ലിസിയുടെ കുടുംബം [Love] 698

ലിസിയുടെ കുടുംബം

Lissiyude Kudumbab | Author : Love


ഞാൻ ലിസി വയസ് 38 ഭർത്താവും ഒരു മകനും ആയി സന്തോഷത്തോടെ ജീവിച്ചു പോകുന്നു. ഭർത്താവ് കൃഷി ഒക്കെ ആണ് പരുപാടി.

മകൻ ജസ്റ്റിൻ അവൻ പഠിക്കുന്നു ഡിഗ്രി ഞങ്ങളുടെ ആകെ ഉള്ള സ്വത്ത്‌ 40സെന്റ് സ്ഥലവും അതിൽ ഒരു വീടും കുറച്ചു കൃഷി .

മുഴുവനായും വീടിനോട് ചേർന്നല്ല പറമ്പ് കുറച്ചു സ്ഥലം അര കിലോമീറ്റർ പോണം ഭർത്താവിന്റെ അച്ഛന്റെ കാലശേഷം കിട്ടിയ വീതം ആണ് അത് അതൊരു 15സെന്റ് ഉണ്ടാവും അവിടെയും കൃഷി ആണ്.

കൃഷിയുടെ വരുമാനം കൊണ്ട് ഞങ്ങൾ മൂന്നാളും സുഖമായി ജീവിച്ചു പോന്നു അത്യാവശ്യം നല്ലൊരു ത്തുക ബാങ്കിൽ മകന്റെ പേരിൽ ഇട്ടിട്ടുണ്ട്.

ചേട്ടൻ അധികം സംസാരിക്കുന്ന ആളല്ല അതുകൊണ്ട് തന്നെ ദേഷ്യം പ്രകടിപ്പിക്കാറുണ്ട് ചിലപ്പോഴൊക്കെ തല്ലും അത് എന്നെ ആണേലും മോനെ വഴക്കും പറയും ആൾ കുടിക്കുകയും ചെയ്യാറുണ്ട് മദ്യം അല്ല നാടൻ വാറ്റ് ആണ് പുള്ളിക്ക് ഇഷ്ടം അത് കഴിച്ചിട്ട് ആവും ജോലി തുടങ്ങുക ഒരുപാട് ഇല്ലേലും ആവശ്യത്തിന് ഉണ്ട്.

ജസ്റ്റിൻ ഉണ്ടായേ പിന്നെ മറ്റൊരു കുഞ്ഞു വേണ്ടാന്ന് തോന്നിട്ടുണ്ട് അത്രയ്കും സ്നേഹം ആണ് ഞങ്ങൾ തമ്മിൽ ബെസ്റ്റ് ഫ്രണ്ടിനെ പോലെ അതാണ് ഞങ്ങളുടെ സന്തോഷവും.

അങ്ങനെ ഇരിക്കെ ആണ് ചേട്ടന് സ്ട്രോക്ക് വന്നത് കുറെ നാൾ കിടപ്പിലായി അങ്ങനെ 5മാസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ വിട്ട് പോയി.

ഞാനും മോനും തനിച്ചായി.

ഇനിയുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണ് എന്ന് മനസിലാക്കി ഞങ്ങൾ കൃഷി വീണ്ടും ചെയാം അതിലേക്കു കൂടുതൽ ശ്രെദ്ധിച്ചു.

The Author

3 Comments

Add a Comment
  1. ഡിങ്കൻ

    ഇതിന് ബാക്കി ഇല്ലേ

  2. ഡിങ്കൻ

    ഇതിന് ബാക്കി ഇല്ലേ

  3. Makanye view of pointil ezhthu…appol kiduvakum…

Leave a Reply

Your email address will not be published. Required fields are marked *