“ഓ ആല്‍വിന്‍..നീ ഇവിടെ?”
“ഞാന്‍ വീട്ടിലേക്ക് പോകുന്ന വഴി മിസ്സിനെ കണ്ടു നിന്നതാണ്”
“ഉം..എന്താ അവധി അടിച്ചു പൊളിക്കുകയാണോ?”
“എന്റെ മിസ്സേ..ഈ അവധി സത്യത്തില്‍ ബോറാണ്. ക്ലാസ് ഉണ്ടായിരുന്നെങ്കില്‍ എന്നാണ് എന്റെ ആഗ്രഹം”
“അപ്പൊ നിനക്ക് പഠിക്കാന്‍ വലിയ താല്‍പര്യമാണ് അല്ലെ”
“പഠിക്കാന്‍ അല്ല. പഠിപ്പിക്കാന്‍ വരുന്ന ഒരു മിസ്സിനെ കണ്ടുകൊണ്ടിരിക്കാനുള്ള താല്‍പര്യമാണ്”
ലിസ്സിയുടെ മുഖം തുടുക്കുന്നത് അവന്‍ ശ്രദ്ധിച്ചു.
“അത് ഏത് മിസ്സ് ആണ്”
“ആദ്യത്തെ അക്ഷരം പാലില്‍ ഉണ്ട്. രണ്ടാമത്തെ അക്ഷരം മെസ്സിയിലും..നമ്മുടെ ഫുട്ബോളര്‍ മെസ്സിയെ..”
“പോടാ…അവന്റെ ഒരു..” ലിസ്സി അറിയാതെ വിരല്‍ കടിച്ചുകൊണ്ട് പറഞ്ഞു.
“മിസ്സ് കേറ്..ഞാന്‍ വിടാം വീട്ടിലോട്ട്”
“വേണ്ട മോന്‍ പൊക്കോ..ഞാന്‍ നടന്നു പൊക്കോളാം”
“എന്റെ മിസ്സേ ഈ നാട്ടുകാരുടെ മൊത്തം ഉറക്കം കളഞ്ഞേ അടങ്ങൂ എന്നാണോ? മിസ്സിങ്ങനെ അന്നനടയായി പോയാല്‍, വല്യപ്പന്മാര് വരെ ചിലപ്പോള്‍ ജാഥയായി പിന്നാലെ കൂടും. അമ്മാതിരി അറ്റ്രാക്ഷന്‍ അല്ലെ..”
ലിസി കുടുകുടെ ചിരിച്ചു. നുണക്കുഴികള്‍ വിരിഞ്ഞുള്ള, മുല്ലപ്പൂമൊട്ടുകള്‍ പോലെയുള്ള ദന്തനിരകള്‍ കാട്ടിയുള്ള അവളുടെ ചിരി കണ്ടപ്പോള്‍ ആല്‍വിന്‍ നോക്കി നിന്നുപോയി.
“മിസ്സിന്റെ ഹസ്സ് വളരെ ലക്കി ആണ്”
“ഉം”
“ഈ മുഖം എപ്പോഴും ഇങ്ങനെ അടുത്തു കാണാമല്ലോ”
“ഹും അങ്ങേര് ഏതോ അറബിച്ചിയുടെ മുഖോം കണ്ടോണ്ട് ഇരിക്കുവാ സൌദിയില്‍” ലിസ്സി ചിരിച്ചുകൊണ്ട് പറഞ്ഞു.
“എറിയാന്‍ അറിയുന്നവനു ദൈവം എന്ത് കൊടുക്കില്ല മിസ്സേ?”
“ഉണ്ട..”
“മിസ്സ് വാ..ഈ ചൂടും പിടിച്ചു നടന്നു വിയര്‍ക്കണ്ട”
“നീ സമ്മതിക്കില്ല അല്ലെ”
🤔🤤😭😤😡
5 varshangalkku sheham veendum vayikkuna njan……