Limited Stop 3 [Free Bird] 232

അവൾ ടാപ്പ് ഓൺചെയ്തു കൈ കഴുകി അത് ഓഫ് ചെയ്യന്നത് ഞാൻ കേട്ട്. അവളുടെ ശ്വാസം എന്റെ കവിളിൽ തട്ടി, പുറകെ ചുണ്ടും ഉരസി, അതെൻ്റെ ചുണ്ടിലേക്കു നീങ്ങി, ഞാൻ തല അവൾക്കുനേരെ പിടിച്ചു, അവൾ രണ്ടു കൈകൾ കൊണ്ട് എൻ്റെ മുഖത്ത് വെച്ചു. നെറ്റി തമ്മിലും മുട്ടിച്ചു.

അഞ്ചു: ഡെന്നിസ്സേ,

ഞാൻ കണ്ണുതുറന്നു അവളെ നോക്കി, അവൾ എൻ്റെ കണ്ണിലേക്കും നോക്കി.

അഞ്ചു : നീ ശെരിക്കും ആലോചിട്ടിട്ടാണോ? ഇത് നമ്മടെ ജീവിതത്തിൻ്റെ താളം തെറ്റാൻ കാരണം ആകരുത്.

രണ്ടുപേരുടെയും ശ്വാസഗതി കൂടിവന്നു, ഞാൻ അവളുടെ ഇടുപ്പിൽ കൈ വെച്ചു, അവൾ അല്പം കൂടെ എന്നിലേക്ക്‌ അടുത്ത്, ഞാൻ വളരെ ആവേശത്തിൽ അവളുടെ ചുണ്ടിലേക്കു ചെന്ന്, അവൾ പിൻവലിഞ്ഞു,

ഒന്ന് പുചിരിച്ചിട്ട് അവൾ പറഞ്ഞു “പതിയെ“, എനിക്കും ചിരി വന്നു, ഞാൻ അരയിലൂടെ ചുറ്റി പിടിച്ചു എന്നോട് ചേർത്ത് നിർത്തി, അവൾ എൻ്റെ കീഴ്ചുണ്ടിൽ നുണഞ്ഞു ഞാൻ മേൽചുണ്ടും. മൂന്നു തവണ നുണഞ്ഞതിനു ശേഷം, അവൾ മേൽചുണ്ടും ഞാൻ കീഴ്ചുണ്ടും നുണഞ്ഞു.

കുറച്ചു കഴിഞ്ഞ് അവൾ ചുണ്ടുകൾ വേർപെടുത്തി, അവൾ തിരിഞ്ഞു പോകാൻ നോക്കി, ഞാൻ കയ്യിൽ പിടിച്ചു

ഞാൻ : എന്താ?

അഞ്ചു: പാഡ് വെച്ചിട്ടു വരം,

ഞാൻ: ഞാനും വന്നോട്ടെ?

അഞ്ചു: നിനക്കു കാണാനുള്ള സമയം ആയില്ല ടെന്നിസ്സേ,

അവൾ പോയി, ഞാൻ കിസ് അടിച്ചതിൻ്റെ ത്രില്ലിൽ ആണ്. പക്ഷെ അവൾ എന്തൊക്കെയോ ഉദ്ദേശിക്കുന്നുണ്ട്, കുറച്ചുകഴിഞ്ഞു അവൾ വന്നു അടുക്കളപ്പണി തുടർന്നു

ഞാൻ: “എന്താ പെട്ടന്ന് പാഡ് വെക്കാൻ പോയെ?”.

അഞ്ചു: പീരീഡ്‌സിൻ്റെ ടൈമിൽ, excite ആകുമ്പോൾ precum നു പകരും ബ്ലഡ് ഫ്ലോ ഉണ്ടാകും. ഈ ഫ്രൂട്സ് വാങ്ങുന്നത് മാത്രം അല്ല ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്.

ഞാൻ അവളെ പുറകിലൂടെ കെട്ടിപിടിച്ചു.

ഞാൻ: നീ അവര് വന്നിട്ട് പോയാമതിട്ടോ .

അഞ്ചു : മ്മ്, ഡാ physical relation നു മുകളിൽ നീ എന്നോട് കമ്മിറ്റ് ആവരുത്, i am really worried about your mindset.

The Author

13 Comments

Add a Comment
  1. കഥ കൊള്ളാം, പക്ഷേ ബസ്സിൽ കണ്ടുമുട്ടിയ ചേച്ചിയുമായി ഒരു കളി വേണമായിരുന്നു ഇല്ലെങ്കിൽ ടൈറ്റ്ലും കഥയും തമ്മിൽ ഒരു ബന്ധം ഇല്ലാതെ പോകും. തുടർന്നെഴുതുക ?

    1. Thanks sineesh,

  2. Bro ivarea randu perayum ishtail akki kudea….?(njan comment chythu ennae ollu)

    Nala story aah bro stop chyalea
    Keep writing bro♥️?

    1. Pinnentha, next part ivarde pranayam aanu??

      1. ♥️? waiting aah bro

  3. എനിക്കിഷ്ടപ്പെട്ടു.. ?

  4. കൊള്ളാം തുടരുക ??

  5. അടിപൊളി…. ❤️?

Leave a Reply

Your email address will not be published. Required fields are marked *