മനസില്ലാമനസോടെയെന്നപോലെ നടിച്ച് ലിസ്സി അവന്റെ പിന്നില്‍ കയറിയിരുന്നു. ഒരു രാജ്യം വെട്ടിപ്പിടിച്ചവന്റെ സന്തോഷത്തോടെ ആല്‍വിന്‍ ബൈക്ക് മുന്‍പോട്ടെടുത്തു.
“മിസ്സ് എവിടെപ്പോയതാ?” മെല്ലെ ബൈക്ക് ഓടിച്ചുകൊണ്ട് ആല്‍വിന്‍ ചോദിച്ചു.
“നമ്മുടെ കോളജില്‍ പഠിക്കുന്ന ഒരു പയ്യന്റെ വീട്ടില്‍. അവന്റെ അനുജത്തിക്ക് ഒരു ഹോം ട്യൂഷന്‍ പറ്റുമോ എന്ന് ചോദിച്ചു..കുട്ടി പഠിക്കാന്‍ മോശമാണ്. ഞാന്‍ സംസാരിച്ചപ്പോള്‍ മനസിലായി..പറ്റില്ലാന്നു പറഞ്ഞു..”
“മിസ്സ് എനിക്കൊരു ഹോം ട്യൂഷന്‍ തരുമോ?”
“നിനക്കോ? പോടാ”
“സത്യമാണ് മിസ്സ്..എനിക്ക് ഇംഗ്ലീഷ് വലിയ പ്രയാസമാണ്. മിസ്സിന് ടൈം ഉണ്ടെങ്കില്‍…”
“നീ സീരിയസ് ആയി പറയുകയാണോ അതോ?”
“സീരിയസ് ആണ് മിസ്സേ”
“ഫീസ് എത്രയാണ് എന്നറിയുമോ?”
“മിസ്സ് പഠിപ്പിക്കാന്‍ സമ്മതിച്ചാല്‍ എന്റെ തന്തപ്പടിക്ക് ഫീസൊന്നും ഒരു വിഷയമല്ല”
“ഉം..ആഴ്ചയില്‍ നാല് ദിവസം മാത്രം. ഒരു ക്ലാസിനു ആയിരം രൂപ. മാസം നാലായിരം..” പണത്തോടു നല്ല ആര്‍ത്തി ഉണ്ടായിരുന്ന ലിസ്സി പറഞ്ഞു.
“ഓക്കേ..എന്ന് മുതല്‍ തുടങ്ങും ട്യൂഷന്‍”
“നീ എന്റെ വീട്ടിലോട്ടു വന്നാല്‍ മതി. എല്ലാ ശനിയാഴ്ച വൈകുന്നേരവും”
“വൈകിട്ട് എത്ര മണി?”
“ഉച്ച കഴിഞ്ഞ് എപ്പോള്‍ വേണേലും വരാം. സന്ധ്യ ആകരുത്”
“ശരി മിസ്സ്. അപ്പോള്‍ അടുത്ത ശനിയാഴ്ച ഞാന്‍ എത്തും”
“ശരി”
അവളെ വിട്ട ശേഷം ആല്‍വിന്‍ വീട്ടിലേക്ക് പോയി. അവന്റെ സന്തോഷത്തിന് അതിരുകള്‍ ഉണ്ടായിരുന്നില്ല. വെറുതെ ചോദിച്ചതാണ് ട്യൂഷന്റെ കാര്യം. ടീച്ചര്‍ സമ്മതിക്കും എന്ന് കരുതിയതെ അല്ല. സംഗതി പക്ഷെ അവന്‍ തന്റെ കൂട്ടുകാരില്‍ നിന്നുപോലും ഒളിച്ചുവച്ചു. മിസ്സിന്റെ വീട്ടില്‍ ആരൊക്കെ ഉണ്ടെന്ന് അവനൊരു പിടിയും ഉണ്ടായിരുന്നില്ല.
🤔🤤😭😤😡
5 varshangalkku sheham veendum vayikkuna njan……