2nd ഹാഫ് തുടങ്ങി സമയം പോയികൊണ്ടേ ഇരിക്കുന്നു 70മിനിറ്റ് കഴിഞ്ഞു സിജോയുടെ ടീം ഇപ്പോൾ നല്ല പോലെ അറ്റക്ക് ചെയ്തു കളിച്ചു തുടങ്ങി അവൻ പറഞ്ഞ പ്ലാൻ എന്നിക്ക് വർക്ക് ആയിരിക്കുന്നു ഇത് വരെ ഞങ്ങളുടെ കോളേജ് ആയിരുന്നു ഫുൾ അറ്റക്ക് ചെയ്തു ഇരുന്നത് എല്ലാവരും തളന്നു ഇരിക്കുന്നു യെസ് അവര് ആദ്യത്തെ ഗോൾ നേടി പിന്നീട് നടന്നത് ഓക്കേ ഒരു ചടങ്ങ് ആയിരുന്നു 3 -0 കളിതോറ്റു. ഞാനും ആന്റിയും അങ്കിൾളും കൂടെ ഗ്രൗണ്ടിൽ ലേക്ക് ഇറങ്ങി സിജോയോട് സംസാരിച്ചു എന്നെ കണ്ട കോളേജ് യ്‌ലെ പിള്ളേരും ഹരിയും ഒന്നും ഞെട്ടി ഇ മൈരേൻ ഇപ്പോൾ എന്താ ഇവിടെ ? തോറ്റു വിഷമം ആയി ഇരിക്കുന്ന അവോരോട് ഞാനും കൂടുതൽ പറയാൻ പോയില്ല ഗോകുൽ എന്നെ കണ്ടു വന്നു കെട്ടിപിടിച്ചു “മൈരെ നാളെ തന്നെ ബുട്ട് കൊണ്ട് തരണം ” അച്ഛൻനും കോളേജ് യിൽ നിന്നും വന്ന ആളുകളും ആയി സംസാരം ആയി ഞാൻ സിജോയോടും സാറിന്‌നോട് യാത്ര പറഞ്ഞു ഇറങ്ങി അച്ഛൻനെ കാണാൻ നിന്നില്ല ഒരു തവണ കൂടി ജാസ്മിനെ വിളിച്ചു എടുത്തു ഇല്ല ഞാൻ ബൈക്കിൽ തിരിച്ചു പോന്നും.
രാത്രി 1 മണിയോട് അടുത്ത് ഞാൻ കൊച്ചിയിൽ എത്തി ജാസ്മിൻ വേണ്ടി ഞാൻ തുടങ്ങി വെച്ചത് ആശ ആന്റിയുടെ ദേഹത്ത് തീർത്തു നേരം വെളുക്കും മുമ്പ് വീട്ടിൽ കയറി ഒറ്റ ഉറക്കം.
പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു അമ്മയെ മാച്ച് കാണാൻ പോയതിനെ പറ്റി പറഞ്ഞു ശെരിക്കു അമ്മക്ക് വിഷമം ആയി നേരെത്തെ അച്ഛൻ തോറ്റു വരുബോൾ കളിയാക്കാൻ മുന്നിൽ നിന്ന അമ്മ പാവം. ജാസ്മി എന്നെ ബ്ലോക്ക് ആക്കി ഞാനും അത് കാര്യം ആക്കിയില്ല ആശ പതിവ് ഗുഡ്മോർണിംഗ് ഇല്ല ഹരി ഇന്ന് തിരിച്ചു വരുമെല്ലോ.
ഉച്ച ആയപ്പോൾ അച്ഛൻ തിരിച്ചു എത്തി കുടുതൽ സംസാരം ഒന്നും ഉണ്ടായില്ല ഞാൻ ഗോകുൽനെ വിളിച്ചു ഒരു സിനിമ്ക് പോകാം എന്ന് പറഞ്ഞു അവൻ ഹാപ്പി ആയിട്ട് ആണ് വന്നത് എന്നഡ ഒരു ചിരി ഓക്കേ ‘ എന്റെ ടോണി വമ്പൻ കോമഡി ആയിരുന്നു തിരിച്ചു വന്നപ്പോൾ ഹരി ഒരു പ്രസംഗം തുടങ്ങി അല്ലെങ്കിലും നീ ഒന്നും ഒരു ആവിശ്യം വരുബോൾ ജയിക്കാൻ ആയിട്ട് കളിക്കില്ല അപ്പോൾ നമ്മടെ വിഷ്ണു പറയുവാ സാർ അല്ലെ പറഞ്ഞെ നമ്മൾ കളിക്കാൻ വേണ്ടി കളിക്കണം എന്ന് ജയിക്കാൻ ആയിട്ട് അല്ല എന്ന് ?. സത്യം പറഞ്ഞ തോറ്റ വിഷമം അപ്പോൾ തീർന്നു അപ്പോൾ ഹരിയുടെ മുഖം കാണണം ആയിരുന്നു ‘.
♥️❤️
15ആമത്തെ പേജിൽ ഈ part അവസാനിപ്പിക്കാമായിരുന്നു.
Onum manasilavunila
Oro partum verevere polle
ഞാനും നിഷയും അടുക്കന്നത് എങ്ങനെ ആണ് അതിലേക്കു എത്തി പെടുന്ന കാര്യങ്ങൾ ഫ്ലാഷ്ബാക്ക് ആയിട്ട് ആണ് പറയുന്നത്
Onum manasilavunila
Oro partum verevere polle
Ethenth katha adoo