സുമ : മ്മ്
ദീപക് : വേറെ എന്താ പറഞ്ഞെ
സുമ : അന്നേ ന്യായികരിച്ചീന് എന്നെ പറഞ്ഞു
ദീപക് : ആയോ.. എന്തിനാ വെറുതെ ചേച്ചി
സുമ : അതു സാരല്യടാ
ദീപക് : ഭക്ഷണം കഴിച്ച
സുമ : ഇല്ല
ദീപക് : എന്താ ഇത്ര നേരം ആയിട്ട് കഴിക്കാത്
സുമ : ഒന്നുല്ല
ദീപക് : ഭക്ഷണം ഞമ്മള് നേരത്തെ കഴിക്കണം
സുമ : മ്മ്
ദീപക് : എന്നാ പോയി കഴിക്കു അമ്മമ്മേ 😁
സുമ : പോടാ ചെക്കാ..
ദീപക് : എന്നാ കുറച്ചു കഴിഞ്ഞു വരാം ബൈ
സുമ : ബൈ
സുമ ഫോൺ അവിടെ വെച്ച് അവൾക്കു ദീപകിനോട് സംസാരിച്ചപ്പോ ഒരു ആശ്വാസം കിട്ടി. അവൾക്ക് ഈ ഒറ്റ പെട്ട ജീവിതത്തിൽ ഒരു കൂട്ടു കിട്ടിയ പോലെ.
അവള് അവിടെന്ന് എണീച്ചു ഡോർ തുറന്നു ഹാൾ വന്നു. രാമന്റെ റൂമിൽ ഒന്ന് എത്തി നോക്കി ആയാൽ നേരത്തെ ആ തളർന്നു വീണ കെടുത്തം അങ്ങനെ ഉറങ്ങിക്കുകയാണ്.
അതു കണ്ടപ്പോ ദേഷ്യം😏 പുച്ഛം തോന്നി ആയാളോട്. അവിടെന്ന് അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചു വൈയ്യാത്തതോണ്ട് പത്രങ്ങൾ നാളെ കഴിക്കാൻ വിചാരിച്. കുളിക്കാൻ ബാത്‌റൂമിൽ കേറി കണ്ണാടിയിൽ മുഖത്തു ആയാൽ അടിച്ചെന്റെ പാട് ശരീരത്തിൽ അവിടെ ഇവിടെ ചുവന്നു പാടുകൾ ഷവര് തുറന്നു വെള്ളം തട്ടിയപ്പോ ശരീരത്തിൽ അവിടെ ഇവിടെ ഒക്കെ നീറ്റം ഉണ്ടായിരുന്നു കൊറേ നേരം ശവറിന്റെ താഴെ കരഞ്ഞു നിന്ന് കുളി കഴിഞ്ഞു.അവൾ പോയി കെടുന്നു.
പിറ്റേ ദിവസം രാവിലെ സാധാരണ പോലെ സുമ അടുക്കളയിൽ പണി ചിലവായിച്ചു.
രാമൻ ഇന്നലെത്തെ ഹാങ്ങ് വൈക്കി നീച്ചു ഓഫീസ് പൂവാൻ ഉള്ള തയ്യാറുടുപ്പ് നടത്തുക്കയായിരുന്നു. അതു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ടേബിൾ വന്നു ഇരുന്ന്