ലില്ലി പൂവ് 3 [Bossy] 115

ഏതാ ഈ പുതിയ അവതാരം.

ഒന്നും പറയണ്ട ടോണി എന്റെ കാമുകൻ ആണ്.

അത് എപ്പോൾ സംഭവിച്ചു കൊള്ളാം മാമൻ ഹാപ്പി ആകും ഞാൻ ഡ്രസ്സ്‌ ഇട്ട് ഹെഡ്സെറ്റ് എടുത്തു കണറ്റ് ആക്കി മൊബൈൽ കൊണ്ട് കഴിക്കാൻ ആയിട്ട് ഇരുന്നു.

ജാസ്മി : തുടങ്ങിയിട്ട് 2 ആഴ്ച ആയി എന്റെ പുറകിൽ നിന്നും മാറുന്നു ഇല്ല എവിടേ പോയാലും പുറകെ തന്നെ.

നീ ഒഴിവ് ആക്കി വിടണം അല്ലെങ്കിൽ കംപ്ലയിന്റ് ചെയ്യു എന്ന് പറ..

ജാസ്മി : ഞാൻ കുറെ പറഞ്ഞു നോക്കി നീ ഒന്നും പ്രശ്നം തീർത്തു ത.

ഓക്കേ അപ്പോൾ എന്നെ കാണാൻ വേണ്ടി അല്ല മോൾ രാവിലെ വിളിച്ചത് ഞാൻ നാളെ തന്നെ വരാം.

ജാസ്മി : തമാശ അല്ല ഞാൻ സീരിസ് ആയിട്ട് പറഞ്ഞത് ആണ്

‘ നീ പേടിക്കണ്ട ഞാൻ വരാം ‘ ഇപ്പോൾ നീ കോളേജയിൽ പോ.

ഞാൻ കോൾ കട്ട്‌ ആക്കി നാളെ അച്ഛൻ തിരുവനന്തപുരം പോകും വീട്ടിൽ അമ്മ ഒറ്റക് ആയിരിക്കുമോ അമ്മേ എന്നിക്കു ഒരു സ്ഥലം വരെ പോകണം 2 ദിവസം കഴ്ഞ്ഞേ തിരിച്ചു വരാൻ പറ്റു അമ്മക് എന്ത് എങ്കിലും പ്രശ്നം ഉണ്ടോ..

എന്നിക്കു പ്രശ്നം ഇല്ല നീ അച്ചനോട് ചോദിച്ചിട്ട് പോ അമ്മ അപ്പോൾ കൈ ഒഴിഞ്ഞു ഞാൻ കോളേജിൽ എത്തി ഗോകുൽനെ ക്ലാസ്സിൽ ഒന്നും കണ്ടില്ല.

ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ അവൻ വന്നു.

എവിടെ ആയിരുന്നു മോന്.

‘ നമ്മടെ ഹരി സാറിന്റെ ഒരു ക്ലാസ്സ്‌ ഉണ്ടയിരുന്നു നമ്മൾ ജയിക്കാൻ അല്ല പോകുന്നത് കളിക്കാൻ ആണ് എന്ന് ഒകെ പറഞ്ഞു നിന്റെ അച്ഛൻ ഇപ്പോൾ അയാളുടെ അസിസ്റ്റന്റ് ആയത് പോലെ ആയി’

 

കളിക്കാൻ ആണെകിൽ ഇവിടെ കിടന്നു കളിച്ച പോരേ ഹരി അവന്റെ കാര്യം പിന്നെ നോകാം അച്ഛൻ ന്റെ മൂഡ് എങ്ങനെ.

‘ എന്താ ഡാ നീ വലതും ഒപ്പിച്ചോ ‘

എന്നിക്ക് ഒരു കാര്യം ചോദിക്കാൻ ആണ് കലിപ് ആയിട്ട് നില്ക്കു ആണെകിൽ ഞാൻ പറഞ്ഞു തീർക്കാൻ നിൽക്കില്ല.

The Author

3 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. ദില്ലി

    Nice story ❤️❤️❤️

  3. Katha akee mariyalloo

Leave a Reply

Your email address will not be published. Required fields are marked *