അവളുടെ ഉറങ്ങുന്ന രൂപം നോക്കി ജോ കട്ടിലിന്റെ അരികിൽ ഇരുന്നു. അല്പം മുൻപ് താൻ കണ്ട ആ ‘രഹസ്യങ്ങൾ’ ഈ ഉടലിന്റെ ഏതോ കോണുകളിൽ ഒളിപ്പിച്ചു വെച്ചവയാണെന്ന് വിശ്വസിക്കാൻ അവന് പ്രയാസമായിരുന്നു.
ശാന്തമായി ഉറങ്ങുന്ന ആ മുഖത്ത് ഇപ്പോൾ ആ ‘കാമപിശാചിന്റെ’ യാതൊരു ലക്ഷണമവുമില്ല. പക്ഷേ, അവൾ ഉണരുമ്പോൾ തന്റെ ഉള്ളിലെ ചോദ്യങ്ങൾ അവൾക്ക് മുന്നിൽ നിരത്താൻ ജോ ഉറപ്പിച്ചു.
തുടരും….

ഇത് എന്താ വീണ്ടും വീണ്ടും ലാസ്റ്റ് ഭാഗം റിപ്പിറ്റ് വന്നത് ഷോ കുറെ ഭാഗം വെറുതെ പോയി വേഗം തന്നെ അടുത്ത ഭാഗം ഇടണേ ഇതേ പോലെ റിപ്പിറ്റ് ആക്കല്ലേ