഒരു പിടി കിട്ടിയില്ല അത് കൊണ്ട് അസ്വദിയ്‌കാൻ ആവുന്നില്ല..