ലിസ്സി ടീച്ചര്‍ 1987

അവളുടെ തുടുത്ത കൈയില്‍ കയറി പിടിച്ചുകൊണ്ട് ആല്‍വിന്‍ പറഞ്ഞു. ലിസിയുടെ അംഗോപാംഗം കോരിത്തരിച്ചുപോയി അവന്റെ സ്പര്‍ശനത്തില്‍. അവള്‍ക്ക് എന്തോ എതിര്‍ക്കാന്‍ തോന്നിയില്ല. അവളെയും കൊണ്ട് ആല്‍വിന്‍ കടലിലേക്ക് ഇറങ്ങി. സൂര്യാസ്തമയം കാണാന്‍ ധാരാളം ആളുകള്‍ ബീച്ചില്‍ ഉണ്ടായിരുന്നു.

“ശ്ശൊ എനിക്ക് പേടിയാ” ലിസ്സി കടലിലേക്ക് ഇറങ്ങാതെ അവനെ പിന്നിലേക്ക് വലിച്ചു.

“പിന്നെ..ഒരു പേടി..മിസ്സ്‌ എന്റെ കൈയില്‍ പിടിച്ചോ…”

തന്റെ കരുത്തുറ്റ കൈ അവളുടെ നേരെ നീട്ടി അവന്‍ പറഞ്ഞു. അവള്‍ അവന്റെ കൈയില്‍ പിടിച്ച് മടിച്ചുമടിച്ച് ഇറങ്ങി.

“മതി..ഇനി പോണ്ട” അവള്‍ കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങാതെ പറഞ്ഞു.

“അല്‍പ്പം കൂടി…മുട്ടറ്റം വെള്ളമെങ്കിലും വേണ്ടേ?’

തിരകള്‍ അടിച്ച് ലിസിയുടെ ജീന്‍സിന്റെ താഴ്ഭാഗം ഒക്കെ നനഞ്ഞു തുടങ്ങിയിരുന്നു. അവന്‍ അവളെ വലിച്ച് അല്‍പം കൂടി ഉള്ളിലാക്കിയ ശേഷം കരയിലേക്ക് ഓടി.

“യ്യോ ദുഷ്ടാ..”

ലിസി വേഗം കരയിലേക്ക് ഓടാന്‍ ആഞ്ഞു. പക്ഷെ അവള്‍ക്ക് കാലു തെറ്റി വീണുപോയി. വെള്ളത്തില്‍ വീണ ലിസി മലര്‍ന്നു തിരിഞ്ഞു തിരിഞ്ഞ് മുട്ടില്‍ നിന്നുകൊണ്ട് അവനെ നോക്കി. അപ്പോള്‍ ഒരു തിരയടിച്ചുകയറി അവളുടെ ദേഹം മൊത്തം നനഞ്ഞു. കരയില്‍ നിന്നിരുന്ന ആല്‍വിന്‍ കൈയടിച്ചു ചിരിച്ചു. ലിസ്സി അല്‍പനേരം അങ്ങനെ തന്നെ കിടന്ന ശേഷം മെല്ലെ എഴുന്നേറ്റു. ആല്‍വിന്റെ കണ്ണുകള്‍ തള്ളുന്നത് അവള്‍ കണ്ടു. നനഞ്ഞൊട്ടിയ ടീ ഷര്‍ട്ടിനുള്ളില്‍ അവളുടെ വടിവൊത്ത ദേഹം അതേപടി ദൃശ്യമായിരുന്നു. ഇറുകിയ ബ്രായ്ക്ക് ഉള്ളില്‍ ഞെങ്ങി ഞെരുങ്ങുന്ന മുലകള്‍. ലിസി ലജ്ജയോടെ നെഞ്ചില്‍ കൈകള്‍ പിണച്ചു വച്ചു. ആല്‍വിന്‍ വേഗം അവന്റെ ഷര്‍ട്ട് ഊരി അവളുടെ നേരെ നീട്ടി. അവന്‍ അടിയില്‍ ബനിയന്‍ ധരിച്ചിട്ടുണ്ടായിരുന്നു. ലിസി അവന്റെ ഷര്‍ട്ട് വാങ്ങി ധരിച്ച് നാണത്തോടെ അവനെ നോക്കി.

“നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് നോക്കിക്കോ” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“എന്നാലും മിസ്സിന്റെ പേടി അങ്ങ് മാറിയില്ലേ? ഇനിയും തോന്നുന്നില്ലേ വെള്ളത്തില്‍ ഇറങ്ങാന്‍?’

“ഇല്ല..ഹും..എല്ലാ, നനഞ്ഞു”

The Author

Kambi Master

Stories by Master

51 Comments

Add a Comment
  1. 🤔🤤😭😤😡

  2. 5 varshangalkku sheham veendum vayikkuna njan……

Leave a Reply

Your email address will not be published. Required fields are marked *