അമ്മ : സൂക്ഷിച്ചു പോയിട്ട് വാ, മോളെ അവിടെ എത്തി കഴിഞ്ഞു വിളിക്കണം.
കാർ മുന്നോട്ട് ഓടി തുടങ്ങി അവൾ പുറകിലെ സിറ്റിൽ ഇരുന്നു പുറത്തേക് നോക്കി കൊണ്ട് കിടന്നു ഞാൻ അവളെ മിറാറിൽ കൂടെ നോക്കി കൊണ്ടേ ഇരുന്നു ഇങ്ങോട്ട് എന്നോട് ബൈക്കിൽ ഇരുന്ന വന്ന ആൾ അല്ലെ ഇപ്പോൾ. കാർ ഹരിപ്പാട് അടുത്തു അപ്പോൾ മാമൻ എന്നെ വിളിച്ചു അവര് എല്ലാവരും ഹരിപ്പാട് തന്നെ ഉണ്ട് ഞാൻ അവര് പറഞ്ഞ സ്ഥലതേക് കാർ എടുത്തു.
മാമ ഞാൻ ഇവിടെ എത്തി നിങ്ങൾ എവിടെ ആണ്
മാമൻ : ഞാൻ വണ്ടി കണ്ടു ‘ ഞാൻ കാറിൽ നിന്ന് പുറത്ത് ഇറങ്ങി ‘
എന്താ ഇവിടെ പ്രോഗ്രാം ഞാൻ വീട്ടിൽ ലേക്ക് തിരിയാൻ പോയപ്പോൾ ആയിരുന്നു മാമൻ വിളിച്ചത്
മാമൻ : എന്റെ ഒരു കൂട്ടുകാരന്റെ മോന്റെ കല്യാണം ആണ് ഞങ്ങൾ എല്ലാം ഇങ്ങോട്ട് വന്നു വീട്ടിൽ ആരുമില്ല അതാ ഇങ്ങോട്ട് വരാൻ പറഞ്ഞത് നി കൂടെ വാ.
ഞാൻ ഇല്ല എന്നിക്ക് ക്യാമ്പ് തുടങ്ങി അച്ഛൻ പ്രശ്നം ആകും ഇന്ന് തന്നെ തിരിച്ചു ചെല്ലണം നില്കാൻ സമയം ഇല്ല അപ്പുപ്പൻ ചോദിച്ചാൽ പറഞ്ഞേക്
മാമൻ : എന്നാൽ ശെരി ഡാ ഞാൻ അമ്മ യെ വിളിച്ചോള്ളാം
ഞാൻ ജാസ്മിയോട് ഒരു ബൈ പറഞ്ഞു ഇറങ്ങി ‘ പിന്നീട് നിഷ ആയിട്ട് ഉള്ള ലൈഫിൽ ആണ് ജാസ്മി യുടെ അന്നത്തെ അവസ്ഥ യുടെ കാര്യം മനസിൽ ആയതു ‘
ഞാൻ വീട്ടിൽ തിരിച്ചു എത്തി കോളേജ് 1st ഇയർ കഴിയുന്നത് വരെ എന്റെ മനസിൽ ജാസ്മി തന്നെ ആയിരുന്നു ശെരിക്കും പറഞ്ഞാൽ ഞാൻ അവളെ കണ്ട് കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു ഇരുന്നു കോളേജ് ലൈഫ് ഒരു വശത്തു അങ്ങനെ പോയികൊണ്ടേ ഇരുന്നു സോഫി ഇപ്പോൾ ഡോക്ടർ ആണ് റോണി നാട്ടിൽ ലേക്ക് വരുന്ന കാര്യ മറന്ന മട്ട് ആണ് മാമൻ നും ലിസ്സിയും 4,5 തവണ വന്നു പോയി ഞാനും ഹരിപ്പാട് ഓക്കേ പോയിട്ട് കുറെ ആയി ജാസ്മി നേഴ്സിംഗ് പഠിക്കാൻ ആയിട്ട് തിരുവനന്തപുരം പോയി ഇടക്ക് ഉള്ള ഫോൺ വിളി മാത്രം ആയി .നിഷ പ്ലസ് ടു ആയി അവളുടെ മെസ്സേജ് ഇപ്പോളും മൊബൈൽ വന്നു കൊണ്ടേ ഇരിക്കുന്നു. ഞാനും ഗോകുൽ ലും കോളേജ് ലൈഫ് മാറ്റം ഇല്ലാതെ തുടരുന്നു.
♥️❤️♥️
Thudaruka
പോളി തുടരുക