ലില്ലി പൂവ് 8 [Bossy] 142

 

ഞാൻ നേരത്തെ കിടന്നു ഉറങ്ങി എന്റെ മൊബൈൽ റിങ് ചെയുന്നത് കേട്ട് ആണ് എഴുന്നേറ്റു വന്നത്.

ഗോകുൽ :മൈരേ ഞാൻ താഴെ ഉണ്ട് നീ ഇറങ്ങി വാ.

ഞാൻ താഴെക്ക് ഇറങ്ങി ചെന്ന് ” എന്താ ബ്രോ ഈ രാത്രി അടിക്കാൻ ആയിട്ട് വന്നത് ആണെകിൽ നാളെ ഗ്രൗണ്ടിൽ വെച്ചു പോരെ ”

ഗോകുൽ : നിന്നെ കുറച്ചു ഉള്ളു ഒരു മാരക ബിൽഡ്പ്പ് കേട്ടിട്ട് വരും ആണ്.

“നീ പോയി കിടന്നു ഉറങ് നാളെ ജയിക്കാൻ ഉള്ള മാർഗം നോക്കു ”

ഗോകുൽ : നീന്നക് നാരായൺ സാറിനെ എങ്ങനെ അറിയാം.

“അത് ഓക്കേ ഞാൻ പിന്നെ പറയാം ” ഞാൻ അവനെ പറഞ്ഞു വിട്ടും.

ഇതേ ദിവസം രാവിലെ ഞാനും ലക്ഷമി നാരായണനും കൂടെ കണ്ടായിരുന്നു.

ലക്ഷമി നാരായൺ : നാളെ കൊണ്ട് നിന്റെ ഫുട്ബോൾ കളി ഞാൻ തീർക്കും.

” സാറെ പഴയ കാര്യം ഞാൻ വിട്ടു സാർ ചെയ്യാൻ പറ്റുന്നത് ഓക്കേ ചെയ്യു, ഒരു കാര്യം പറയാം എന്നിക്കു അറിയുന്നത് പോലെ ഇവുടെ ഉള്ള പ്ലയേഴ്‌സിനെ സാറിനും അറിയില്ല ”

 

അന്ന് രാത്രി എന്റെ വീട്ടിൽ.

ഡേവിസ് സാർ വിഷമിച്ചു കിടക്കുന്നു ആനി അമ്മ റൂമിൽ ലേക്ക് കയറി വരുന്നു.

ഡേവിഡ് സാർ : ടോണി.

ആനി അമ്മ : അവൻ തിരിച്ചു വന്നു അല്ലെ

ഡേവിഡ് സാർ :നീ എങ്ങനെ അറിഞ്ഞു

ആനി അമ്മ : ജാസ്മി എന്നോട് പറഞ്ഞു, അവന്റെ തന്തയുടെ ചോരയുടെ ഗുണം അവൻ കാണിച്ചു നിങ്ങൾ ഇങ്ങനെ കിടന്നോ.

ഡേവിഡ് സാർ : പണ്ട് തന്ത ഇപ്പോൾ മോൻ,

ആനി അമ്മ : നിങ്ങളുടെ അനുജൻ വന്നു കലിയിൽ വീണത് പോലെ അവന്റെ മോനും വരും.

ഡേവിഡ് സാർ :അവനും അത് അറിയാം ആനി, അന്ന് മനസമത്വം കഴിഞ്ഞു ഞാൻ എല്ലാം അവൻ നോട്‌ വിളിച്ചു പറഞ്ഞു.

ആനി അമ്മ : അവനെ ഒന്നും അല്ലാതെ ആകാൻ ഉള്ള ഒരു അവസരം ആയിരുന്നു.

The Author

11 Comments

Add a Comment
  1. കൊള്ളാം. തുടരുക ?

  2. Jasmine! A bad choice, aval ini venda ithrayum naariyath poraee?

      1. Baaki kandilla?

  3. Jasmin Venda broo

  4. ട്വിസ്റ്റുകളുടെ പെരുമഴ. ടോണി അനാഥനായി, മറിയ ആന്റിയാണോ അവന്റെ ജീവിച്ചിരിക്കുന്ന അമ്മ എന്നൊരു സംശയം. എന്തായാലും ആ പാവത്തിന് നല്ലത് വരട്ടെ. കഥാന്ത്യം ശുഭപര്യവസായി ആകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *