ജാസ്മി : നീ എന്തൊക്കെ ആണ് പറയുന്നേ.
“അന്ന് മനസമ്മതം കഴിഞ്ഞു അച്ഛൻ എന്നെ രാത്രി വിളിച്ചു എല്ലാം മറന്നു നീ തിരിച്ചു വരണം എന്ന് പറയാൻ ആയിരിക്കും എന്നാൽ ഡേവിഡ് സാർ പറഞ്ഞത് വേറൊരു കഥ ആയിരുന്നു സ്‌നേഹിച്ചു കല്യാണം കഴിച്ചു രണ്ടുപേര് അവരുടെ വീട്ടുകാർ റെ എതിർത്തു.
ഒരു കുഞ്ഞ് ഓക്കേ ആയിട്ട് ഒരു മാറ്റവും ഉണ്ടായി ഇല്ലേ അവസാനം ഒരു അസിഡന്റ്റ് കൊണ്ട് എല്ലാം അവസിങ്കുന്നു അന്ന് പറഞ്ഞത് രണ്ടും പേരു മരിച്ചു എന്ന് ആണ് ഞാനും അത് വിശോസിച്ചു കഴിഞ്ഞു ദിവസം ആനി അമ്മ എന്നെ കാണാൻ വന്നിരുന്നു എന്റെ അമ്മ ഇപ്പോളും ജീവിച്ചു ഇരിക്കുന്നു എന്ന് പറഞ്ഞു ”
ജാസ്മി :ഡാ വിഷമം തോന്നില്ലേ.
“ഓർമ വെച്ച നാൾ തൊട്ട് എന്നിക് അച്ഛനും അമ്മയും ഉണ്ട് 2 സഹോദരങ്ങൾ ഉണ്ട് ” ഞാൻ അവളെ ചെറുത് പിടിച്ചു നീ വിഷമിക്കണ്ട എന്നെ ഇത്രയും നാളുകൾ നോക്കി വലുത് ആക്കിയവർക് ഒരു വാക്ക് കൊടുത്തു ഇരുന്നു അവരുടെ കുടുംബത്തിൽ ഞാൻ വരില്ല എന്ന് സോഫി വിളിച്ചപ്പോൾ വരാഞ്ഞതും അത് ആണ് “.
ജാസ്മി : നിന്നക് കാണണ്ടേ നിന്റെ അമ്മയെ.
“എന്തിനു ഞാൻ ഭാഗ്യം ഇല്ലാത്തവൻ ആയിരിക്കും ഞാൻ ജനിച്ചപ്പോൾ ആണ് അവര്ക് എല്ലാം നഷ്ടം ആയതു എവിടെ എങ്കിലും സുഖം ആയിട്ട് ജീവിക്കട്ടെ ” സമയം ആകുന്നു നീ എന്നെ കൊണ്ട് വിട് “.
ജാസ്മി കാർ തിരിച്ചു എന്നെ ഹോസ്റ്റൽ ആക്കി “ജയിക്കാൻ ആയി പ്രർത്ഥികണം ” ജാസ്മി പോയി.
കളിക്കാൻ ഇറങ്ങും മുമ്പ് ഞാൻ നവ്യനെ കോൾ ചെയ്‌തു.
നവ്യ : ജയിച്ചു കഴിഞ്ഞു എന്നെ വിളിക്കും.
ഫൈനൽ
60 മിനിറ്റ് കഴിഞ്ഞു ഇരിക്കുന്നു സെമിയിൽ തോറ്റ വിഷമം തീർക്കാൻ ഞങ്ങൾക്കു എതിരെ ഒരു കോളേജ് മുഴുവൻ ഉണ്ടായിരുന്നു എതിർ ടീം ഞങ്ങളെ കൾ നല്ല പോലെ കളിച്ചു ചിലപ്പോൾ ഞങ്ങൾ പത്തും പേരും എതിർ ടീം ഗോളി നിഷാദ് എന്ന് പേര് ഉള്ള മലപ്പുറം കാരനില്ലേക്കു മാത്രം ഒതുങ്ങി,കളി അവസാനിക്കാൻ 3 മിനിറ്റ് ബാക്കി ഓടി തളർന്ന ഋഷിയെ സാർ തിരിച്ചു വിളിച്ചു അഭിനവ് പകരം ഇറങ്ങി എല്ലാവരും ഷിണിച്ചു ഇരുന്നു ഒരു മിസ്റ്റെക്കിയിൽ നിന്ന് എനിക്ക് കിട്ടായ ബോൾ ഞാൻ ഗ്രൗണ്ടിന്റെ വലുത് വശത്തു നിന്ന അഭിനവിനും പാസ്സ് കൊടുത്തു അവൻ ബോൾ ആയിട്ട് മുന്നിൽ ലേക്ക് കേറി കോർനറിൽ നിന്നും അഭിനവ് ഗോളിയുടെ മുന്നിൽ ലേക്ക് ബോൾ അടിക്കുന്നു ഞാൻ പോസ്റ്റിൽ ലേക്ക് ഓടി ഉയർന്നു വന്ന ബോൾ ഞാൻ ഹെഡ് ചെയ്തു ഗോൾ ? എന്റെ മുകളിൽ ലേക്ക് ഓരോതർ ആയി വന്നു വിഴുന്നത് മാത്രം ഓർമ്മ ഉണ്ട്. അവസാന വിസിൽ മുഴങ്ങി കളി അവസാനിച്ചു.
Evide brooo
കൊള്ളാം. തുടരുക ?
Jasmine! A bad choice, aval ini venda ithrayum naariyath poraee?
Ok bro ?
Baaki kandilla?
❤️?
❤️
Jasmin Venda broo
Ok bro ?
ട്വിസ്റ്റുകളുടെ പെരുമഴ. ടോണി അനാഥനായി, മറിയ ആന്റിയാണോ അവന്റെ ജീവിച്ചിരിക്കുന്ന അമ്മ എന്നൊരു സംശയം. എന്തായാലും ആ പാവത്തിന് നല്ലത് വരട്ടെ. കഥാന്ത്യം ശുഭപര്യവസായി ആകുമെന്ന് പ്രതീക്ഷിക്കുന്നു.
❤️