തന്റെ വീട്ടിലേക്ക് വന്നിരുന്നെകില്‍ മുകളിലെ മുറിയില്‍ മിസ്സും ഒത്ത് തനിച്ച്….ഹും..പക്ഷെ.. അവന്‍ മനസ്സില്‍ പല മനക്കോട്ടകളും കെട്ടി. ശനിയാഴ്ച ഒരു നൂറ്റാണ്ട് ദൂരെയാണ് എന്നവന് ഓരോ സെക്കന്റിലും തോന്നി. കോളജില്‍ വച്ച് ലിസ്സി അവനോടു യാതൊരു അടുപ്പവും കാണിച്ചില്ല. എല്ലാം പഴയപടി തന്നെ തുടര്‍ന്നു.
അങ്ങനെ ശനിയാഴ്ച എത്തി. രാവിലെ മുതല്‍ തന്നെ ആല്‍വിന്‍ ഒരുക്കമായിരുന്നു. വല്ല വിധത്തിലും ഉച്ചയായി ആഹാരം ഒക്കെ കഴിച്ച ശേഷം രണ്ട് മണിയോടെ അവനിറങ്ങി. ലിസ്സിയുടെ വീട്ടില്‍ ട്യൂഷന് പോകുന്ന കാര്യം ഓര്‍ത്ത് തലേ രാത്രി മുതല്‍ തന്നെ അവന്‍ ടെന്‍ഷനില്‍ ആയിരുന്നു. രാത്രി നേരാംവണ്ണം ഉറങ്ങിയതുകൂടിയില്ല. മനസിന്റെ പിടച്ചില്‍ നിയന്ത്രിക്കാനാകാതെ അവന്‍ പലതും ചിന്തിച്ചുകൊണ്ട് ബൈക്കില്‍ അവളുടെ വീട്ടിലെത്തി. ടൌണില്‍ തന്നെയുള്ള സാമാന്യം വലിപ്പമുള്ള ആ വീടിന്റെ ഗേറ്റിനു പുറത്ത് ബൈക്ക് വച്ച ശേഷം അവന്‍ ഉള്ളിലേക്ക് ചെന്നു. ഡോര്‍ ബെല്ലിന്റെ സ്വിച്ചില്‍ വിരല്‍ അമര്‍ത്തിയ ശേഷം അവന്‍ കാത്തുനിന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കപ്പെട്ടു. ലിസിയെ കണ്ടതോടെ അവന്റെ വെപ്രാളം രണ്ടിരട്ടി ആയി.
“ങ്ങാഹാ നീ വന്നോ? ഞാന്‍ കരുതി നാല് മണി ഒക്കെ കഴിഞ്ഞേ വരൂ എന്ന്”
ഒരു നൈറ്റി ധരിച്ചിരുന്ന ലിസി അവനെ നോക്കി പറഞ്ഞു. അവളുടെ രോമം വളര്‍ന്നിരുന്ന കൊഴുത്ത കൈകളിലേക്കും ചോര കിനിയുന്ന ചുണ്ടുകളിലേക്കും നോക്കി മുഖത്തൊരു ചിരി വരുത്തി ആല്‍വിന്‍ ഉള്ളിലേക്ക് കയറി.
“വാ..ഇങ്ങോട്ടിരിക്ക്..ആദ്യമായി നീ എന്റെ വീട്ടില്‍ വന്നതല്ലേ. കുടിക്കാന്‍ എന്ത് വേണം?” അവള്‍ ചോദിച്ചു.
“അല്‍പ്പം വെള്ളം മാത്രം മതി”
ലിസ്സി തന്റെ നിതംബങ്ങള്‍ ഇളക്കി ഉള്ളിലേക്ക് പോയി വെള്ളവുമായി എത്തി.
“ഞാന്‍ കരുതി നീ വരില്ലെന്ന്..അപ്പൊ നീ പഠിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലെ” അവനെ നോക്കി മുടി ഒതുക്കിക്കൊണ്ട് അവള്‍ ചോദിച്ചു.
“മിസ്സ് പഠിപ്പിക്കാം എന്ന് സമ്മതിച്ചത് എന്റെ ഭാഗ്യം”
“ഉം…വെള്ളം ഇനിയും വേണോ?”
“വേണ്ട”
“ശരി..എന്നാല്‍ തുടങ്ങിക്കളയാം. ബുക്ക് ഇങ്ങെടുക്ക്..” ലിസ്സി അവന്റെ പക്കല്‍ നിന്നും പുസ്തകം വാങ്ങി തുറന്നു.
🤔🤤😭😤😡
5 varshangalkku sheham veendum vayikkuna njan……