‘ നാളെ ഫ്രീ ആണെകിൽ നമ്മ്ക് പുറത്ത് ഒന്നും പോയാലോ ‘ ഞാൻ ജാസ്മി ഉള്ളത് കൊണ്ട് ടൈം ഇല്ല എന്ന് പറഞ്ഞു ഒഴിവു ആക്കി. ജാസ്മി കട്ടിൽ ലേക്ക് വന്നു ഇരുന്നു ഞാൻ തലയിൽ വെച്ച് ഇരുന്ന തലയണ എടുത്തു കട്ടിലിൽ ചാരി വെച്ച് അവൾ അതിൽ ഇരുന്ന് ഞാൻ അവളെ ഒന്നും ദേഷ്യത്തോടെ നോക്കി അവൾ എന്റെ കൈയിൽ നിന്നു മൊബൈൽ പിടിച്ചു വാങ്ങി
” കുറെ ആയാലോ ഇനി ഞാൻ നോക്കട്ടെ ‘ അവൾ ഗാലറി ഓപ്പൺ ആക്കി ഞാൻ അവളുടെ മടിയിൽ ലേക്ക് തല വെച്ച് കിടന്നു അവൾ ഓരോ വീഡിയോ യും ഫോട്ടോ ഓക്കേ മാറി മാറി നോക്കി കൊണ്ട് ഇരുന്നു.
ജാസ്മി : ടോണി നിന്നക് ആരോട് എങ്കിലും പ്രേമം തോന്നിട്ട് ഉണ്ടോ
” ഇല്ല “.
ജാസ്മി : ചുമ്മാ ചോദിച്ത് ആണ് നിന്നെ പോലെ ഒരുത്തനെ സഹിക്കുന്ന ആ പാവം പെണ്ണ് ആര് ആയിരിക്കും എന്ന് അറിയാൻ വേണ്ടി ചോദിച്ചത്. ഞാൻ അവളുടെ കൈയിൽ ഒന്നും നുള്ളി ‘ എന്താ ഡി എന്നിക്കു ഒരു കുറവ് ‘
ജാസ്മി : എന്നിക്കു വേദന എടുത്തു കേട്ടോ
“നി അല്ലെ ആവിശ്യം ഇല്ലാത്ത ഓരോ കാര്യ ചോദിച്ചു തുടങ്ങിയ്തു. എന്റെ കാര്യം അവിടെ നിൽക്കട്ടെ നിനക്ക് ആരോട് എങ്കിലും ഉണ്ടോ ചേച്ചി യെ പോലെ തന്നെ തുടങ്ങിയാൽ മാമൻ നും ശ്രീധനത്തിനും വേണ്ടി കഷ്ടപെടേണ്ട,”
ജാസ്മി : എന്റെ അച്ഛൻ നും അതിനും ഉള്ള സ്വത്ത് ഓക്കേ ഉണ്ട് പിന്നെ ഡേവിഡ് നെ പോലെ കിട്ടിയ സ്ഥലം വെറുതെ കൊടുക്കില്ല ” അച്ഛൻ നെ കേറി പേര് വിളിക്കുന്നോ ഞാൻ നിന്നെ കാണിച്ചു തരാം.
ഞാൻ അത് പറഞ്ഞു അവളെ നുള്ളാൻ വേണ്ടി കൈ പൊക്കി ഈ പ്രാവശ്യം അവൾ തടഞ്ഞു ഞാൻ വീണ്ടും ബലം പിടിച്ചു മൊബൈൽ അവളുടെ കൈയിൽ നിന്ന് വിട്ടു പോയി എന്റെ മുക്കിൽ ലേക്ക് ശുഭം.
♥️❤️♥️
Thudaruka
പോളി തുടരുക