“അന്ന് ടീച്ചര്‍ അങ്ങനെ പറഞ്ഞില്ലേ. അതവനെ വല്ലാതെ വിഷമിപ്പിച്ചു. ടീച്ചറോടുള്ള സ്നേഹം കൊണ്ടാ അന്നവന്‍ അങ്ങനെ പറഞ്ഞത്”
“എന്ത് എന്റെ തുട കൊള്ളാമെന്നോ?”
അവര്‍ ചമ്മി തല താഴ്ത്തി.
“അവനല്‍പ്പം അഹങ്കാരം കൂടുതലാ..സാരമില്ല..ഒക്കെ മാറിക്കോളും”
“ങാ പിന്നെ ടീച്ചറെ..ഞങ്ങള്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ടീച്ചറും കൂടുന്നോ?”
“എങ്ങോട്ടാണ്?”
“മൂന്നു ദിവസത്തെ പരിപാടിയാണ്. ബീച്ചും കാടും മലയും എല്ലാമുണ്ട്. പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ട്രിപ്പ് ആണ്..”
“ആരൊക്കെ ഉണ്ട്”
“അവര്‍ പേരുകള്‍ പറഞ്ഞു. വണ്ടിയില്‍ ഇനി നാലോ അഞ്ചോ സീറ്റ് കൂടിയേ ഉള്ളൂ. ടീച്ചര്‍ വരുന്നെങ്കില്‍ ഒരെണ്ണം ബുക്ക് ചെയ്തേക്കാം”
ലിസ്സി അല്‍പനേരം ആലോചിച്ചു.
“ശരി.ഞാനുമുണ്ട്” അവസാനം അവള്‍ പറഞ്ഞു. അവര്‍ ഉള്ളിലെ ആഹ്ലാദം പുറമേ കാണിച്ചില്ല.
അങ്ങനെ ടൂറ് പോകുന്ന ദിനമെത്തി. ഇരുപത്തിരണ്ടു പെണ്‍കുട്ടികളും ഇരുപത്തി മൂന്ന് ആണ്‍ കുട്ടികളും നാല് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നു പേര്‍ പുരുഷന്മാരായിരുന്നു. ലിസി മാത്രം ആയിരുന്നു അധ്യാപകരിലെ സ്ത്രീ സാന്നിധ്യം. ഒരു ജീന്‍സും ടോപ്പും ധരിച്ചെത്തിയ ലിസിയെ കണ്ടു പിള്ളേരും സാറന്മാരും ഒരേപോലെ ഞെട്ടി.
ലിസി ഇരുന്ന സീറ്റില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പുരുഷ സാറന്മാര്‍ മദ്യക്കുപ്പി എടുത്ത് അവരുടെ ലോകത്തും മനപ്പൂര്‍വ്വം കാമുകിമാരെ മാത്രം തിരഞ്ഞെടുത്ത യുവാക്കള്‍ ഓരോ സീറ്റിലും അവരവരുടെ കാമുകിമാരുടെ കൂടെയും ഇരുന്നു സൊള്ളി സുഖിച്ചു യാത്ര ചെയ്തപ്പോള്‍ ലിസിയുടെ സീറ്റില്‍ അവള്‍ തനിച്ചായിരുന്നു. ആല്‍വിന്‍ അധ്യാപകരുടെ കൂടെ രണ്ടെണ്ണം വീശി അവരുമൊത്ത് ടൈം പാസില്‍ ആയിരുന്നു. അവന്‍ മനപൂര്‍വ്വം ഒരു പെണ്ണിനേയും ഒപ്പം കൂട്ടിയിരുന്നില്ല. തനിച്ചിരുന്ന് ബോറായ ലിസി ഇടയ്ക്ക് പിന്നിലേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ ചെന്നു പെട്ടത് ആല്‍വിന്റെ മുഖത്താണ്.
“ടീച്ചര്‍ തനിച്ചാണോ?” അവന്‍ വിളിച്ചു ചോദിച്ചു. ലിസി പുഞ്ചിരിച്ചു.
“സാറന്മാരെ..ഞാന്‍ ആ പാവം ലിസി ടീച്ചര്‍ക്ക് ഒരു കമ്പനി കൊടുക്കട്ടെ. ഞങ്ങളൊക്കെക്കൂടി നിര്‍ബന്ധിച്ചാ പുള്ളിക്കാരിയെ ടൂറിനു സമ്മതിപ്പിച്ചത്..ഇതിന്റെ കണ്‍വീനര്‍ എന്ന നിലയ്ക്ക് ഓരോ അംഗത്തിന്റെയും സുഖ സൌകര്യങ്ങള്‍ നോക്കേണ്ട ഒരു ഇത് എനിക്കുണ്ടല്ലോ..” അവന്‍ പറഞ്ഞു.

ADIPOLI…………….SUuuuuuuuuuuuuuuuuuuuuuuuper se UUUUUUUUUUUUpper,
naxt part vekam varatte.
🤔🤤😭😤😡
5 varshangalkku sheham veendum vayikkuna njan……