ലിസ
Lisa bY SuKu
ഞാൻ പ്രതീക്ഷിച്ചതു പോലെ എയർപോർട്ടിൽ എന്റെ വരവു കാത്തിരുന്നത് ലിസ മാത്രമായിരുന്നു . എന്റെ എല്ലാ കാര്യങ്ങളിലും എന്നോടൊപ്പമുണ്ടായിരുന്നത് എന്നും അവൾ മാത്രമായിരുന്നതിനാൽ എനിക്ക് പ്രത്യേകിച്ച് യാതൊരു വിഷമങ്ങളും മനസ്സിൽ തോന്നിയതേയില്ല.
ലിസ ..എന്നേക്കാൾ രണ്ടു വർഷം മൂന്ന് എന്റെ മമ്മിക്കും പപ്പാക്കും ജനിച്ചു എന്റെ സ്വന്തം സഹോദരി,
ചപ്പാക്കും മമ്മിക്കും. എന്നും അവരുടെ ബിസിനസ്സിൽ മാത്രമായിരുന്നു താൽപര്യം . അതിനാൽ ഓർമ്മ വച്ച നാൾ മുതൽ എന്നും ലിസക്ക് ഞാനും എനിക്ക് ലിസയും മാത്രമായിരുന്നു കൂട്ട്.
ബിസിനസ് എന്ന് വച്ചാൽ ഞങ്ങൾ താമസിക്കുന്ന ദൽഹിയിലെ ഏതോ ഒരു കോളനിയിൽ ഒരു കാർ ഷെഡ് വാടകക്കെടുത്ത് എട്ടോ പത്തോ തയ്യൽ മഷീനുകളും അത്ര തന്നെ ജോലിക്കാരുമുള്ള ഒരു ചെറിയ യൂണിറ്റ നടത്തുന്ന ഒരു ചെറിയ കട
എക്സ്പോർട്ടേഴ്സസിന്റെയടുത്ത് നിന്ന് അവരുടെ ഓർഡറുകൾ വാങ്ങി ചെയ്ത് കൊടുക്കുന്ന എന്നും അവർ തിരക്കിലായിരുന്നു . സ്വന്തം മക്കൾക്ക് വേണ്ടി ചിലവഴിക്കാൻ അവർക്ക് സമയമുണ്ടായിരുന്നില്ല … പോയ്ക്കഴിഞ്ഞാൽ തിരിച്ചെത്തുന്നത് ഇരുട്ടിയിട്ടായിരുക്കും പിന്നെ ധ്യതി പിടിച്ചൊരു ഭക്ഷണമൊരുക്കൽ ; ഉറക്കം . അതിനിടക്ക് മക്കളുടെ കാര്യം നോക്കാൻ സമയമെവിടെ ?അതിനാൽ കൂട്ടിക്കാലം മുതൽ എന്റെ കളിക്കുട്ടുകാരിയും ഉപദേഷ്ടാവും. എന്നു വേണ്ട സ്വന്തം അമ്മയുടെ സ്ഥാനം പോലും സ്വയം ഏറ്റെടുത്ത് ഭംഗിയായി നടത്തി വന്നിരുന്നത് ലിസ് മാത്രമാണ്.
വിടർന്ന ചിരിയുമായി എന്റെ നേർക്ക് കൈ വീശി നിന്ന് ലിസയുടെ അടുത്തേക്ക് എന്റെ രണ്ടു വലിയ സൂട്ട് കേസുകളും വലിച്ചു കൊണ്ട് ഞാൻ നടന്നു ചെന്നു.അഞ്ചു വർഷം മൂന്ന് ഞാൻ കണ്ടതിനേക്കാൾ സുന്ദരിയായിരിക്കുന്നു. ലിസ , സാരിയും ബൗസുമാണ് വേഷം . ഈ വേഷത്തിൽ ആദ്യമായി കാണുകയായിരുന്നതിനാൽ ഞാൻ ഇമ്യനക്കാതെ അവളെ തന്നെ നോക്കി നിന്നു . ഞങ്ങൾ പരിസരം മറന്ന് പരസ്പരം കെട്ടിപ്പുണർന്നു . പുറമേ നിന്ന് നോക്കുന്നവർക്ക് വർഷങ്ങൾക്ക് ഒന്നിക്കുന്ന കാമുകീ കാമുകന്മാരെന്നോ
ഭാര്യാഭർത്താക്കന്മാരെന്നോ മാത്രമേ അപ്പോൾ തോന്നിക്കുമായിരുന്നുള്ളൂ .
ഇത് പഴയൊരു, ഇതേ സൈറ്റിൽ വന്ന കഥയാണല്ലോ….?
????
പലതരത്തിലുള്ള കോപ്പിയടികളും കണ്ടിട്ടുണ്ട് ഇത്രയ്ക്കു ഭയാനകമായ വെർഷൻ ആദ്യമായ് ആണ്
ഓഹ്ഹ്ഹ്………
നിനക്ക് കുറച്ചു മണ്ണ് വാരി തിന്നുകൂടെ
Kollam
ഇതിന്റെ claimax : ഇവരുടെ ഇവരുടെ പപ്പയും മമ്മിയും സഹോദരങ്ങൾ ആണ് എന്നത്. പ്ലീസ് കോപ്പിയടി ഉപേഷിക്കു……
e story e sitile kambi noval tag il labiku dr sir
Ithu njan Pand vayicha story aanu cleopatra
എന്നാലും ഇവനൊന്നും ഒരു ഉളുപ്പും ഇല്ലല്ലോ…ഇങ്ങനെ കോപ്പി അടിക്കാൻ. പറ്റുമെങ്കിൽ സ്വന്തമായി ഒരെണ്ണം എഴുതൂ.
Copy-Paste
നല്ല അവതരണം ….എനിക്ക് എന്റെ അച്ചയാനെ മിസ് ചെയ്യുന്നു
…
Ooyenteppo….ipo oru copy katha vayiche ollu, dha veendum, ….ingal enthoot berupikal aanu machane
Cliopatra caming in new name
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
Old story
Haha ithum old storY…….
ഇതിനേക്കാളും ബേധം കട്ടപ്പാരയുമെടുത്ത് കക്കാൻ പോവുന്നതാണ് എന്ന് പറയാൻ പറഞ്ഞു Dർ
????????????????????????????????????????????????????
Old story anno . Athinta pare entha bro. Story yuda pare
Cleopatra
ഈ സ്റ്റോറി ഒരു മൂന്നുനാലു വർഷം മുൻപ് ഞാൻ വായിച്ചിട്ടുണ്ട്, കോപ്പി പേസ്റ്റ് ഒഴിവാക്കുന്നതല്ലേ നല്ലത്
ഇത് പക്കാ കോപ്പി ആണ് ഡോക്ടറെ
Old one kashtam
ithu vere etho peril vannathaanallo bro ?
ഇതു ക്ലിയോപാട്ര സ്റ്റോറി അല്ലെ ഇങ്ങനെ കോപ്പി അടിക്കാമോ സുഹൃത്തെ
angine oru story undo?
yup ivide thanne undu
Malar ithinte…. Bakki nokkana…. Pagil kerye…. Pandaram entel
…Ulla story de pakuthi polm ithililla baaki idadeeee
E sitil thanne munb vannitula story anu . Around 2 years back
Story yuda pare entha
അതെ ഓരോ ഉഡായിപ്പുകളും കൊണ്ട് ഇറങ്ങിക്കോളും
Old story