സുമ : അന്റെ സാർ സ്വഭാവം അനക്കും അറിയാവുന്നത് അല്ലെ. ആൾക്ക് ക്യാഷ് ഉണ്ടാക്കണം കുടിക്കണം എന്ന് മാത്രം ഉള്ളു ഞാന് മോള് ഉണ്ട് എന്ന് ഒന്നുല്ല.
ദീപക് : അപ്പൊ ചേച്ചി ഒറ്റക്കാണോ കെടുത്തം
സുമ : മ്മ്..
ആള് കുടിച്ച പിന്നെ വെളിവ് ഇല്ല തെറിയും ഓരോ വൃത്തികെട്ട വീഡിയോസ് കണ്ട് ഉപദ്രിവിക്കുകയും ആണ്. അതുകൊണ്ട് ആണ് മോളെ ഹോസ്റ്റലിൽ ഇന്ന് പഠിപ്പിക്കുന്നത്. അവളെക്കിലും രക്ഷപെടേട്ടെ.. 🥲
അന്ന് ഇന്ന് ചോയ്ച്ചില്ലേ എന്താ മുഖത്തു എന്ന്.
ദീപക് : മ്മ്
സുമ : അങ്ങേരുടെ പറക്രമം ആണ് ഒരു മൃഗത്തോട് കാണിക്കാനാ പോലെ kaanichirunnath😒😪
ദീപക് : അതൊക്കെ കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി പിന്നെ ആയാളോട് അതിയല്ലാത്ത ദേഷ്യവും
ദീപക് : ചേച്ചി വിഷമിക്കണ്ടു ഇരിക്ക് എല്ലാം ശെരി ആവും
സുമ : എന്റെ മോളേ ഓർത്ത ഞാൻ ഇതൊക്കെ ക്ഷമിക്കുന്നത്. അവൾക്കു വേണ്ടിയാ ഞാൻ ഇപ്പൊ ജീവിക്കുന്നത്
ദീപക് : അങ്ങനെ പറയരുത് ചേച്ചിക്ക് ഇനിയു സമയം ഉണ്ട്. ഒരു ജീവിതം ഉള്ളു അത് ഇങ്ങനെ കളയരുത്.
എൻജോയ് ചെയ്യണം
സുമ : എങ്ങനെ
ദീപക് : ചേച്ചി സ്വന്തം ഇതിൽ ഇന്ന് പഠിക്കണം എന്തെങ്കിലും ഒന്നും സംരഭം സ്വന്തം ആയി തുടങ്ങണം ചെറുതായിട്ട് ആണാക്കിലും..
സുമ : എന്ത് സംരഭം
ദീപക് : ഇപ്പൊ സ്ത്രികൾ വീട്ടിൽ ഫുഡ് പ്രോഡക്റ്റ്, ഹെയർ ഓയിൽ,പച്ചക്കറി കൃഷി അങ്ങനെ കൊറേ മേഖലകൾ ഉണ്ട് ചേച്ചി അങ്ങനെ അങ്ങനെ എന്തെങ്കിലും
സുമ : എന്റെ അമ്മടെ അമ്മമാരും പറഞ്ഞു തന്ന കൂട്ടു വെച്ച് ഞാൻ എണ്ണ കാച്ചും അതു കൊണ്ട് ഉപയോഗിച്ച കുടുംബത്തിൽ ഉള്ളവർ പറയും മുടി കൊഴിച്ചിൽ തരാൻ ഒക്കെ കുറവ് ഉണ്ടന്ന് പിന്നെ നല്ല മണം ആണ്