അതിനു റിപ്ലൈ ആയി ഓ… നമ്പർ ഒക്കെ വാങ്ങി അതൊന്നു സേവ് ചെയ്തില്ലല്ലേ..
സുമ അപ്പോൾ ഓർത്തത് ദീപകിനെ ആണ്. അത്യാവശ്യം ഉണ്ടാക്കിൽ വിളിക്കാം പറഞ്ഞു രണ്ടു പേരും നമ്പർ കൊടുത്തത്.
സുമ : ആ.. ദീപക് അല്ലെ.
ദീപക് : ആവോട്ടാ…
സുമ : അല്ലെ…
ദീപക് : അറിയില്ല
സുമ : പിന്നെ ആര് വിചാരിച്ച ചേച്ചി മെസ്സേജ് ആയ്ച്ച ആരാ എന്റെ നമ്പർ തന്നെ
ദീപക് : അതു രാവിലെ വീട്ടിൽ സഹായത്തിനു പോയി അപ്പൊ അവിടെ ചേച്ചി എന്തെങ്കിലും അത്യാവശ്യം ഉണ്ടാക്കിൽ വിളിക്കാം പറഞ്ഞു തന്നതാ നമ്പർ
സുമ : ഓ.. സഹായങ്ങൾ ചെയ്യാൽ ആണോ മോന്റെ ജോലി
ദീപക് : ജോലി വേറെ ഉണ്ട് പിന്നെ വേറെ സഹായം വേണ്ടവർക്ക് ചെയ്തു കൊടുക്കും എന്ന് ജസ്റ്റ് സോഷ്യൽ സർവീസ്
സുമ : അതു ശെരി എന്തൊക്കെ സോഷ്യൽ സർവീസ് ആണ് മോനു ചെയ്യുന്നത്
ദീപക് : അതു ഈ.. വയസ്സ് ആയ അമ്മമ്മമാരു ഒറ്റക്ക് ഉള്ള വർക്ക് അവരെ സഹാക്കും 🙃
സുമ : പോടാ ചെക്കാ വയസ്സി അന്റെ കെട്ടിയോൾ ആണ്
ദീപക് : സോറി ചേച്ചി ഞാൻ സിംഗിൾ ആണ്
സുമ : ഓ..
ദീപക്നോട് സംസാരിക്കുമ്പോൾ നേരത്തേതെ വിഷമങ്ങൾ എല്ലാം മറന്നു ഹാപ്പി ആയി സംസാരിച്ചു.
ദീപക് : യാ…
പിന്നെ എന്താ ചേച്ചി എനി ഹെല്പ്.
സുമ : ആ.. ഇന്ന് ഹെല്പ് ചെയ്തത് കാണാൻ ഉണ്ട്
ദീപക് : എന്ത് പെറ്റി..
സുമ : നാളെ ഓഫീസ് സാറിന്റെ ന്നു കേട്ടോളും
ദീപക് : വീണ്ടും കേടു വന്ന
സുമ : മ്മ്
ദീപക് : എങ്ങനെ
സുമ : ഫാൻ ഫാസ്റ്റിൽ ഇട്ടു
ദീപക് : ഞാൻ പറഞ്ഞത് അല്ലെ അഡ്ജസ്റ്മെന്റ് വെച്ചതാ എന്ന്
സുമ : ആളോട് അതൊന്നു പറഞ്ഞിട്ട് കാര്യല്ല
ദീപക് : ആ.. അപ്പോൾ ഓഫീസിലെ പോലെ എന്നെ വീട്ടിലും