സുമ : പോടാ ചെക്കാ അവിടെന്ന് ഒന്ന് കെട്ടി ഒരു കുട്ടീടെ തള്ളേ ആണ് ഞാൻ
ദീപക് : അയ്നു എന്താ ചേച്ചി സുന്ദരി അല്ലെ..
സുമ : മതി കളിയാക്കിയത്
ദീപക് : കാര്യം ചേച്ചിയെ കണ്ട ഒരു അത്ര വലിയ മോൾണ്ടേ അമ്മേ ഒന്ന് പറയില്ല ഒരു 30 വയസ്സ്
സുമ : മതി മതി സുയിപ്പിച്ചത്. ഞമ്മൾക്ക് ഭക്ഷണം കഴിക്കാ സമയം 2മണി ആയി.
അങ്ങനെ അവർ രണ്ടു പേര് സംസാരിച്ചു ചിരിച്ചു അവർ ഭക്ഷണം കഴിച്ചു നീച്.
പിന്നെ ഫാൻ ഫിറ്റ് ചെയ്തു പിന്നെ കാണാ പറഞ്ഞു ദീപക് അവിടെന്ന് ഇറകി.
രാത്രി സുമ ദീപക്കിന്ന് മെസ്സേജ് ആയ്ച്ചു
സുമ : ഹായ്
ദീപക് : ആരാത്… സുന്ദരി ചേച്ചിയോ.. 😁
സുമ : പോടാ ചെക്കാ അവിടെന്ന് 😌
ദീപക് : എന്താ ചെയ്യിന്ന്
സുമ : പണി ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കിടക്കയിരുന്നു. നീയ്യോ…
ദീപക് : സെയിം
സുമ : പിന്നെ സ്പെഷ്യൽ സാമ്പാർ സാർ കൊടുത്തു
ദീപക് : എന്നിട്ട് എന്ത് പറഞ്ഞു
സുമ : പുറത്തുന്നു വാങ്ങിയത് ആണോ എന്ന്
ദീപക് : അത് എന്താ
സുമ : ടെസ്റ്റ് ഉണ്ട് എന്ന്
ദീപക് : ശോ…😌
സുമ :😁
ഇനിയും ഉണ്ട ഇങ്ങനെ സ്പെഷ്യൽ
ദീപക് : ആ..
സുമ : എന്തൊക്കെയാ..
ദീപക് : അതൊക്ക ഉണ്ട്
സുമ : പറഞ്ഞു താടോ ഇതൊക്ക എങ്ങനെ പഠിച്ചു..
ദീപക് : അമ്മടെ എടുത്തിന്നു
സുമ :മ്മ് 😊
ദീപക് : വേറെ എന്തെങ്കിലും പറഞ്ഞ
സുമ : വേറെ എന്ത് പറയാൻ
ദീപക് : വേറെ ഒന്നും സംസാരിക്കാറ് ഇല്ലേ
സുമ : മ്മ് 😒
ദീപക് : ബുദ്ധിമുട്ട് ആണങ്കിൽ പറയേണ്ട
സുമ : ഏഹ്… ഇല്ല.. ശെരിക്കും പറഞ്ഞ ഈ ഒറ്റ പെട്ട ജീവത്തിൽ ഒരു ഉണർവ് വന്നത് നീ വന്നപ്പോഴ…
ദീപക് : അത് എന്താ..