ലിസമ്മയുടെ വീക്കെൻഡ് [Archer] 4257

ഇതാണ് ലിസ.മക്കള്‍ക്ക് അത്യാവശ്യം ഫ്രീഡം ഒക്കെ കൊടുക്കുന്ന ഒരു മോഡേണ്‍ മമ്മി.ലിസമ്മയുടെ അപ്പന്‍ മത്തായി നാട്ടിലെ വലിയ ഒരു പ്രമാണി ആയിരുന്നു.ലോകം ചുറ്റി സഞ്ചരിച്ച അനുഭവങ്ങളുടെ പുറത്ത് ജീവിച്ച മത്തായി മക്കള്‍ക്കും നല്ല സ്വാന്തന്ത്രം കൊടുത്താണ് വളര്‍ത്തിയിരുന്നത്.അതുകൊണ്ട് തന്നെ കോളേജ് കാലത്ത് ഒന്നുരണ്ട് ചുറ്റിക്കളികളോക്കെ ലിസക്കുണ്ടായിരുന്നു.മകളുടെ പോക്ക് അത്ര ശെരിയല്ല എന്ന് തോന്നിയ അമ്മ ത്രേസ്യാമയുടെ നിര്‍ബന്ധം കാരണംകൊണ്ട് മാത്രം ലിസയുടെ പത്തൊമ്പതാം വയസ്സില്‍ പാലാക്കാരന്‍ ജോണികുട്ടിക്ക് കല്യാണംകഴിച്ചയച്ചു.അന്ന് തൊട്ടിന്നു വരെ ലിസക്ക് അവളുടെ ലോകം ഭര്‍ത്താവും മകനുമാണ്.ഇന്നിപ്പോള്‍ മുപ്പത്തിയെട്ടാം വയസ്സില്‍ എത്തിനില്‍ക്കുന്ന ഒന്ന് പെറ്റുഎങ്കിലും യുവത്വം നിലനിര്‍ത്തുന്ന അധികം ഉടയാത്ത മാദക മേനിയുള്ള ലിസമ്മ നാട്ടിലെ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു കാമശിലയാണ്.ആളുകള്‍ക്ക് താന്‍ ഒരു വീക്നെസ് ആണെന്ന കാര്യം അറിയാവുന്ന ലിസ തമാശക്ക് വല്ലപ്പോഴും എന്തെങ്കിലും കാഴ്ച ഇട്ടുകൊടുക്കും എന്നല്ലാതെ ആരുമായി മറ്റു ഇടപാടിനൊന്നും പോയിട്ടില്ല.ഭര്‍ത്താവിനു നാട്ടിലുള്ള വിലയും നിലയും മറ്റാരേക്കാളും നന്നായി അറിയാവുന്ന ലിസ തന്‍റെ ഭാഗത്തുനിന്നു ഒരു വീഴ്ച ഉണ്ടാവരുത് എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു.ഞായറാഴ്ച കുര്ബാനക്ക് ഇടവക പള്ളിയില്‍ പോകുമ്പോള്‍ വയര്‍ ഒരല്പം കാണിച്ചുള്ള ഷോ ഇറക്കി വെട്ടിയ ബ്ലൌസില്‍ വിശാലമായി അനാവരണം ചെയ്ത വെളുത്തു തുടുത്ത പുറം കാണിക്കല്‍ ഒക്കെ ആണ് ലിസയുടെ ആകെയുള്ള എന്റര്‍ടെയിന്‍മെന്‍റ്.

