“ഏയ്..”
“ഉം..”
ലിസി ഗൌരവത്തോടെ പുറത്തേക്ക് നോക്കി ഇരുന്നു.
“മിസ്സിന് നീന്താന്‍ അറിയാമോ?”
“ഇല്ല”
“കടലില്‍ ഇറങ്ങാന്‍ പേടി ഉണ്ടോ?”
ലിസി അവനെ നോക്കി.
“അഥവാ ഉണ്ടെങ്കിലും പേടിക്കണ്ട. ഞാന്‍ കൂടെ ഉണ്ടല്ലോ. മിസ്സിനെ ഞാനിന്നു കടലില്‍ ഇറക്കും”
“ഉം..കുറെ ഇറക്കും”
“ദേ ഈ തിരയടിച്ചു കാലിലോട്ടു വന്നു തട്ടുമ്പം കിട്ടുന്ന ഒരു സുഖമുണ്ടല്ലോ..അത് അനുഭവിച്ചു തന്നെ അറിയണം..വെറുതെ ആണോ ഈ സായിപ്പന്മാരും മദാമ്മമാരും ഉടുതുണി ഇല്ലാതെ കടലില്‍ ചാടുന്നത്..ആ വെള്ളത്തിന്റെ സുഖം അറിയാനല്യോ?”
ലിസി ചിരിയടക്കി പുറത്തേക്ക് നോക്കി ഇരുന്നു. ബീച്ച് എത്തിയപ്പോള്‍ വൈകുന്നേരം ആയിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കടലിലേക്ക് ഇറങ്ങി നനയുന്നത് നോക്കി ലിസി കരയില്‍ത്തന്നെ നിന്നു. ആണ്‍ സാറന്മാര്‍ അടിച്ചു ലവലായി വണ്ടിയില്‍ തന്നെ ആയിരുന്നു. തനിച്ചു നിന്ന ലിസിയുടെ അരികിലേക്ക് ആല്‍വിന്‍ എത്തി.
“ദാ കണ്ടില്ലേ..പിള്ളേര് ആഘോഷിക്കുകയാണ്. വാ മിസ്സേ….ഈ തിരക്കുള്ള ബീച്ചില്‍ ആരും ആരെയും ശ്രദ്ധിക്കില്ല..നമുക്ക് അല്‍പം മാറി കടലിലേക്ക് ഇറങ്ങാം” അവന്‍ അവളോട് പറഞ്ഞു. ലിസ്സി ഇരുമനസോടെ നാണിച്ച് തുടുത്ത് അവനെ നോക്കി.
“ഒന്ന് വാ എന്റെ പോന്നു മിസ്സിസ്സെ..”
“എന്താ?’
“യ്യോ സോറി..മിസ്സ്..”
“ഉം.ചെക്കന് അല്‍പ്പം കൂടുന്നുണ്ട്”
“നമുക്ക് കടലില്‍ ഒന്നിറങ്ങാം..നല്ല തണുപ്പുള്ള വെള്ളമാ”
“നീ ഇറങ്ങിയാല്‍ മതി. എനിക്കെങ്ങും വയ്യ” ലിസ്സി കടലിനോടു അടുക്കാതെ പറഞ്ഞു.
“അത് പറ്റില്ല. ഇന്ന് മിസ്സിന്റെ കടല്‍ പേടി ഞാന്‍ മാറ്റും..ഇങ്ങോട്ട് വാ..”

ADIPOLI…………….SUuuuuuuuuuuuuuuuuuuuuuuuper se UUUUUUUUUUUUpper,
naxt part vekam varatte.
🤔🤤😭😤😡
5 varshangalkku sheham veendum vayikkuna njan……