‘ അതിനു നിന്നെ ആരും വിളിച്ചു ‘
ഗോകുൽ : അപ്പോൾ ഒറ്റക് ആണോ
ജാസ്മി ആയിട്ട് പോകാൻ ആണ് അവളെ വിളിച്ചു വരുത്തി എല്ലാം പ്രാവശ്യം ലുലു കാണിച്ചു മടുത്തു
ഒരു നല്ല place നി പറ
ഗോകുൽ : അങ്ങനെ എങ്കിൽ ഫോർട്ട് കൊച്ചി പോ
ഡാ കോപ്പേ കുറച്ചു യാത്ര ചെയ്തു പോകാൻ പറ്റിയ സ്ഥലം പറ
ഗോകുൽ :ഒരു സ്ഥലം ഉണ്ട് അത്രക് ചിലവ് ഒന്നും ആകില്ല അയ്യപ്പൻന്മുടി കോതമംഗലം ഇപ്പോൾ മഴ ഓക്കേ ഉള്ളത് കൊണ്ട് മഞ്ഞു മുടി കിടുക്കും ആയിരിക്കും മല കേറി ചെന്ന് കഴിഞ്ഞു സൂപ്പർ വൈബ് ആയിരിക്കും
നി അവിടെ പോയിട്ട് ഉണ്ടോ അതിനും
ഗോകുൽ : ഞാൻ പോയിട്ട് ഇല്ല പോയ ഒരു ഫ്രണ്ട് പറഞ്ഞത് ആണ് നി പോയി നോക്ക് നാളെ കഴിഞ്ഞു ക്യാമ്പ് ആയി അവൾ പോകുകയും ചെയ്യും ഇതു ആകുബോൾ ഒരു ട്രിപ്പ് പോയ ഫീൽ കിട്ടും
അങ്ങനെ ഗോകുൽ പറഞ്ഞത് പോലെ അയ്യപ്പന്മുടി ഉറപ്പിച്ചു ഞാൻ വീട്ടിൽ എത്തി ഒരു കുളികഴിഞ്ഞു ജാസ്മി യെ വിളിച്ചു ട്രിപ്പ് ന്റെ കാര്യ പറഞ്ഞു അവൾക് സന്തോഷം ആയി. സോഫിയോട് പറഞ്ഞു അവളുടെ റൈൻ കൊട്ട് മേടിച്ചു ഞാൻ എല്ലാം സെറ്റ് ആക്കി അമ്മയോട് ചോദിച്ചു അമ്മ ഓക്കേ പറഞ്ഞു.
അങ്ങനെ പിറ്റേ ദിവസം ഉച്ചക്ക് ശേഷം യാത്ര തുടങ്ങാൻ തീരുമാനിച്ചു ഞാൻ ഗോകുൽ നെ വിളിച്ചു അവൻ ഇല്ല എന്നു പറഞ്ഞു. ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി സമയം 4 മണിയോട് അടുത്ത് ഞങ്ങൾ അയ്യപ്പൻമുടിയുടെ താഴെ എത്തി കുത്തനെ കിടക്കുന്ന മല ഞങ്ങൾ കേറാൻ തുടങ്ങി ഞാൻ ഒരു ഹൂഡി ആയിരുന്നു ഇട്ടത് ജാസ്മിയോട് റെയിൻ കൊട്ട് ഇടാൻ പറഞ്ഞപ്പോൾ അവൾ എടുത്തു ഇല്ല അങ്ങനെ ഞങ്ങൾ മുകളിൽ എത്തി തികച്ചും ശാന്തം ആയി കിടക്കുന്ന ഒരു സ്ഥലം മഴ കൊള് ഉള്ളത് കൊണ്ട് മഞ്ഞു മുടി തുടങ്ങി ഇരിക്കുന്നു ദുരെ എവിടെ നിന്നോ സ്വർണ നിറം പോലെ സൂര്യ രേഷിമികൾ കാണാം ഞങ്ങൾ അവിടെ കുറച്ചു നേരം ഒന്നും ചുറ്റി ടുറിസത്തിന്റെ കടന്നു കയറ്റo ഓക്കേ ഇങ്ങോട്ട് വരാതെ തന്നെ ആണ് നല്ലതു എന്നു തോന്നി ഞാനും ജാസ്മിയും അവിടെ പറ യുടെ പുറത്ത് ഇരുന്നു ഞാൻ ഫോൺ യിൽ കുറച്ചു ഫോട്ടോ എടുത്തു ആയിരുന്നു ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടപ്പോൾ സോഫി എന്നിക്കു തിരിച്ചു ഒരു ? ഇമോജി തന്നും നി വീട്ടിൽ ലോട്ട് വാ എന്നു പറഞ്ഞു. ജാസ്മി ക്ക് സ്ഥലം ഇഷ്ടം ആയി എന്നു തോന്നി മഴ ചെറുത് ആയി വീണു തുടങ്ങി ഇരിന്നു ഞങ്ങൾ അവിടെ നിന്നും തിരിച്ചു ഇറങ്ങി എന്താ പറയുക മുകളിൽ എത്തിയപ്പോൾ കൈ കൊണ്ട് മേഘത്തെ പിടിക്കാൻ പറ്റു എന്നു തോന്നുന്ന ഒരു ഫീൽ.
♥️❤️♥️
Thudaruka
പോളി തുടരുക