ലില്ലി പൂവ് 8 [Bossy] 141

ഡേവിഡ് സാർ : ഒരു കാര്യം ഉണ്ട് അവന്റെ അമ്മ ഇപ്പോളും ജീവിച്ചു ഇരിക്കുന്നു എന്ന് അവൻ അറിയില്ല.ആനി ഇനി വേണ്ട അവനെ വെറുത വിട്ടേക്ക് നമ്മടെ ഒന്നും ചോദിച്ചു അവൻ വരില്ല.

 

സെമിഫൈനൽ ദിവസം

രാജീവ്‌സാർ : ബോയ്സ് അവസാന നിമിഷം ഒരു മാറ്റം വരുത്താൻ പോകു ആണ്, ടോണി, അഭിനവ്, ടോഹിത് 1st ഹഫ് കളിക്കുന്നില്ല, ഗെയിം പ്ലാൻ പഴയ ത്തു തന്നെ.

1st ഹാഫ്.

കോളേജ് ഗ്രൗണ്ട് മുഴുവൻ പിള്ളേരെ കൊണ്ട് നിറഞ്ഞു ഇരുന്നു ഞങ്ങള്ളുടെ ടീം ഇറങ്ങി വന്നപ്പോൾ മുഴുവൻ കുവൽ ആയിരുന്നു, പതുക്കെ തുടങ്ങിയാ ഞങ്ങൾ ബോൾ കൂടുതൽ നേരം വെച്ചു കളിച്ചു ലക്ഷ്മി നാരായൺ ഞങ്ങളുടെ ടീമിന്റെ എടുക്കൽ നിന്നും ബോൾ എടുക്കാൻ അല്ലായിരുന്നു പറഞ്ഞത് പലരും ചവിടട്ട് കൊണ്ട് താഴെ വീണും. ഗോകുൽ പഴേത് പോലെ തന്നെ ബോളിന്നും പുറകെ ഓടുന്നു ഉണ്ട് ?.

ആരു ഗോൾ അടിച്ചു ഇല്ല 1st ഹാഫ് കഴിഞ്ഞു. അച്ഛൻ ഇപ്പോൾ ഒതുങ്ങി നാരായൺ തന്നെ ആയിരുന്നു കാര്യങ്ങൾ തീരുമാനീക്കുന്നത് തിരിച്ചു ഡ്രസിങ് റൂമിൽ ലേക്ക് പോകാൻ നേരം ലക്ഷ്മി നാരായൺ എന്റെ അടുക്കൽ വന്നു.

നാരായൺ : പേടിച്ചു പോയോട നി ഒളിച്ചു ഇരിക്കും ആണോ നീ നടന്നു കേറി പോകില്ല ഗ്രൗണ്ടിൽ നിന്നും.

” സാറെ മുത്രം ഒഴിക്കാൻ പറ്റുന്നുണ്ടോ ”

നാരായൺ : ഡാ എന്റെ കുത്തിനും കേറി പിടിച്ചു.

” വിടടോ താൻ എന്താ എന്ന് വെച്ചാൽ ചെയ്‌തോ ”

സെക്കന്റ്‌ ഹഫ്

50 മിനിറ്റ് കഴിഞ്ഞു ‘ ടോണി രോഹിത് പോയി warmup ചെയ്യു ‘ രാജീവ്‌ സാർ ഞങ്ങൾളോട് പറഞ്ഞു. എന്നെ കണ്ടു എതിർ ടീം ബെഞ്ചിൽ ഇരിക്കുന്ന പയ്യൻ മാർ ഞെട്ടി, ഗാലറി ഇരിക്കുന്ന എന്നെ അറിയാവുന്നാർ ഓരോതവർ ആയി ഇവടെ എന്താ നടക്കുന്നത് എന്ന് അറിയാതെ ഉള്ള മുഖം ഭാവം ആയി warmup കഴിഞ്ഞു ഞനും രോഹിത്തും കളിക്കാൻ റെഡി ആയി ഇറങ്ങി, ഗ്രൗണ്ടിൽ ഇറങ്ങും മുൻപ് ഡേവിഡ് സാറിനെ ഞാൻ ഒന്നും നോക്കി.

The Author

11 Comments

Add a Comment
  1. കൊള്ളാം. തുടരുക ?

  2. Jasmine! A bad choice, aval ini venda ithrayum naariyath poraee?

      1. Baaki kandilla?

  3. Jasmin Venda broo

  4. ട്വിസ്റ്റുകളുടെ പെരുമഴ. ടോണി അനാഥനായി, മറിയ ആന്റിയാണോ അവന്റെ ജീവിച്ചിരിക്കുന്ന അമ്മ എന്നൊരു സംശയം. എന്തായാലും ആ പാവത്തിന് നല്ലത് വരട്ടെ. കഥാന്ത്യം ശുഭപര്യവസായി ആകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *