രാമൻ : ഡീ… ചായ…
സുമ ചായ ആയി ഹാളിൽ വന്നു രാമൻ സുമയുടെ മുഖം ചുവന്നു ഇരിക്കുനത് ശ്രെദ്ധിച്ചു.
അപ്പോൾ അവൾക്ക് ഇന്നലെത്തെ സംഭവങ്ങൾ ഓർമ വന്നു.സുമ ആയാളോട് ഉള്ള ദേഷ്യം കൊണ്ട് ഭക്ഷണം ടേബിൾ വെച്ച് അയാളെ മൈൻഡ് ചെയ്യാണ്ട് തിരിന്നു നടന്നു
രാമൻ : ഇപ്പൊ മനസിലായോ.. ആണുങ്ങളോട് കളിച്ച എന്താ ഉണ്ടാവാം എന്ന്
സുമ പുച്ഛിച്ചു കൊണ്ട് ഇങ്ങനെ ബലം പ്രയോഗിച്ചു എന്തെങ്കിലും ചെയ്യൽ അല്ല ആണത്തം. അവൾ ആയാൽ കേൾക്കാത്ത രീതിയിൽ പറഞ്ഞു ദേഷ്യം കൊണ്ട് അടുക്കളയിൽ പോയി..
രാമൻ ചായ കുടിച്ചു ഓഫീസിലേക്ക് പോയി
ഓഫീസിൽ ക്യാബിൻ കേറി ആയാൾ ദീപകിനെ വിളിച്ചു. ദീപക് ഉടനെ തന്നെ ക്യാബിൻ വന്നു
രാമൻ : നീ എന്തിനാ ഈ.. പണിക്ക് വേരിന്ന്.
ദീപക് : എന്തെ
രാമൻ : പണി അറിയില്ലെങ്കിൽ പിന്നെ ഈ പണിക്ക് നിക്കരുത്. അതു എങ്ങനെ ഓസിക്ക് കേറി കൂടിയത് അല്ലെ അപ്പോൾ എങ്ങനെ പണി അറിയാന
ദീപക് : സാർ എന്താണ് പ്രശ്നം
രാമൻ : താൻ ഇന്നലെ എന്താ എന്റെ വീട്ടിൽ പോയി ഫാൻ ചെയ്തത് റെഡി ആക്കാൻ പറഞ്ഞിട്ട് ആക്കെ പോക്കാ വേരിന്ന്
ദീപക് : അയ്‌ന്റെ കംപ്ലയിന്റ് വന്നത് മാറ്റാൻ പറഞ്ഞത് അല്ലെ അപ്പൊ സാർ അല്ലെ പറഞ്ഞത് അഡ്ജസ്റ്റ് ചെയ്തു വെച്ച മതി എന്ന്
രാമൻ : പിന്നെ എങ്ങനെ വീണ്ടും കേടുവന്ന്
ദീപക് : ഫാൻ ഫാസ്റ്റ് ഇട്ട പിന്നെ കംപ്ലയിന്റ് വെരണ്ടു ഇരിക്കോ
രാമൻ : താൻ ഒന്നും പറയേണ്ട ഒരു കാര്യം ചെയ്യ് ബില്ലിംഗ് റൂമിലെ ഫാൻ ഊരി പോയി ഫിറ്റ് ചെയ്യ്
ദീപക് : അതു ഓഫീസ് അല്ലെ…
രാമൻ : താൻ ഇങ്ങോട്ട് ഉണ്ടാക്കേണ്ട. പറഞ്ഞത് കേട്ടാമതി. ഞാനാ ഇവിടെതെ ഹെഡ് മനസിലയാ..പിന്നെ വീട്ടിലേക്കു എന്തൊക്കെ വാങ്ങാൻ ഉണ്ട് ഓളോട് ചോയ്ച്ചു അതു വാങ്ങണം