ലില്ലി പൂവ് 2 [Bossy] 116

അങ്ങനെ ഉണ്ട് ആയിരുന്നു ജാസ്മി

ജാസ്മി : അങ്ങനെ ഒന്നും വലുതും ആയി തോന്നില്ല പക്ഷേ അവിടെ ഇരുന്നപ്പോൾ ആ കാറ്റ് ഓക്കേ അടിച്ചപ്പോൾ പിന്നെ നിന്റെ കൈയിൽ ഇങ്ങനെ തുങ്ങി പിടിച്ചു ഇരിക്കാൻ തന്നെ ഒരു സുഖം അല്ലെ വലത്തെ ഒരു ഫീൽ.

ശെരി ആണ് ഇടക്ക് വന്നു കുറച്ചു നേരം ഇരുന്നിട്ട് പോകാൻ പറ്റിയ സ്ഥലം

ഞങ്ങൾ തിരിച്ചു പൊന്നും മഴ ചാറുന്നു ഉണ്ട് ഞാൻ ബൈക്ക് പതുക്കെ ആണ് ഓടിക്കുന്നത് ജാസ്മി എന്റെ പുറത്തേക് കിടക്കുന്നു പതുക്കെ പതുക്കെ മഴ അതിന്റെ സോരൂപം കാണിച്ചു തുടങ്ങി ഞങ്ങൾ ഒരു ബസ് സ്റ്റോപ്പിൽ വണ്ടി ഒതുക്കി അവിടെ ആളുകൾ വന്നു പോയി കൊണ്ടേ ഇരുന്നു ഞങ്ങൾ ഒരു മുലയിൽ എത്തി പെട്ടു ജാസ്മി യുടെ മുടിയിൽ നിന്നും വെള്ളം ഇറ്റ് വീണു കൊണ്ടേ ഇരിക്കുന്നു അവളുടെ കണ്ണുകൾ ക്ക് പോലും ഒരു പ്രതേകത തണുന്ന കാറ്റ് അടിക്കുന്നു ആ ചുവന്ന ചുണ്ടിൽ മഴ തുള്ളി കൾ പറ്റി പിടിച്ചു ഇരിക്കുന്നു ഞാൻ കൈകൊണ്ട് അത് തുടച്ചു മാറ്റി ഞാൻ കൂടുതൽ അവളുടെ അടുത്തേക്ക് ചെറുന്നു നിന്നും എന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു എന്നാ ഘട്ടം ആയി ഒരു നിമിഷം എല്ലാം കൈ വിട്ട് പോകും എന്നാ തോന്നൽ ഉണ്ടയി.

ടോണി നമ്മക് പോയല്ലോ മഴ കുറഞ്ഞു എന്നു തോന്നുന്നു ഇവിടെ നിന്നാൽ രാത്രി വൈകും ജാസ്മിയുടെ മുഖത്തു ഒരു പേടി പോലെ.

ഞങ്ങൾ ബൈക്ക് അവിടെ നിന്ന് എടുത്തു അവൾ എന്നെ മുറുകെ പിടിച്ചു ഇരുന്നു ഞാൻ വേഗത്തിൽ ബൈക്ക് ഓടിച്ചു സമയം 8 മണി അടുത്ത് വീട്ടിൽ എത്തി.

 

അമ്മ ഞങ്ങളെ നോക്കി ഇരിക്കും ആയിരുന്നു തുണികൾ ഓക്കേ മാറി ഞങ്ങൾ ഫുഡ്‌ കഴിച്ചു സോഫി യാത്ര യെ പറ്റി ചോദിച്ചു ഞാൻ റൂമിൽ ലേക്ക് പോയി അച്ഛൻ വന്നു രാവിലെ നേരെത്തെ തന്നെ ചെല്ണം എന്നു പറഞ്ഞു മനോജ്‌ അവിടെ കാണും അച്ഛൻ ന്റെ അസിസ്റ്റന്റ് ആണ്. ഞാൻ കിടന്നു മൊബൈൽ നോക്കി നിഷ യുടെ കുറെ മെസ്സേജ് ഉണ്ട് ആയിരുന്നു എന്നിക്കു ഇപ്പോൾ ചിഞ്ചുവിനെ പോലെ ഒരു അനുജത്തി മാത്രം ആണ് നിഷ, പക്ഷേ ജാസ്മി വേറെ ആരോ ആണ് എന്നാ തോന്നൽ ആയികഴിഞ്ഞു ഇരുന്നു.

The Author

Bossy

www.kkstories.com

3 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️♥️

  2. പോളി തുടരുക

Leave a Reply

Your email address will not be published. Required fields are marked *