ലില്ലി പൂവ് 2 [Bossy] 117

ആശ : കൈയിൽ കിട്ടട്ടെ എന്നിട്ട് പറയാം

‘ എങ്കിൽ നാളെ രാവിലെ എഴുന്നേക്കുബോൾ വാതിൽ പടിയിൽ കാണും ‘

ആശ : ആയോ അത് വേണ്ട ചേട്ടൻ ആയിരിക്കും ആദ്യമേ എഴുന്നേക്കുന്നെ

‘ ഇനി എന്ത് ചെയ്യും ‘

ആശ :എന്നിക്ക് ഇഷ്ടപെട്ട സമ്മാനം ആണ് എന്ന് പറഞ്ഞു അത് എന്റെ കൈയിൽ എത്തിക്കാൻ ഉള്ള മിടുക്കു ഉണ്ടോ എന്ന് നോക്കട്ടെ.

 

” വേലുവിളി ഏറ്റു എടുത്തു ഇരിക്കുന്നു നാളെ രാവിലെ കാണാം ”

 

കൂടുതൽ ആലോചിക്കാൻ നിന്ന് ഇല്ല ഹരി സാർ എഴുന്നേറ്റു ഉണ്ടന്നെ ഗ്രൗണ്ടിൽ വരും പത്രം നോക്കാൻ നിൽക്കില്ല യെസ് ന്യൂസ്‌ പേപ്പർ ബോക്സ്‌

5മണിക്ക് തന്നെ രാവിലെ എഴുന്നേറ്റു ഹരി സാറിന്റെ വീടിന്റെ മുന്നിൽ എത്തി ന്യൂസ്‌ പേപ്പർ ബോക്സിൽ സാധനം ഇട്ട് ഗ്രൗണ്ടിൽ ലേക്ക് ഓടി.

 

ഞാൻ ഗ്രൗണ്ടിൽ എത്തി അവിടെ ആകെ athletes ന്റെ ഗോപൻ സാറും പിള്ളേരും മാത്രം ഉള്ളായിരുന്നു.

ഗോപൻ സാർ : എന്താ ടോണി നേരത്തെ

‘ കുറച്ചു നേരെത്തെ എഴുന്നേറ്റു പിന്നെ ഇങ്ങ് പോന്നു.

ഇയാൾ ഓക്കേ കോളേജിൽ ഉണ്ടന്ന് പോലെ ആർക്കും അറിയില്ല എങ്ങനെ കാണും നേരം വെളുക്കും മുമ്പ് വരും രാത്രി യാലും പോകില്ല രാവിലെ കോളജിൽ കാണു ഇല്ല.

G സാർ : നീ ഓടി അല്ലെ വന്നത്. എന്ത് അയലും ഓട്ടം നിർത്താണ്ട ഞങ്ങളുടെ കൂടെ കുടിക്കോ. “സാറിന്റെ പിള്ളേര് എന്റെ അടുത്ത് എത്തിയപ്പോൾ ഞാനും അവരുടെ കൂടെ ചേർന്നു.”

എത്ര നേരം ആയി മോനെ ഷിബു ഓട്ടം തുടങ്ങി യിട്ട് സൂര്യനാരായൺ എന്ന് നല്ല പേര് ഉള്ള അവനും അച്ഛൻ ന്റെ പേരിൽ അറിയപ്പെടാൻ ആണ് വിധി.

‘ ഗോപൻ സാറിനും ഞങ്ങളുടെ ഫിസിക്കൽ പോരാ എന്ന് ‘

ഡാ അപ്പോൾ പെണ്ണുങ്ങൾക്ക് ഇത് ഒന്നും ബാധകം അല്ലെ.’ ഹോസ്റ്റൽ നിൽക്കുന്ന പെണ്ണുങ്ങൾ വരാം എന്ന് പറഞ്ഞത് ആണ് നമ്മുടെ അടുത്ത് കിടക്കുന്ന അവളും മാർക്ക്‌ ആണ് കുഴപ്പം ഇത് ഗോപൻ ഈവനിംഗ് മുങ്ങാൻ വേണ്ടി ആണ്.

The Author

Bossy

www.kkstories.com

3 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️♥️

  2. പോളി തുടരുക

Leave a Reply

Your email address will not be published. Required fields are marked *