വീട്ടിൽ വെച്ച് പറഞ്ഞാൽ മതി സാർ ഇപ്പോൾ നല്ല തിരക്കിൽ നിൽകു ആണ് അല്ല എന്താ ഇത്ര കാര്യം ഗോകുൽ എന്റെ വയറിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് ഒരു ട്രിപ്പ് പോകാൻ ആയിരുന്നു നിങ്ങൾ ഓക്കേ ടൂർണമെന്റ് കളിക്കാൻ പോകു അല്ലെ ഞാൻ എന്തിനാ ബോർ അടിച്ചു ഇരിക്കുന്നെ ഞാൻ അവന്റെ തുടയിൽ ഒരെണ്ണം കൊടുത്തു എഴുന്നേപ്പിച്ചു വാ ഒരു ജ്യൂസ് കുടിക്കാൻ പോകാം. അങ്ങനെ കോളേജ് കട്ട് ആക്കി ഞങ്ങൾ ഉച്ചക്ക് വീട്ടിൽ ലേക്ക് വന്നു 2 ബീയർ മേടിച്ചു അത് കുടിച്ചു കിടന്നു രാത്രി ആയപ്പോൾ ഗോകുൽ വീട്ടിൽ ലേക്ക് പോയി കൂടെ എന്റെ പുതിയ ബുട്ട് എടുത്തു കൊണ്ട് പോയി..
രാത്രി അച്ഛൻ വന്നപ്പോൾ താമസിച്ചു ഞാൻ കാര്യം പറഞ്ഞു പോകൂന്നത് കൊള്ളാം ബൈക്ക് എടുക്കണ്ട കാറിൽ പോയാൽ മതി എന്ന് പറഞ്ഞു അച്ഛൻ റൂമിൽ ലേക്ക് പോയി രാവിലെ സോഫി ആണ് വിളിച്ചു എഴുന്നേപ്പിച്ചത്.
ഡാ അച്ഛൻ നോക്കി ഇരിക്കുന്നു നീ കോളേജ് വരെ വിടാൻ പറഞ്ഞു ഞാൻ എഴുന്നേറ്റു മുഖം കഴുകി താഴേക്കു ഇറങ്ങി ചെന്നു അമ്മ എന്നെ കലിപ്പിച്ചു നോക്കി ഞാൻ ഒരു ചിരി ചിരിച്ചു അച്ഛൻ ന്റെ കാർ എടുത്തു കോളേജിൽ എത്തി പ്രിൻസിപ്പാൾ ഓക്കേ ഉണ്ടാലോ.
പിള്ളേര് അച്ഛനോട് ഗുഡ്മോർണിംഗ് പറയുന്നു ഗോകുൽ വഴയിൽ നിന്നും കേറും ആയിരിക്കും ബസ് കോളേജിൽ നിന്നും യാത്ര ആയി ഞാൻ കാറിന്റെ അടുക്കൽ ലേക്ക് തിരിച്ചു നടന്നപ്പോൾ പ്രിൻസ്സി വിളിച്ചു ‘ ടോണി എന്നെ വീട്ടിൽ ഒന്നും വിട് ‘ ഇയാൾ ഇങ്ങോട്ട് എങ്ങനെ വന്നു ഞാൻ മനസ്സിൽ പറഞ്ഞു അങ്ങനെ അയാളെ കൊണ്ട് വീട്ടിൽ ആക്കി ഞാൻ കാർ ഒന്നും വാഷ് ചെയ്തു വീട്ടിൽ വന്നു വീണ്ടും കേറി കിടന്നു ഉറങ്ങി 11 മണി ആയപ്പോൾ എഴുന്നേറ്റ് കുളി കഴിഞ്ഞു ഉച്ചക്കത്തെ ചോറ് ഉണ്ട് അമ്മ യോട് യാത്ര പറഞ്ഞു ഇറങ്ങി കാറിൽ കേറി എസി ഓൺ മ്യൂസിക് ഫുൾ പവർ ആയിട്ട് കൊച്ചി to തിരുവനന്തപുരം 4 മണിക്കൂർ.
❤️♥️♥️
Nice story ❤️❤️❤️
Katha akee mariyalloo