ലിത
Litha | Author : Revathy
സേലത്തു ഒന്നാം വർഷനഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് ലിത, മെലിഞ്ഞു നല്ല ഫിഗറുള്ള ഒരു സുന്ദരി. കോട്ടയത്താണ് വീട്. രണ്ടു പെൺമക്കളിൽ മൂത്തവൾ. ലിതയുടെ പപ്പാ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. മമ്മി ഗൾഫിൽ വീട്ടുജോലിയാണ്.
അമ്മച്ചിയും വല്യപ്പച്ചനും ആണ് ലിതയെം അനിയത്തി ലിന്റയേം നോക്കിവളർത്തിയത്. മൂന്ന് ദിവസത്തെ അവധിക്കു വീട്ടിൽ പോകാൻ വൈകിട്ട് ആറരക്കുള്ള ട്രെയിനിൽ ടിക്കറ്റ് എടുത്തിരിക്കുകയാണ്, ക്ലാസ് കഴിഞ്ഞു ഹോസ്റ്റലിൽ ചെന്ന് കുളിച്ചു റെഡിയായി അവൾ സ്റ്റേഷനിലേക്ക് ഇറങ്ങി. കൂടുതൽ സാധനം ഒന്നും ഇല്ലാത്തതിനാൽ ഹാൻഡ്ബാഗ് മാത്രമേ ഉണ്ടയിരുന്നുള്ളു. ട്രെയിൻ ലേറ്റ് രണ്ടു മണിക്കൂർ ലേറ്റ് ആണ്. ഒൻപതു കഴിഞ്ഞു ട്രെയിൻ വന്നപ്പോൾ. ട്രെയിനിൽ കയറി ഹാൻഡ് ബാഗ് തപ്പിയപ്പോഴാണ് ടിക്കറ്റ് കാണുന്നില്ലെന്ന കാര്യം മനസിലായത്,
ചെക്കിങ് ഇൻസ്‌പെക്ടർ ടിക്കറ്റ് പരിശോധിച്ച് വരുന്നുമുണ്ട്. ലിതയുടെ അടുത്തെത്തി ടിക്കറ്റ് ചോദിച്ച ഇൻസ്പെക്ടറോട് ടിക്കെറ്റ് മിസ്സായ കാര്യം അവൾ പരിഭ്രമത്തോടെ പറഞ്ഞു. ഇൻസ്‌പെക്ടർ വേറെ ടിക്കറ്റ് എടുക്കാൻ അവളോട് പറഞ്ഞു, പക്ഷെ ലിതയുടെ കൈയ്യിൽ പൈസ തികയില്ലായിരുന്നു. ഇൻസ്‌പെക്ടർ ദേഷ്യപ്പെട്ടു. റയിൽവേ പോലീസിനെ ഏൽപ്പിക്കും എന്ന് പറഞ്ഞു. ലിത തലകുനിച്ചു നിന്ന് കരഞ്ഞു.
ഉടൻ യാത്രക്കാരുടെ ഇടയിൽ നിന്നും തടിച്ചു കറുത്ത ആറടിയുള്ള ഒരു മൊട്ടത്തലയൻ വന്നു ഇൻസ്പെക്ടറോട് കാര്യം അന്വേഷിച്ചു. തമിഴ് സിനിമകളിലെ ഗുണ്ടാ ലുക്കുള്ള ഒരാൾ. ഇൻസ്‌പെക്ടർ കാര്യം പറഞ്ഞതോടെ അയാൾ ഇൻസ്പെക്ടറോട് മന്നിച്ചിട് സാർ, ചിന്നപ്പൊണ്ണ് താന്നെ എന്ന് പറഞ്ഞു. ശരി സാർ നീങ്ക ശൊല്ലിയതിനാലെ മന്നിച്ചു ആനാലും അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം എന്നയാൾ പറഞ്ഞു.
മറ്റു മാർഗ്ഗങ്ങൾ ഇല്ലാതിരുന്ന ലിത അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. അവളുടെ സഹായത്തിനെത്തിയ തടിയനും അതെ സ്റ്റോപ്പിലാണ് ഇറങ്ങിയത്. അയാൾ അവളോട് പറഞ്ഞു ഇനി എപ്പോ ട്രെയിൻ കിടക്കും എന്ന് പാക്കലാം. മണി ഒൻപതര ആയതിനാലും അതൊരു ചെറിയ സ്റ്റേഷൻ ആയിരുന്നതിനാലും ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. രാവിലെ ഏഴു മണിക്ക് അടുത്ത ട്രെയിൻ. അയാൾ തന്നെ ടിക്കറ്റ് എടുത്തു.
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ?????
Evideyengilum thirakkittu pokhanundo. Story athraku speed ayirunnu
kollam , adutha part undo
KOLLAAM VARUPPICHLLAAAA
NALLA THEAM AYIRUNNU
Kolaam……
????
Second part ezhuthu
???…
All the best
???…
All the best