ലില്ലി പൂവ് [Bossy] 147

” കൊള്ളാം കോളേജ് അഡ്മിഷൻ ശെരി ആയിട്ട് ‘ ഉണ്ട് ആണോ ഞാൻ ഒന്നും അറിയാതെ പോലെ ഭാവിച്ചു ആ പേപ്പർ വാങ്ങി അകത്തേക്കു പോയി കുളി കഴിഞ്ഞു വന്നു. നിഷ എന്നിക്കു ചായ തന്നു. അമ്മ എന്ത് യെ അമ്മ കുളിക്കാൻ കേറി രാത്രി മാറിയ ആന്റി യുടെ വീട്ടിൽ എന്തോ പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞു. ചേച്ചി പോകുന്നു ഇല്ലേ ഇല്ലടാ സോഫി പോയി ഞാൻ ചായ കുടിച്ചു tv ഓൺ ആക്കി ന്യൂസ്‌ വെച്ച് നോക്കി കോളേജ് തുറക്കുബോൾ കൊറോണ ഓക്കേ മാറി വരും ആയിരിന്നു. അച്ഛൻ വന്നു റൂമിൽ ലേക്ക് കേറി കുറച്ചു കഴിഞ്ഞു ഇറങ്ങി വന്നു അമ്മ ഞങ്ങൾ മാറിയ യുടെ വീടും വരെ പോകും ആണ് എന്ന് പറഞ്ഞു. ഇറങ്ങി ഞാൻ tv ഓഫ് മുകളിൽ ലേക്ക് പോയി റൂമിൽ പോയി കിടന്നു ഫോൺ എടുത്തു വാട്സ്ആപ്പ് നോക്കി നിഷ ക്ക് ഒരു ഹായ് കൊടുത്തു. കുറച്ചു സമയം കഴിഞ്ഞു ഹായ് അങ്കിൾ. ആന്റി ഇവിടെ ഉണ്ട് ഞാൻ വിചാരിച്ചു ചേട്ടൻ കൂടെ വരും എന്ന്.

എന്നെ വിളിച്ചു ഇല്ല. അങ്ങോട്ട് വരും ആണ് എന്ന് പറഞ്ഞു “. പിന്നെ ഞാൻ പറഞ്ഞ കാര്യം എന്ത് ആയി

എന്നിക്കു എന്താ പറയണ്ടേ എന്ന് അറിയില്ല

കുറച്ചു കൂടെ ടൈം വേണം

ഓക്കേ ചേട്ട ടേക്ക് യുവർ ടൈം

പിന്നെ വേറെ ആരെങ്കിലു ഉണ്ട് എന്ന് പറഞ്ഞാൽ ഞാൻ അവളെ കൊല്ലും കേട്ടാലോ

ഞാൻ എന്ത് ചെയണം എന്ന് ആലോചിച്ചു കിടന്നു

.

കുറച്ചു കഴിഞ്ഞു ഞാൻ അവളെ ഫോൺ വിളിച്ചു

ഹലോ നിഷ “നിന്റെ പ്രായം നോക്ക് ഇപ്പോൾ നമ്മൾ പ്രേമിച്ചു നടക്കേണ്ട സമയം അല്ല നീ പഠിക്കും പിന്നിട്ട് സങ്കട പെടേണ്ട”

ഞാൻ കോൾ കട്ട്‌ ചെയിതു അവൾ ഇങ്ങോട്ട് ഒന്നും പറഞ്ഞു ഇല്ലേ രാത്രി വെകി അച്ഛൻ നും അമ്മയുo വന്നു ഞങ്ങൾ ക്ക് കൂടെ ഫുഡ്‌ കൊണ്ട് വന്നു ഇരുന്നു. ഫുഡ്‌ കഴിക്കുന്നത്തിന്റെ ഇടയിൽ അമ്മ ” നീ നാളെ തന്നെ അപ്പുപ്പൻ ന്റെ അടുക്കൽ ലേക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചു ഇരുന്നു ‘ എന്താ കാര്യ അത് അറിയില്ല. നിന്നെ കണ്ടു ഇട്ട് കുറെ ആയി എന്ന് പറഞ്ഞു പിന്നെ പോകുബോൾ ഈ ബാഗ് കൊണ്ട് പോകോ. അപ്പോൾ അത് ആണ് കാരണം എന്തോ കൊണ്ട് കൊടുക്കാൻ ആണ് ഞാൻ കൈ കഴുകി എഴുന്നേറ്റു ബാഗ് എടുത്തു റൂമിൽ ലേക്ക് നടന്നു ഫോൺ നോക്കി കിടന്നു കുറെ കഴിഞ്ഞു ഫുട്ബോൾ കളി ഉണ്ട് ആയിരുന്നു കളി കഴിഞ്ഞു കിടന്നപ്പോൾ രാത്രി രാവിലെ സോഫി വന്നു വിളിച്ചു എഴുന്നേപ്പിച്ചു അങ്ങനെ ഒരുങ്ങി ബൈക്ക് എടുത്തു വിട്ടു. എന്റെ അമ്മ യുടെ വീട്ടിൽ ലേക്ക് ആയിരുന്നു യാത്ര ഹരിപ്പാട്.

The Author

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    കുറച്ചു സ്പീഡിൽ പോട്ടെ.

  2. Avard cinima kandapole site maripoyo paikili novalinte reethiyayi poyi nayakan nayike karipidichu thudrum athupolano ethum

  3. Conversations line by line ayi ezhuth bro?

  4. Katha eshttayi

    Pashe ellarum avane adichu thathuna polee Avan uyartheyunekum enu vicharikunu

    1. ആദ്യ കഥ ആണ് തെറ്റുകൾ തിരുത്തി വരാം

    2. ടോണി തന്നെ ആയിരിക്കും ഹീറോ

  5. സുൽത്താൻ

    എന്തോ വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല മുഴുവൻ അക്ഷര തെറ്റ് ആണ്.
    അതൊക്ക ഒന്ന് ശെരിയാക്കിയാൽ നന്നായേനെ

    1. Ok bro അടുത്ത പാർട്ട്‌ ശെരിആകാം

Leave a Reply

Your email address will not be published. Required fields are marked *