ജാസ്മിന്റെ മുറിയിൽ ലേക്ക് പോയി. ഞാൻ വാതിൽ മുട്ടി അവളെ വിളിച്ചു ‘ അവൾ വാതിൽ തുറന്നു “ഇത് വരെ ഇല്ലാത്ത ഒരു കൊട്ടും വിളിയും ഇപ്പോൾ എന്താ ഇന്നലെ രാത്രി ചെയ്യാൻ ഉള്ളത് ഓക്കേ ചെയിട്ട്. ”
ഡി പുല്ലേ നീ കുറെ ആയി തുടങ്ങിയിട്ട് ഞാൻ വാതിൽ അടച്ചു കുറ്റിയിട്ട് ജാസ്മി നീ എന്റെ അവസ്ഥ മനസിൽ ആക് ഞാൻ അവളെ പിടിച്ചു കസേരയിൽ ഇരുത്തി എന്നിക്കു നിന്നെ അത് പറഞ്ഞു മനസിൽ ആകാൻ കഴിയില്ല എന്നിക്ക് പോയെ തീരും ഞാൻ നിന്നെ വിളികാം ദേഷ്യം ഓക്കേ ഒന്നും കളഞ്ഞു നീ ഒന്നും ചിരിക്കു പ്ലീസ്.. അവൾ എന്റെ കോളറിൽ പിടിച്ചു താഴ്ത്തി അവളുടെ ചുണ്ടിൽലേക്ക് എന്റെ മുഖം അടിപ്പിച്ചു ഒരു ലിപ്‌ലോക്ക് ‘ ഇപ്പോൾ പോ എന്നെ വിളിച്ചുല്ലെങ്കിൽ ചേച്ചി കേറി വരും മുമ്പ് ഞാൻ അങ്ങ് വരും ‘ ജാസ്മിയെ ഒരു വിധത്തിൽ ഓക്കേ ആക്കി.
ഞാൻ ഡ്രസ്സ് ഓക്കേ മാറി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി അമ്മുമ്മക് വിഷമം ആയി കുറെ നാൾ കഴിഞ്ഞു ചെന്നിട്ടു അവിടെ നില്കാതെ പോന്നതിൽ ഞാൻ കാറിൽ കേറി ജാസ്മി കണ്ണ് കൊണ്ട് മൊബൈൽ നോക്കാൻ പറഞ്ഞു ” ഞാൻ പറഞ്ഞത് മറക്കണ്ട ” കൂടെ ഇന്നലെ കാറിൽ വെച്ചു എടുത്ത ഒരു സെൽഫി.
പറ്റുന്ന അത്ര വേഗത്തിൽ കാർ ഓടിച്ചു ഞാൻ വീട്ടിൽ എത്തി. ഞാൻ ചക് 3 ഇറക്കി വെച്ചു എന്താ ഭാര്യം ഇതിൽ എന്താ എന്ന് പോലും ഞാൻ മാമൻയോട് ചോദിച്ചു ഇല്ല ഞാൻ കതകു തുറക്കാൻ നോക്കി പറ്റുന്നില്ല കോണിങ് ബെൽ അടിച്ചു രക്ഷ ഇല്ല ആരുമിയില്ലേ ഇവിടെ ഞാൻ ഒച്ചതിൽ വിളിച്ചു ഒരു അനക്കവും ഇല്ല.
ഞാൻ മൊബൈൽ അമ്മയെ വിളിച്ചു കോൾ കൺറ്റ് ആകുന്നില്ല പെട്ടെന്ന് ഡോർ തുറന്നു ഞാൻ നോക്കിയപ്പോൾ ഒരു ചുവന്ന സാരി ഉടുത്തു മുടി ഓക്കേ അഴിച്ചു എന്റെ മുന്നിൽ ആശആന്റി നില്കുന്നു ഒരു നിമിഷം ഞാൻ പേടിച്ചു നിന്നും പോയി
♥️❤️
15ആമത്തെ പേജിൽ ഈ part അവസാനിപ്പിക്കാമായിരുന്നു.
Onum manasilavunila
Oro partum verevere polle
ഞാനും നിഷയും അടുക്കന്നത് എങ്ങനെ ആണ് അതിലേക്കു എത്തി പെടുന്ന കാര്യങ്ങൾ ഫ്ലാഷ്ബാക്ക് ആയിട്ട് ആണ് പറയുന്നത്
Onum manasilavunila
Oro partum verevere polle
Ethenth katha adoo