The Author

22 Comments

Add a Comment
  1. സൂപ്പർ 🥰🥰

  2. ❤️❤️❤️

  3. Supereb കഥ. പക്ഷേ വൈശാഖിനെ ഒഴിവാക്കിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.

  4. ഏറ്റവും മികച്ച ഭാഗം truth or dare ഗെയിം കളിക്കൽ, അതിനിടയിൽ ഉള്ള അവസരം മുതലാക്കൽ ആണ്. Dare game കുറച്ചു കൂടെ മുന്നോട്ടു കൊണ്ടു പോകാമായിരുന്നു. അല്ലെങ്കിൽ bottle flip, strip poker എന്നിവ ചേർത്ത് മൂപ്പിക്കൽ ആണ് ത്രില്ല്. ചുമ്മാ ആദ്യമേ തന്നെ പണിയൽ തുടങ്ങിയാൽ ഹരം കൊള്ളിക്കുന്ന situations ഉണ്ടാകില്ല. എപ്പോഴും കമ്പി ആക്കുന്ന situations കിട്ടുന്നതാണ് കിടു, മൂപ്പിച്ച് മൂപ്പിച്ച് വായനക്കാർക്ക് ഹരം കേറണം. ഈ കഥയിൽ അതു കൊണ്ട് വന്നതിനു നന്ദി. കടി മൂത്ത മാമിയും കുഞ്ഞമ്മയും ഏടത്തിയും വളക്കുന്ന കഥകളോളം വരില്ല ഒന്നും..

  5. Thanks for all the positive responses guys.എല്ലാവർക്കും കഥ ഇഷ്ടം ആയി എന്നറിഞ്ഞതിൽ വലിയ സന്തോഷം.ഈ കഥ ഇവിടെ തീർന്നത് ആണ്.മറ്റൊരു കഥയും ആയി അധികം വൈകാതെ നമുക്ക് വീണ്ടും കാണാം.

    1. കസിൻസ് ൻ്റെ ഓണം ഒത്തു കൂടൽ, night ബോറടി മാറ്റാൻ Strip poker game കളിക്കുന്നത് വഴി കമ്പി ആയി കിളി പോകുന്ന സീൻ super ആകും, next day punishment games നൂ കുഞ്ഞമ്മ, മാമി മാരും കൂടി ഉണ്ടെങ്കിൽ സദ്യ കേമമായി.,അവരുടെ seduce performance test വാശി കേറ്റി മത്സരം നടത്തുക .

    2. No ee story oru 2nd part deserve ane

      1. It would have been a wonderful situation if Lissamma became pregnant and gave birth to a child-cum-grandchild.

  6. കിടിലൻ ❤️

  7. ജോണിക്കുട്ടൻ

    Only like and no comments because I have no words to appreciate you. Keep it up ❤️❤️❤️

  8. ഇതിന്റെ ബാക്കിയായി തുടരമോ

  9. Super ആയിരുന്നു

    1. ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി ആകാം ആയിരുന്നെ

  10. അടിപൊളി ആയിട്ടുണ്ട്.

  11. Dear Archer

    Wow….. No words to explain your creativity….. Keep going…
    Expecting more stories . ❤️❤️❤️❤️❤️.

  12. 🔥🔥🔥🔥

    1. സൂപ്പർ 🍆🥕

  13. Smitha ….ye evdeyo orthu..poyi…sthe ezhuthu shyli

  14. മന്ദൻരാജയുടെ കഥ പോലെ…

  15. സിദ്ധാർഥ്

    ❤️❤️❤️

  16. Beena. P(ബീന മിസ്സ്‌ )

    ഒരുപാട് എഴുതിയിട്ടുണ്ട് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു ചെക്കന്മാരും നിസാമിയും തമ്മിൽ അടിപൊളിയായിട്ടുണ്ട്.കഥ ശരിക്കും ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു.

  17. Theeppori item…..emmathiri item aanu vendahu…….🔥🔥🔥🔥🔥…..powli bro….bakki undavumo…..allenkil ethupple oru kadha onnude keechane….bro 1st time ezhuthuvano……ezhuthu thelinja oral ezhuthiyapole thonni……powli bro….eni varanam….vedikketu item aayitt

Leave a Reply

Your email address will not be published. Required fields are marked *